"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2019-21 (മൂലരൂപം കാണുക)
13:34, 16 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<big>'''2019- | == <big>'''ലിറ്റിൽകൈറ്റ്സ്'''</big> <big>'''2019-21'''</big> == | ||
<big>ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ രണ്ടാമത്തെ യൂണിറ്റ് ആയിരുന്നു 2019 - 21 അധ്യയന വർഷത്തിലേത്. 2019 ജനുവരി 23 ന് അഭിരുചി പരീക്ഷ നടന്നു. 1൦7 പേർ ടെസ്റ്റ് എഴുതി. ടൈ ബ്രേക്കറിലൂടെ 40 പേരെ തെരഞ്ഞെടുത്തു. എല്ലാ ബുധനാഴ്‍ചയും വൈകിട്ട് 03.30 മുതൽ 04.30 വരെ യൂനിറ്റ് അംഗങ്ങൾക്കുള്ള ക്ലാസ്‍സ് കൈറ്റ് മാസ്‍റ്ററുടെയും കൈറ്റ് മിസ്‍ട്രസിന്റെയും നേതൃത്വത്തിൽ നടന്നു. 25 ക്ലാസുകളാണ് മൊഡ്യൂൾ പ്രകാരം നടത്തിയത്. ഓഗസ്റ്റ് 7ന് സ്കൂൾതല നിർവഹണ സമിതി യോഗം ചേർന്നു. സ്‍കൂൾതല നിർവാഹക സമിതിയുടെ നിർദേശപ്രകാരവും, എസ്ഐടിസി, ജോയിൻറ് എസ്ഐടിസി എന്നിവരുടെ സാങ്കേതിക ഉപദേശത്തോടെയുമാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.</big> | |||
<big> | == <big>'''യൂണിറ്റ് ക്യാമ്പ്'''</big> == | ||
<big>ജൂൺ 11, ഒക്ടോബർ 4 എന്നീ തീയതികളിൽ യൂണിറ്റംഗങ്ങൾക്കുള്ള ക്യാമ്പ് നടന്നു. ജില്ലാ കോർഡിനേറ്റർ ബി എം ബിജു സർ ക്ലാസ്‍സെടുത്തു.</big> | |||
== <big>'''സബ്‍ജില്ലാ ക്യാമ്പ്'''</big> == | |||
<big>സബ്‍ജില്ലാ തലത്തിൽ നടന്ന ആനിമേഷൻ പ്രോഗ്രാമിങ് മത്സരത്തിൽ നമ്മുടെ യൂണിറ്റിൽ നിന്നും 8 വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രോഗ്രാമിങ് മത്സരത്തിൽ സബിൻ ബി എസ് ഒന്നാം സ്ഥാനം നേടി ജില്ലാതല ക്യാമ്പിൽ പങ്കാളിയായി.</big> | |||
== '''<big>ഷീ ടെക്</big>''' == | |||
<big>ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ 2019 - 21 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികളുടെ അമ്മമാർക്ക് ഐടി പരിശീലനം നൽകി.</big> | |||
== <big>'''മൊബൈൽ പരിശീലനം'''</big> == | |||
<big>ഓൺലൈൻ പഠന കാലത്തെ മാറിയ സാഹചര്യത്തിൽ അമ്മമാരെ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി അമ്മമാർക്ക് മൊബൈൽ പരിശീലനം നൽകി.</big> | |||
== <big>'''ഡിജിറ്റൽ മാഗസിൻ'''</big> == | |||
<big>ജനുവരി 30ന് സ്കൂൾ ഡിജിറ്റൽ മാഗസിൻ '''ഫോണ്ട് ഫേസ്''' പ്രസിദ്ധീകരിച്ചു.</big> | |||
__ഉള്ളടക്കംഇടുക__ |