"ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/VIDYARANGAM" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''<big>2023-24</big>''' | '''<big><u>2023-24</u></big>''' | ||
'''<big><u>July 11- സ്കൂൾ ലൈബ്രറി 'അക്ഷര സദനത്തിൻ്റെ' ഉദ്ഘാടനം</u></big>''' | |||
വായന പക്ഷാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി ജൂലൈ 11ന് നവീകരിച്ച സ്കൂൾ ലൈബ്രറി ആയ 'അക്ഷര സദനത്തിൻ്റെ' ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് യശോദ ടീച്ചറുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് ശ്രീഹരീഷ് കെ ആർ ഉദ്ഘാടനം ചെയ്തു.. മലയാളം കന്നട ഇംഗ്ലീഷ് ഹിന്ദി സംസ്കൃതം അറബിക് തുടങ്ങിയ വിവിധ ഭാഷകളിലെ 5000ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. റഫറൻസ് പുസ്തകങ്ങളുടെ വലിയ ശേഖരവും കുട്ടികൾക്കായി അക്ഷരസദനത്തിൽ ഒരുക്കിയിട്ടുണ്ട്. | |||
'''<u>ജൂലൈ 3- മാതൃഭൂമി ദിനപത്രം സ്കൂളിലേക്ക്</u>''' | '''<u>ജൂലൈ 3- മാതൃഭൂമി ദിനപത്രം സ്കൂളിലേക്ക്</u>''' | ||
| വരി 10: | വരി 12: | ||
[[പ്രമാണം:Mathrubhoomi news paper.jpg|നടുവിൽ|ലഘുചിത്രം|മാതൃഭൂമി ദിനപത്രം സ്കൂളിലേക്ക് - വ്യവസായി രാം പ്രസാദ് സർ സ്കൂൾ എച്ച്എം യശോദ ടീച്ചർക്ക് പത്രം കൈമാറി.]] | [[പ്രമാണം:Mathrubhoomi news paper.jpg|നടുവിൽ|ലഘുചിത്രം|മാതൃഭൂമി ദിനപത്രം സ്കൂളിലേക്ക് - വ്യവസായി രാം പ്രസാദ് സർ സ്കൂൾ എച്ച്എം യശോദ ടീച്ചർക്ക് പത്രം കൈമാറി.]] | ||
'''<u>ജൂൺ 19-വായനദിനം</u>''' | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനദിനം ആഘോഷിച്ചു.നാടൻപാട്ട് കലാകാരൻ ശ്രീ അഭിരാജ് ഉദ്ഘാടനംചെയ്ത വേദിയിൽ ശ്രീ സദാശിവ എൽക്കാനാ മുഖ്യാഥിതി ആയിരുന്നു. ഈ വർഷത്തെ വായനാ മാസാചാരണവുമായി ബന്ധപ്പെട്ടുള്ള വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. മലയാളം, കന്നട, ഹിന്ദി, സംസ്കൃതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ വിവിധ പരിപാടികൾക്കും തുടക്കം കുറിക്കപ്പെട്ടു. | |||
'''<u>June 15 ന് പയസ്വിനിയുടെ ഒന്നാം വാർഷികവും വിദ്യാരംഗം കലാസാഹിത്യ ക്ലബിൻ്റെ ഉദ്ഘാടനവും</u>''' | |||
June 15 ന് പയസ്വിനിയുടെ ഒന്നാം വാർഷികവും വിദ്യാരംഗം കലാസാഹിത്യ ക്ലബിൻ്റെ ഉദ്ഘാടനവും നടന്നു. ശ്രീ മാധവൻ പുറച്ചേരി വിശിഷ്ടാതിഥിയായി. HM യശോദ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിരവധി വിശിഷ്ട വ്യക്തികൾ സംബന്ധിച്ചു. കുമാരി നിമിഷ സ്വാഗതവും ഷിദ ടീച്ചർ നന്ദിയും പറഞ്ഞു. | |||
പയസ്വിനിയുമായി ബന്ധപ്പെട്ട കയ്യെഴുത്ത് മാഗസിൻ ശ്രീ മാധവൻ പുറച്ചേരി പ്രകാശനം ചെയ്തു | |||