"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/"വർണം" വാർത്താ പത്രിക പ്രകാശനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഒരു അക്കാദമിക് വർഷത്തിൽ ഒരു വിദ്യാലയം നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ടാബ്ളോളോയ്ഡ് വലുപ്പത്തിലുള്ള ഒരു വാർത്താ പത്രികയിലുൾപ്പെടുത്തുക അസാധ്യമാണ്. എങ്കിലും ഞങ്ങൾ പ്രസിദ്ധീകരിച്ച "വർണം" എന്ന വാർത്താപത്രിക ഒരു അധ്യയന വർഷത്തിന്റെ അക്കാദമിക മികവിന്റെ നേർചിത്രമാണ്. സ്കൂളിൽ വന്നു പോയവർ, ഞങ്ങളോട് സംവദിച്ചവർ, വികസന കൂട്ടായ്മയിലും അക്കാദമിക പ്രവർത്തനങ്ങളിലും ഒപ്പം ചേർന്നവർ അങ്ങനെ തുടങ്ങി എല്ലാം പരമാവധി ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. നേമം ഗവ.യു.പി.എസിലെ ചിത്ര ഗ്യാലറിയും ശ്രദ്ധേയമാണ്. പത്രികയുടെ പ്രകാശനം ഗ്രാമപഞ്ചായത്തംഗം ശ്രീ.കെ.കെ. ചന്തുകൃഷ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതിക്ക് നൽകി നിർവഹിച്ചു. ചിത്രങ്ങളും 'വർണ' ത്തിന്റെ പി ഡി എഫ് കോപ്പിയും ഒപ്പം ചേർക്കുന്നുണ്ട്.
[[പ്രമാണം:44244 varnam pathrika7.jpg|ലഘുചിത്രം|വർണം വാർത്താ പത്രിക ഗ്രാമ പഞ്ചായത്ത് അംഗം കെ കെ ചന്ദുക‍ൃഷ്ണ  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതിക്ക് നൽകി പ്രകാശനം ചെയ്യുന്നു.]]
ഒരു അക്കാദമിക് വർഷത്തിൽ ഒരു വിദ്യാലയം നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ടാബ്ളോളോയ്ഡ് വലുപ്പത്തിലുള്ള ഒരു വാർത്താ പത്രികയിലുൾപ്പെടുത്തുക അസാധ്യമാണ്. എങ്കിലും ഞങ്ങൾ പ്രസിദ്ധീകരിച്ച "വർണം" എന്ന വാർത്താപത്രിക ഒരു അധ്യയന വർഷത്തിന്റെ അക്കാദമിക മികവിന്റെ നേർചിത്രമാണ്. സ്കൂളിൽ വന്നു പോയവർ, ഞങ്ങളോട് സംവദിച്ചവർ, വികസന കൂട്ടായ്മയിലും അക്കാദമിക പ്രവർത്തനങ്ങളിലും ഒപ്പം ചേർന്നവർ അങ്ങനെ തുടങ്ങി എല്ലാം പരമാവധി ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. നേമം ഗവ.യു.പി.എസിലെ ചിത്ര ഗ്യാലറിയും ശ്രദ്ധേയമാണ്. പത്രികയുടെ പ്രകാശനം ഗ്രാമപഞ്ചായത്തംഗം ശ്രീ.കെ.കെ. ചന്തുകൃഷ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതിക്ക് നൽകി നിർവഹിച്ചു. ചിത്രങ്ങളും 'വർണ' ത്തിന്റെ പി ഡി എഫ് കോപ്പിയും ഒപ്പം ചേർക്കുന്നുണ്ട്.  

'വർണം'  പി ഡി എഫ് കോപ്പി ⇒⇒ [[:പ്രമാണം:44244_varnam_2024.pdf|44244_varnam_2024.pdf]]

== '''വർണം പത്രത്തിന്റെ കൂടുതൽ''' '''ചിത്രം കാണുവാൻ''' ==
ഒരു അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ പരമാവധി ഉൾകൊള്ളിച്ച് പുറത്തിറക്കിയ വർണം പത്രത്തിലെ ചിത്ര ഗ്യാലറിയും പ്രവർത്തനങ്ങളെ കുറിച്ചുള്ള വാർത്താ വിവരണവും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ കൗതുകമുണർത്തി. കൂട്ടുകാർ തങ്ങളുടെ പേരും ചിത്രവും രക്ഷിതാക്കൾ തങ്ങളുടെ മക്കളുടെ പേരും ചിത്രവും തെരഞ്ഞ് കണ്ടെത്തുന്ന സന്തോഷത്തിലാണ്.<gallery widths="400" heights="200" perrow="2">
പ്രമാണം:44244 varnam pathrika2.jpg
പ്രമാണം:44244 varnam pathrika3.jpg
പ്രമാണം:44244 varnam pathrika4.jpg
പ്രമാണം:44244 varnam pathrika1.jpg
പ്രമാണം:44244 varnam pathrika5.jpg
പ്രമാണം:44244 varnam pathrika6.jpg
പ്രമാണം:44244 varnam pathrika8.jpg
</gallery>

00:15, 19 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

വർണം വാർത്താ പത്രിക ഗ്രാമ പഞ്ചായത്ത് അംഗം കെ കെ ചന്ദുക‍ൃഷ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതിക്ക് നൽകി പ്രകാശനം ചെയ്യുന്നു.

ഒരു അക്കാദമിക് വർഷത്തിൽ ഒരു വിദ്യാലയം നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ടാബ്ളോളോയ്ഡ് വലുപ്പത്തിലുള്ള ഒരു വാർത്താ പത്രികയിലുൾപ്പെടുത്തുക അസാധ്യമാണ്. എങ്കിലും ഞങ്ങൾ പ്രസിദ്ധീകരിച്ച "വർണം" എന്ന വാർത്താപത്രിക ഒരു അധ്യയന വർഷത്തിന്റെ അക്കാദമിക മികവിന്റെ നേർചിത്രമാണ്. സ്കൂളിൽ വന്നു പോയവർ, ഞങ്ങളോട് സംവദിച്ചവർ, വികസന കൂട്ടായ്മയിലും അക്കാദമിക പ്രവർത്തനങ്ങളിലും ഒപ്പം ചേർന്നവർ അങ്ങനെ തുടങ്ങി എല്ലാം പരമാവധി ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. നേമം ഗവ.യു.പി.എസിലെ ചിത്ര ഗ്യാലറിയും ശ്രദ്ധേയമാണ്. പത്രികയുടെ പ്രകാശനം ഗ്രാമപഞ്ചായത്തംഗം ശ്രീ.കെ.കെ. ചന്തുകൃഷ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതിക്ക് നൽകി നിർവഹിച്ചു. ചിത്രങ്ങളും 'വർണ' ത്തിന്റെ പി ഡി എഫ് കോപ്പിയും ഒപ്പം ചേർക്കുന്നുണ്ട്.

'വർണം' പി ഡി എഫ് കോപ്പി ⇒⇒ 44244_varnam_2024.pdf

വർണം പത്രത്തിന്റെ കൂടുതൽ ചിത്രം കാണുവാൻ

ഒരു അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ പരമാവധി ഉൾകൊള്ളിച്ച് പുറത്തിറക്കിയ വർണം പത്രത്തിലെ ചിത്ര ഗ്യാലറിയും പ്രവർത്തനങ്ങളെ കുറിച്ചുള്ള വാർത്താ വിവരണവും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ കൗതുകമുണർത്തി. കൂട്ടുകാർ തങ്ങളുടെ പേരും ചിത്രവും രക്ഷിതാക്കൾ തങ്ങളുടെ മക്കളുടെ പേരും ചിത്രവും തെരഞ്ഞ് കണ്ടെത്തുന്ന സന്തോഷത്തിലാണ്.