"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('===പ്രാർഥനാ മുറി. ( ചാപ്പൽ )=== ലഘുചിത്രം|left|150pxലഘുചിത്രം|right|150pxപ്രാർത്ഥനാനിര്ഭയതോടെ കുട്ടികൾ വളരാനായി സ്കൂളിന്റെ കോമ്പൗണ്ടിൽ തന്നെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
===[[ പ്രാർഥനാ മുറി. ( ചാപ്പൽ )]]=== | <references /> | ||
[[ചിത്രം:chaapel.jpg.jpg|ലഘുചിത്രം|left|150px]][[ചിത്രം:chapel.jpg.jpg|ലഘുചിത്രം|right|150px]]പ്രാർത്ഥനാനിര്ഭയതോടെ കുട്ടികൾ വളരാനായി സ്കൂളിന്റെ കോമ്പൗണ്ടിൽ തന്നെയുള്ള ചാപ്പലിൽ അവർക്കു പ്രാർത്ഥിക്കുവാനുള്ള സജ്ജീകരണങ്ങൾ ഉണ്ട്.മാസാദ്യവെള്ളിയാഴ്ചകളിൽ കുര്ബാനകളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. | |||
===[[പ്രാർഥനാ മുറി. ( ചാപ്പൽ )]]=== | |||
[[ചിത്രം:chaapel.jpg.jpg|ലഘുചിത്രം|left|150px]][[ചിത്രം:chapel.jpg.jpg|ലഘുചിത്രം|right|150px]]പ്രാർത്ഥനാനിര്ഭയതോടെ കുട്ടികൾ വളരാനായി സ്കൂളിന്റെ കോമ്പൗണ്ടിൽ തന്നെയുള്ള ചാപ്പലിൽ അവർക്കു പ്രാർത്ഥിക്കുവാനുള്ള സജ്ജീകരണങ്ങൾ ഉണ്ട്.മാസാദ്യവെള്ളിയാഴ്ചകളിൽ കുര്ബാനകളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. | |||
===[[കമ്പ്യൂട്ടർ ലാബ്]]=== | |||
[[ചിത്രം:it_lab.jpg.jpg|ലഘുചിത്രം|left|150px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:It_lab.jpg.jpg]][[ചിത്രം:it_labb.jpg.jpg|ലഘുചിത്രം|right|150px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:It_labb.jpg.jpg]]12 കംപ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികളാക്കായി ഒരുക്കിയിട്ടുണ്ട്.യു പി എസ് കണക്ഷൻ ഉള്ളതുകൊണ്ട് പവർകട്ട് ഒരുക്കലും കുട്ടികൾ കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനെ ബാധിക്കുകയില്ല. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഉതകുന്നവിധം സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ടൈൽ വിരിച്ച ഫാനുകളും ലൈറ്റുകളും ഉള്ള മുറിയിൽ കുട്ടികൾക്കു ഇരിക്കാൻ പ്രത്യേകം കസേരകളും ഒരുക്കിയിട്ടുണ്ട്. | |||
===[[ സ്മാർട്ട് റൂം]]=== | |||
[[ചിത്രം:smart.jpg.jpg|ലഘുചിത്രം|left|150px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Smart.jpg.jpg]][[ചിത്രം:smart_clas.jpg.jpg|ലഘുചിത്രം|right|150px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Smart_clas.jpg.jpg]]പ്രോജെക്ടറോട് കൂടിയ ഒരു മുറി കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് റൂമായി ഒരുക്കിയിരിക്കുന്നു. ടീച്ചേഴ്സിന് കൈകാര്യം ചെയ്യാവുന്ന രീതിയിലുള്ള സോഫ്റ്റ് വെയറോടുകൂടി ഉള്ള ഈ സൗകര്യം കുട്ടികളെ പഠനവുമായി ബന്ധപ്പെട്ട വീഡിയോകൾ കാണിക്കുവാനും ഉപയോഗിക്കുന്നു. | |||
===[[ ഓഡിറ്റോറിയം]]=== | |||
[[ചിത്രം:auditoium.jpg.jpg|ലഘുചിത്രം|left|150px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Auditoium.jpg.jpg]]മുകളിലെ നിലയിലായി കുട്ടികൾക്ക് കലാപരമായും പ്രാർത്ഥനാപരമായും വളരുന്നതിന് വേണ്ടി വലിയ ഒരു ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്. എല്ലാവരെയും ഉള്കൊള്ളുവാനുള്ള സ്ഥലം ഉള്ളതുകൊണ്ട് പരിപാടികൾ ഒരുക്കാൻ യാധൊരു കാലതാമസവും സംഭവിക്കാറില്ല.സൗണ്ട് സിസ്റ്റത്തിനുള്ള സൗകര്യങ്ങളും അവിടെ തന്നെ ഒരിക്കിയിട്ടുള്ളതിനാൽ മികവോടുകൂടി കലാപരിപാടികൾ അവതരിപ്പിക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. | |||
===[[ പ്ലേയ്‌ഗ്രൗണ്ട്]]=== | |||
[[ചിത്രം:play_grou.jpg.jpg|ലഘുചിത്രം|left|150px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Play_grou.jpg.jpg]]കുട്ടികൾക്കു കളിച്ചു വളരുവാനായി വിശാലമായ പ്ലൈഗ്രൗണ്ട സ്കൂളിന് പുറകു വശത്തു ഒരുക്കിയിട്ടുണ്ട്. നിശ്ചിത സമയങ്ങളിൽ കളിക്കുവാനായി ബാറ്റും ഫുട്ബോളും ഷട്ടിലും റിങ്ങും എല്ലാം അനുവദിച്ചിട്ടുണ്ട്. | |||
===[[ സ്റ്റേജ്]]=== | |||
സ്കൂളിലെ കുട്ടികളുടെ കല അഭിരുചികൾ വളർത്തുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ സ്റ്റേജ് സ്കൂൾ വിസ്തൃതമാക്കിയിട്ടുപോലും മോഡി പിടിപ്പിച്ചു ഇപ്പോഴും കല മത്സരങ്ങൾക്കായി ഉപയോഗിച്ച് വരുന്നു. വലിയ ഗ്രൗണ്ട് ഉള്ളതുകൊണ്ട് സ്റ്റേജിൽ നടത്തുന്ന കലകൾ തടസം കൂടാതെ വീക്ഷിക്കുവാനും സാധിക്കുന്നു. ഒരുപാട് കലാകാരികൾ ഈ സ്റ്റേജിൽ നിന്നും ഉയരത്തിലേക് എത്തിയിട്ടുള്ളത് ഞങ്ങളുടെ സ്കൂളിന്റെ യശസ്സ് ഉയർത്തി പിടിക്കുന്നു. | |||
===[[ സയൻസ് ലാബ്]]=== | |||
[[ചിത്രം:science_lab.jpg.jpg|ലഘുചിത്രം|left|150px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Science_lab.jpg.jpg]]പഠിച്ച വിവരങ്ങൾ അനുഭവസ്ഥമാക്കാനായി സയൻസ് ലാബ് കുട്ടികൾക്ക് അവസരം നൽകുന്നു. അനുഭവസ്ഥരായ ടീച്ചേഴ്സിന്റെ സഹായത്തോടെ പരീക്ഷണങ്ങളും പ്രവർത്തനങ്ങളും ലാബിൽ നടത്തി വരുന്നു. | |||
===[[ ലൈബ്രറി]]=== | |||
[[ചിത്രം:libra.jpg.jpg|ലഘുചിത്രം|left|150px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Libra.jpg.jpg]][[ചിത്രം:librar.jpg.jpg|ലഘുചിത്രം|right|150px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Librar.jpg.jpg]]വായിച്ചുവളരുക എന്ന ഉദ്ദേശത്തോടുകൂടി സ്കൂളിൽ ലൈബ്രറി സെറ്റ് ചെയ്തിരിക്കുന്നു.ഇംഗ്ലീഷ് , മലയാളം , ഹിന്ദി ഭാഷകളിൽ ഉള്ള പുസ്തകങ്ങൾക്കൊപ്പം അറിവ് പകരുന്നതും പുതിയ വാക്കുകളെ പരിചയപെടുത്തുന്നതുമായ പുസ്തകങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എളുപ്പത്തിനു വേണ്ടി ഓരോക്ലാസ്സുകളിലും ഓരോ ക്ലാസ്ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ലൈബ്രറിപീരീഡ് ഓരോകുട്ടികളും ലൈബ്രറി ബുക്ക്zവായിക്കുകയും അതിന്റെ കുറിപ്പ് തയ്യാറാകുക വഴി വായിച്ചവ മറക്കാതിരിക്കുകയും ചെയുന്നു. | |||
===[[ പാചകപുര]]=== | |||
[[ചിത്രം:kitchen.jpg.jpg|ലഘുചിത്രം|left|150px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Kitchen.jpg.jpg]]രണ്ടു സ്ഥിരം പാചകക്കാരോട് കൂടിയ വലിയ പാചകപ്പുരയിൽ ഓരോ ക്ലാസ്സിലേക്കുമുള്ള ഉച്ചഭക്ഷണം പ്രത്യേകം പാത്രങ്ങളിലാക്കി അടുക്കി വക്കുകയും ഓരോ ക്ലാസിലെയും നിശ്ചയിക്കപ്പെട്ട കുട്ടികൾ ഭക്ഷണം എടുത്തുകൊണ്ട് ക്ലാസ് റൂമുകളിൽ എത്തിക്കയുമാണ് ചെയ്യുന്നത്. മുട്ടയും പാലും ഇതേ രീതിയിൽ തന്നെയാണ് ക്ലാസ്സുകളിൽ എത്തിക്കുന്നതും. | |||
===[[ സ്കൂൾ ബസ്]]=== | |||
[[ചിത്രം:school_bus.jpg.jpg|ലഘുചിത്രം|left|150px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:School_bus.jpg.jpg]]കുട്ടികളുടെ യാത്രാസൗകര്യത്തിനായ് സ്കൂളിൽ സർവീസ് നടത്തുന്നത് 8 സ്കൂൾ ബസ്സുകളാണ്. എല്ലാ ഭാഗത്തേക്കുമുള്ള സർവീസ് ബസ് നടത്തുന്നതിനാൽ ദൂരെയുള്ള കുട്ടികൾ പോലും യാത്രാക്ലേശം അനുഭവിക്കാതെ സ്കൂളിൽ സമയത്തിന് മുന്നേ എത്തിച്ചേരുന്നു. |
14:30, 16 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
പ്രാർഥനാ മുറി. ( ചാപ്പൽ )
പ്രാർത്ഥനാനിര്ഭയതോടെ കുട്ടികൾ വളരാനായി സ്കൂളിന്റെ കോമ്പൗണ്ടിൽ തന്നെയുള്ള ചാപ്പലിൽ അവർക്കു പ്രാർത്ഥിക്കുവാനുള്ള സജ്ജീകരണങ്ങൾ ഉണ്ട്.മാസാദ്യവെള്ളിയാഴ്ചകളിൽ കുര്ബാനകളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
കമ്പ്യൂട്ടർ ലാബ്
12 കംപ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികളാക്കായി ഒരുക്കിയിട്ടുണ്ട്.യു പി എസ് കണക്ഷൻ ഉള്ളതുകൊണ്ട് പവർകട്ട് ഒരുക്കലും കുട്ടികൾ കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനെ ബാധിക്കുകയില്ല. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഉതകുന്നവിധം സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ടൈൽ വിരിച്ച ഫാനുകളും ലൈറ്റുകളും ഉള്ള മുറിയിൽ കുട്ടികൾക്കു ഇരിക്കാൻ പ്രത്യേകം കസേരകളും ഒരുക്കിയിട്ടുണ്ട്.
സ്മാർട്ട് റൂം
പ്രോജെക്ടറോട് കൂടിയ ഒരു മുറി കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് റൂമായി ഒരുക്കിയിരിക്കുന്നു. ടീച്ചേഴ്സിന് കൈകാര്യം ചെയ്യാവുന്ന രീതിയിലുള്ള സോഫ്റ്റ് വെയറോടുകൂടി ഉള്ള ഈ സൗകര്യം കുട്ടികളെ പഠനവുമായി ബന്ധപ്പെട്ട വീഡിയോകൾ കാണിക്കുവാനും ഉപയോഗിക്കുന്നു.
ഓഡിറ്റോറിയം
മുകളിലെ നിലയിലായി കുട്ടികൾക്ക് കലാപരമായും പ്രാർത്ഥനാപരമായും വളരുന്നതിന് വേണ്ടി വലിയ ഒരു ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്. എല്ലാവരെയും ഉള്കൊള്ളുവാനുള്ള സ്ഥലം ഉള്ളതുകൊണ്ട് പരിപാടികൾ ഒരുക്കാൻ യാധൊരു കാലതാമസവും സംഭവിക്കാറില്ല.സൗണ്ട് സിസ്റ്റത്തിനുള്ള സൗകര്യങ്ങളും അവിടെ തന്നെ ഒരിക്കിയിട്ടുള്ളതിനാൽ മികവോടുകൂടി കലാപരിപാടികൾ അവതരിപ്പിക്കാൻ കുട്ടികൾക്ക് സാധിക്കുന്നു.
പ്ലേയ്‌ഗ്രൗണ്ട്
കുട്ടികൾക്കു കളിച്ചു വളരുവാനായി വിശാലമായ പ്ലൈഗ്രൗണ്ട സ്കൂളിന് പുറകു വശത്തു ഒരുക്കിയിട്ടുണ്ട്. നിശ്ചിത സമയങ്ങളിൽ കളിക്കുവാനായി ബാറ്റും ഫുട്ബോളും ഷട്ടിലും റിങ്ങും എല്ലാം അനുവദിച്ചിട്ടുണ്ട്.
സ്റ്റേജ്
സ്കൂളിലെ കുട്ടികളുടെ കല അഭിരുചികൾ വളർത്തുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ സ്റ്റേജ് സ്കൂൾ വിസ്തൃതമാക്കിയിട്ടുപോലും മോഡി പിടിപ്പിച്ചു ഇപ്പോഴും കല മത്സരങ്ങൾക്കായി ഉപയോഗിച്ച് വരുന്നു. വലിയ ഗ്രൗണ്ട് ഉള്ളതുകൊണ്ട് സ്റ്റേജിൽ നടത്തുന്ന കലകൾ തടസം കൂടാതെ വീക്ഷിക്കുവാനും സാധിക്കുന്നു. ഒരുപാട് കലാകാരികൾ ഈ സ്റ്റേജിൽ നിന്നും ഉയരത്തിലേക് എത്തിയിട്ടുള്ളത് ഞങ്ങളുടെ സ്കൂളിന്റെ യശസ്സ് ഉയർത്തി പിടിക്കുന്നു.
സയൻസ് ലാബ്
പഠിച്ച വിവരങ്ങൾ അനുഭവസ്ഥമാക്കാനായി സയൻസ് ലാബ് കുട്ടികൾക്ക് അവസരം നൽകുന്നു. അനുഭവസ്ഥരായ ടീച്ചേഴ്സിന്റെ സഹായത്തോടെ പരീക്ഷണങ്ങളും പ്രവർത്തനങ്ങളും ലാബിൽ നടത്തി വരുന്നു.
ലൈബ്രറി
വായിച്ചുവളരുക എന്ന ഉദ്ദേശത്തോടുകൂടി സ്കൂളിൽ ലൈബ്രറി സെറ്റ് ചെയ്തിരിക്കുന്നു.ഇംഗ്ലീഷ് , മലയാളം , ഹിന്ദി ഭാഷകളിൽ ഉള്ള പുസ്തകങ്ങൾക്കൊപ്പം അറിവ് പകരുന്നതും പുതിയ വാക്കുകളെ പരിചയപെടുത്തുന്നതുമായ പുസ്തകങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എളുപ്പത്തിനു വേണ്ടി ഓരോക്ലാസ്സുകളിലും ഓരോ ക്ലാസ്ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ലൈബ്രറിപീരീഡ് ഓരോകുട്ടികളും ലൈബ്രറി ബുക്ക്zവായിക്കുകയും അതിന്റെ കുറിപ്പ് തയ്യാറാകുക വഴി വായിച്ചവ മറക്കാതിരിക്കുകയും ചെയുന്നു.
പാചകപുര
രണ്ടു സ്ഥിരം പാചകക്കാരോട് കൂടിയ വലിയ പാചകപ്പുരയിൽ ഓരോ ക്ലാസ്സിലേക്കുമുള്ള ഉച്ചഭക്ഷണം പ്രത്യേകം പാത്രങ്ങളിലാക്കി അടുക്കി വക്കുകയും ഓരോ ക്ലാസിലെയും നിശ്ചയിക്കപ്പെട്ട കുട്ടികൾ ഭക്ഷണം എടുത്തുകൊണ്ട് ക്ലാസ് റൂമുകളിൽ എത്തിക്കയുമാണ് ചെയ്യുന്നത്. മുട്ടയും പാലും ഇതേ രീതിയിൽ തന്നെയാണ് ക്ലാസ്സുകളിൽ എത്തിക്കുന്നതും.
സ്കൂൾ ബസ്
കുട്ടികളുടെ യാത്രാസൗകര്യത്തിനായ് സ്കൂളിൽ സർവീസ് നടത്തുന്നത് 8 സ്കൂൾ ബസ്സുകളാണ്. എല്ലാ ഭാഗത്തേക്കുമുള്ള സർവീസ് ബസ് നടത്തുന്നതിനാൽ ദൂരെയുള്ള കുട്ടികൾ പോലും യാത്രാക്ലേശം അനുഭവിക്കാതെ സ്കൂളിൽ സമയത്തിന് മുന്നേ എത്തിച്ചേരുന്നു.