"വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''പരിസ്ഥിതി ക്ലബ്'''' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.എച്ച്.എസ്സ്.എസ്സ്.ബ്രഹ്മമംഗലം/പരിസ്ഥിതി ക്ലബ്ബ് എന്ന താൾ വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''പരിസ്ഥിതി ക്ലബ്''' | '''പരിസ്ഥിതി ക്ലബ്''' | ||
സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫ്ലവർ ഗാർഡൻ സജ്ജമാക്കി ഗ്രൂപ്പ് ആക്ടിവിറ്റി ആയി കുട്ടികളെക്കൊണ്ട് പരിപാലനം നടത്തുന്നു. വനമഹോത്സവവുമായി ബന്ധപ്പെട്ടുള്ള എക്സിബിഷനുകളിലേക് ഏകദിനപഠനയാത്രകൾ സംഘടിപ്പിക്കുന്നു. കൂടാതെ അഗ്രികൾച്ചറൽ നഴ്സറികളിലേക്ക് പഠനയാത്രകൾ നടത്തി കുട്ടികൾക്ക് ഡെമോൺസ്ട്രേഷൻ ക്ലാസ്സ് എടുക്കുന്നു . സ്കൂൾ കോമ്പൗണ്ടിലെ മരങ്ങളിൽ ഇതിൽ അവയുടെ ശാസ്ത്ര നാമങ്ങൾ എഴുതി പ്രദർശിപ്പിച്ചു. സ്കൂളിൽ ഔഷധ സസ്യ തോട്ടം നിർമ്മിച്ചു. പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ ഉപയോഗിച്ചു കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന മെഷീനുകളുടെ മോഡലുകളും പ്ലാസ്റ്റിക് പകരമായി പകരമായി ഉപയോഗിക്കാവുന്ന സാമഗ്രികളുടെ മോഡലുകളും ഔഷധസസ്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള എക്സിബിഷന് നടത്തിവരുന്നു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുകയും അവ റീസൈക്ലിംഗ് യൂണിറ്റിലേക്ക് കൊടുക്കുകയും ചെയ്യുന്നു. വിവിധ ദിനാചരണങ്ങൾ നടത്തുന്നു. കൃഷി സ്ഥലങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ നടത്തുന്നു. പ്രിയ ഉണ്ണികൾ ഉപയോഗിച്ച് ക്ലോത്ത് ക്യാരി ബാഗുകൾ നിർമിക്കുന്നു . |
11:15, 19 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
പരിസ്ഥിതി ക്ലബ്
സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫ്ലവർ ഗാർഡൻ സജ്ജമാക്കി ഗ്രൂപ്പ് ആക്ടിവിറ്റി ആയി കുട്ടികളെക്കൊണ്ട് പരിപാലനം നടത്തുന്നു. വനമഹോത്സവവുമായി ബന്ധപ്പെട്ടുള്ള എക്സിബിഷനുകളിലേക് ഏകദിനപഠനയാത്രകൾ സംഘടിപ്പിക്കുന്നു. കൂടാതെ അഗ്രികൾച്ചറൽ നഴ്സറികളിലേക്ക് പഠനയാത്രകൾ നടത്തി കുട്ടികൾക്ക് ഡെമോൺസ്ട്രേഷൻ ക്ലാസ്സ് എടുക്കുന്നു . സ്കൂൾ കോമ്പൗണ്ടിലെ മരങ്ങളിൽ ഇതിൽ അവയുടെ ശാസ്ത്ര നാമങ്ങൾ എഴുതി പ്രദർശിപ്പിച്ചു. സ്കൂളിൽ ഔഷധ സസ്യ തോട്ടം നിർമ്മിച്ചു. പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ ഉപയോഗിച്ചു കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന മെഷീനുകളുടെ മോഡലുകളും പ്ലാസ്റ്റിക് പകരമായി പകരമായി ഉപയോഗിക്കാവുന്ന സാമഗ്രികളുടെ മോഡലുകളും ഔഷധസസ്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള എക്സിബിഷന് നടത്തിവരുന്നു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുകയും അവ റീസൈക്ലിംഗ് യൂണിറ്റിലേക്ക് കൊടുക്കുകയും ചെയ്യുന്നു. വിവിധ ദിനാചരണങ്ങൾ നടത്തുന്നു. കൃഷി സ്ഥലങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ നടത്തുന്നു. പ്രിയ ഉണ്ണികൾ ഉപയോഗിച്ച് ക്ലോത്ത് ക്യാരി ബാഗുകൾ നിർമിക്കുന്നു .