"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}


== പഠന പാഠ്യേതര  പ്രവർത്തനങ്ങൾ ==
== പഠന പാഠ്യേതര  പ്രവർത്തനങ്ങൾ ==
വരി 67: വരി 68:
</gallery>
</gallery>


=== വിഷയാധിഷ്ഠിത പഠന മികവുകൾ ===
=== അറബി ഭാഷ നൈപുണി ===
അറബി ഭാഷാ നൈപുണിയിൽ മികവ് നേടുന്നതനായി നിരന്തരമായ പരിശീനം നൽകി വരുന്നു.ഒന്നാം ക്ലാസ് മുതൽ നൽകിവരുന്ന ,എല്ലാ മേഖലകളിലുമുള്ള പരിശീനം അറബി ഭാഷയിൽ അറിവ് നേടുന്നതിന് സഹായകമാണ്.<gallery widths="220" heights="220" mode="nolines">
പ്രമാണം:35211 77.jpeg
പ്രമാണം:35211 78.jpeg
പ്രമാണം:35211 79.jpeg
</gallery>
 
== കലാകേളി 2022 ==
     2021 - 2022 അധ്യയന വർഷത്തെ കലാ മത്സരങ്ങളുടെ ഫൈനലിന്റെ ഉദ്ഘാടനം സ്കൂളിൽ ആഘോഷമായി നടന്നു. റേഡിയോ നെയ്തലിന്റെ ഡയറക്ടർ റവ.ഫാ.സേവ്യർ കുടിയാംശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ലിയോ തേർട്ടീന്ത് എൽ പി എസ് വഹിക്കുന്ന പങ്ക് വളരെ വലുതാണന്ന് ഉദ്ഘാടന പ്രസംഗത്തിൽ അച്ചൻ ചൂണ്ടികാണിച്ചു. കലകൾ മനുഷ്യത്വം വളർത്തുന്നുവെന്നും അത്  പോലെ വിദ്യാഭ്യാസം കേവലം പുസ്തകത്തിലെ അറിവ് നേടുക മാത്രമല്ലെന്നും  മനുഷ്യത്വവും മൂല്യബോധവും ഉള്ള കുട്ടികളായി മാറുമ്പോൾ മാത്രമാണ് യഥാർത്ഥ വിദ്യാഭ്യാസം പൂർണ്ണമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് അദ്ധ്യക്ഷത വഹിച്ചു.<gallery mode="nolines" widths="260" heights="260">
പ്രമാണം:35211 64.jpeg
പ്രമാണം:35211 62.jpeg
പ്രമാണം:35211 63.jpeg
പ്രമാണം:35211 65.jpeg
</gallery>
 
== വിജയപർവ്വം എൽ എസ് എസ് ==
സമർത്ഥരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനുള്ള കേരള വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ എൽ എസ് എസ്  പരീക്ഷയിൽ ലിയോയിലെ ചുണക്കുട്ടന്മാർക്ക് ഉജ്ജ്വല വിജയം.ചിട്ടയായ പരിശീലനവും വിദഗ്ധമായ കോച്ചിങ്ങും കഠിനാധ്വാനവും ഒന്ന് ചേർന്നപ്പോൾ പരീക്ഷയെഴുതിയ 5 കുട്ടികൾക്കാണ് ഉന്നത മാർക്കോടെ സ്കോളർഷിപ്പിന് അർഹത നേടിയത്. കൊച്ചുമിടുക്കന്മാർ യഥാക്രമം ആഷിഫ് മുഹമ്മദ് ,സുഫിയാൻ സുധീർ ,ജുവിൻ ആന്റണി റിബേറ ,ഹാഫിസ് സജീർ,യൂസുഫ് അംബി ,എന്നിവരാണ്.അഭിനന്ദനങ്ങൾ........അനുമോദനങ്ങൾ.....<gallery mode="nolines" widths="200" heights="200">
പ്രമാണം:35211 75.jpeg
പ്രമാണം:35211 72.jpeg
പ്രമാണം:35211 74.jpeg
പ്രമാണം:35211 76.jpeg
പ്രമാണം:35211 73.jpeg
</gallery>
 
== വിഷയാധിഷ്ഠിത പഠന മികവുകൾ ==
യൂണിറ്റ് അസസ്മെന്റ് - ഓരോ പാഠം കഴിയുമ്പോഴും (പ്രതിമാസം )
യൂണിറ്റ് അസസ്മെന്റ് - ഓരോ പാഠം കഴിയുമ്പോഴും (പ്രതിമാസം )


2,862

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1758245...2100697" എന്ന താളിൽനിന്ന് ശേഖരിച്ചത്