"ജി യു പി എസ് ആനാപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ദിനാചരണങ്ങൾ == | {{Yearframe/Header}} | ||
'''''< | = '''പ്രവേശനോത്സവം 2023-24''' = | ||
[[പ്രമാണം:23439W1.jpeg|ലഘുചിത്രം|പ്രവേശനോത്സവം 2023---24]] | |||
[[പ്രമാണം:23439W6.jpeg|ലഘുചിത്രം|H M PHILO TEACHER]] | |||
<gallery> | |||
പ്രമാണം:23439W3.jpeg | |||
പ്രമാണം:23439W5.jpeg | |||
</gallery><gallery> | |||
പ്രമാണം:23439W8.jpeg | |||
പ്രമാണം:23439W9.jpeg | |||
പ്രമാണം:23439W10.jpeg | |||
</gallery> | |||
[[പ്രമാണം:23439W23.jpeg|ലഘുചിത്രം|ഇടത്ത്]] | |||
== '''<big>ശില്പശാല</big>''' == | |||
<nowiki>*</nowiki>ആനാപ്പുഴ ഗവൺമെന്റ് യുപി സ്കൂളിൽ മൂന്ന്, നാല് ക്ലാസുകളിലെ ശിൽപ്പശാല നടക്കുകയുണ്ടായി.13/ 07/2023 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് കൃത്യം 1. 30 ന് പരിപാടികൾ ആരംഭിച്ചു. | |||
ശില്പശാലയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ഫിലോ ടീച്ചർ നിർവഹിക്കുകയുണ്ടായി. പിടിഎ പ്രസിഡന്റ് ശ്രീമതി. സിംല അധ്യക്ഷയായ പ്രസ്തുത പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് ടീച്ചർ സ്വാഗതം ആശംസിച്ചു. മിനി ബിന്ദു എന്നീ അധ്യാപികമാരുടെ നേതൃത്വത്തിൽ നടന്ന ശില്പശാലയിൽ പഠനോപകരണങ്ങൾ നിർമ്മിക്കുകയുണ്ടായി. മൂന്നാം ക്ലാസിലേക്കായി സ്ഥാനവില പോക്കറ്റ്, സംഖ്യ കാർഡുകൾ, കളിനോട്ടുകൾ, ക്ലോക്കുകൾ എന്നിവയാണ് നിർമ്മിച്ചത്. നാലാം ക്ലാസിലേക്ക് sentence cards, word cards, letter cards, Word Web എന്നിവയും നിർമ്മിച്ചു. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി നടത്തിയ ശില്പശാല 4 30ന് അവസാനിച്ചു. | |||
= 2023 ദിനാചരണങ്ങൾ = | |||
== '''<big>''പരിസ്ഥിതി ദിനം''</big>''' == | |||
<gallery> | |||
പ്രമാണം:23439W11.jpeg | |||
</gallery><gallery> | |||
പ്രമാണം:23439w13.jpeg | |||
പ്രമാണം:23439W17.jpeg | |||
</gallery> | |||
== '''<big>''യോഗ ആരോഗ്യ ചിന്തകളിലൂടെ''</big>''' == | |||
<gallery> | |||
പ്രമാണം:2343915.jpeg | |||
പ്രമാണം:23439W16.jpeg | |||
പ്രമാണം:2343914.jpeg | |||
</gallery> | |||
== '''''<big>ലഹരി വിമുക്ത ദിനം</big>''''' == | |||
<gallery> | |||
പ്രമാണം:23439W24.jpeg | |||
</gallery><gallery> | |||
പ്രമാണം:2343914.jpeg | |||
പ്രമാണം:23439w13.jpeg | |||
</gallery> | |||
== '''<big>വായനാദിനം -- പി എൻ പണിക്കർ അനുസ്മരണം, പ്രവർത്തനങ്ങളിലൂടെ</big>''' == | |||
<gallery> | |||
പ്രമാണം:2343914.jpeg | |||
പ്രമാണം:23439W21.jpeg | |||
പ്രമാണം:23439W19.jpeg | |||
</gallery> | |||
== '''<big>പഠനോപകരണ നിർമ്മാണശാല</big>''' == | |||
<gallery> | |||
പ്രമാണം:23439W12.jpeg | |||
പ്രമാണം:23439W10.jpeg | |||
</gallery>'''<big>കഥോത്സവം</big>''' | |||
: റിപ്പോർട്ട് | |||
[[പ്രമാണം:23439shh2.jpeg|ലഘുചിത്രം]] | |||
ജി യു പി എസ് ആനാപ്പുഴയിൽ കഥോത്സവം, 7/07/2023 വെള്ളിയാഴ്ച രാവിലെ 11ന് PTA പ്രസിഡണ്ട് ശ്രീമതി സിംല ടീച്ചറുടെ അധ്യക്ഷതയിൽ പ്രാർത്ഥനയോടെ ആരംഭിച്ചു. ബഹുമാനപ്പെട്ട HM ശ്രീമതി ഫിലോ ടീച്ചർ " പഞ്ഞിയും ഉപ്പുമായി പറക്കുന്ന കാക്കയുടെ" കഥ പറഞ്ഞുകൊണ്ട് എല്ലാവരെയും സ്വാഗതം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എൽസി പോൾ വേദി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. മുഖ്യാതിഥി കല്യാണദായിനി സഭ പ്രസിഡന്റ്, ശ്രീ തങ്കരാജ് സാർ വിവിധ കഥകൾ കോർത്തിണക്കി രസകരമായ രീതിയിൽ അമ്മമാർക്കും കുട്ടികൾക്കുമായി കഥകൾ പറഞ്ഞു കൊടുത്തു. BRC കോർഡിനേറ്ററായ ലിജി ടീച്ചറും, ഷിയ ടീച്ചറും ഈ പരിപാടിയിൽ പങ്കെടുത്തു. ഷിയ ടീച്ചർ കുട്ടികൾക്കായി കഥ പറഞ്ഞുകൊടുത്തുകൊണ്ടാണ് ആശംസകൾ പറഞ്ഞത്. PTA വൈസ് പ്രസിഡന്റ് ശ്രീമതി പ്രസീല ബിനുവും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. പ്രീ പ്രൈമറി ടീച്ചർമാരായ സുമ ടീച്ചർ, "സുന്ദരി പട്ടത്തിന്റെയും," മേരി ടീച്ചർ, "ദാഹിച്ചുവലഞ്ഞ കാക്കയുടെയും" കഥ ദൃശ്യാനുഭവത്തിലൂടെ രംഗത്ത് അവതരിപ്പിച്ചു. | |||
== '''<big>പഠന മികവിന് "കരുതലു"മായി</big>''' == | |||
പ്രൈമറി കുട്ടികളുടെ പഠന പരിമിതികൾ മറികടക്കുന്നതിനും, അടിസ്ഥാനശേഷി കാര്യക്ഷമതയ്ക്കും വിദ്യാലയങ്ങളിൽ തുടക്കമിട്ട "കരുതൽ "പദ്ധതി കൊടുങ്ങല്ലൂർ ഉപജില്ലയിലെ ഗവൺമെന്റ് യുപി സ്കൂൾ ആനപ്പുഴയിൽ, 01/08/2023 ചൊവ്വാഴ്ച ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എൽസി പോൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് സിംല മോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ബഹുമാനപ്പെട്ട എച്ച് എം ഫിലോ ടീച്ചർ സ്വാഗതം ആശംസിച്ചു. പിടിഎ എക്സിക്യൂട്ടീവ് അംഗം ശ്രീമതി അഖില ആശംസകൾ അറിയിച്ചു. എസ് ആർ ജി കൺവീനർ അബിഷ ടീച്ചർ നന്ദി പറഞ്ഞു.<gallery> | |||
പ്രമാണം:23439k1.jpeg | |||
പ്രമാണം:23439k2.jpeg | |||
</gallery> | |||
== ഹിരോഷിമ, നാഗസാക്കി ദിന ഓർമ്മപ്പെടുത്തലുകളുമായി == | |||
[[പ്രമാണം:23439k3.jpeg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:23439k4.jpeg|നടുവിൽ|ലഘുചിത്രം]] | |||
== '''<big>77 ആം സ്വാതന്ത്ര്യ ദിനാഘോഷ പ്രവർത്തനങ്ങൾ.</big>''' == | |||
സ്വാതന്ത്ര്യദിനാഘോഷ ഒരുക്കങ്ങൾ<gallery> | |||
പ്രമാണം:23439iii1.jpeg | |||
പ്രമാണം:23439iii2.jpeg | |||
</gallery> | |||
== '''<big>ഓണാഘോഷം</big>''' == | |||
<gallery> | |||
പ്രമാണം:23439on1.jpeg | |||
പ്രമാണം:23439on1.jpeg | |||
പ്രമാണം:23439on2.jpeg | |||
പ്രമാണം:23439on3.jpeg | |||
പ്രമാണം:23439on5.jpeg | |||
</gallery> | |||
== '''<u>സ്കൂൾ തനത് പ്രവർത്തനം 24-- 25</u>''' == | |||
== '''<u>ചെടി നൽകി തുടക്കമിടുന്നു</u>''' == | |||
[[പ്രമാണം:2343924k1.jpg|ലഘുചിത്രം|264x264ബിന്ദു]] | |||
<gallery> | |||
പ്രമാണം:2343924k1.jpg | |||
പ്രമാണം:2343924k2.jpg | |||
പ്രമാണം:23439k2.jpeg | |||
</gallery> | |||
== '''<u>ജെൻഡർ ഇക്വാലിറ്റി</u>''' == | |||
<gallery> | |||
പ്രമാണം:2343924g1.jpg | |||
പ്രമാണം:2343924g2.jpg | |||
പ്രമാണം:23439vy.jpeg | |||
</gallery> | |||
= ദിനാചരണങ്ങൾ<u>- 2022</u> = | |||
== '''''<big>റിപ്പബ്ലിക് ദിനം</big>''''' == | |||
<gallery caption="റിപ്പബ്ലിക് ദിനം - പതാക ഉയർത്തൽ"> | |||
പ്രമാണം:23439h.jpg|പതാക ഉയർത്തൽ | പ്രമാണം:23439h.jpg|പതാക ഉയർത്തൽ | ||
പ്രമാണം:23439g.jpeg | പ്രമാണം:23439g.jpeg | ||
വരി 10: | വരി 129: | ||
പ്രമാണം:H j.jpeg | പ്രമാണം:H j.jpeg | ||
പ്രമാണം:R56h.jpeg | പ്രമാണം:R56h.jpeg | ||
</gallery>'''''<big | </gallery> | ||
== '''''<big>ദേശീയ ശാസ്ത്ര ദിനം</big>''''' == | |||
[[പ്രമാണം:23439S1.jpg|ലഘുചിത്രം]] | [[പ്രമാണം:23439S1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:23439S.jpeg|ലഘുചിത്രം|ദേശീയ ശാസ്ത്ര ദിനം]] | [[പ്രമാണം:23439S.jpeg|ലഘുചിത്രം|ദേശീയ ശാസ്ത്ര ദിനം]] | ||
വരി 27: | വരി 148: | ||
== '''<big><u>''പരിസ്ഥിതി ദിനം''</u></big>''' == | |||
JUNE 5 <gallery> | JUNE 5 <gallery> | ||
വരി 34: | വരി 155: | ||
പ്രമാണം:23439p2.jpg | പ്രമാണം:23439p2.jpg | ||
പ്രമാണം:23439p3.jpg | പ്രമാണം:23439p3.jpg | ||
</gallery><big>''''' | </gallery> | ||
== <big>'''''വായന ദിനം'''''</big> == | |||
<gallery> | |||
പ്രമാണം:23439r1.jpg | പ്രമാണം:23439r1.jpg | ||
പ്രമാണം:23439r2.jpg | പ്രമാണം:23439r2.jpg | ||
വരി 42: | വരി 166: | ||
</gallery> | </gallery> | ||
''' | == '''<big>''യോഗ ദിനം''</big>''' == | ||
<gallery> | |||
പ്രമാണം:23439y1.jpg | പ്രമാണം:23439y1.jpg | ||
പ്രമാണം:23439y2.jpg | പ്രമാണം:23439y2.jpg | ||
വരി 75: | വരി 200: | ||
പ്രമാണം:0323423.jpg | പ്രമാണം:0323423.jpg | ||
പ്രമാണം:0103439.jpg | പ്രമാണം:0103439.jpg | ||
</gallery>'''''<u><big>ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ</big></u>''''' | |||
[[പ്രമാണം:23439l7.jpeg|ലഘുചിത്രം]] | |||
<gallery> | |||
പ്രമാണം:L623439.jpeg | |||
പ്രമാണം:L223439.jpeg | |||
പ്രമാണം:L123439.jpeg | |||
പ്രമാണം:23439l7.jpeg | |||
പ്രമാണം:23439d2.jpg | |||
പ്രമാണം:23439d1.jpg | |||
</gallery> | |||
== '''<sub><big>സ്റ്റുഡൻസ് വർക്ക്</big></sub>''' == | |||
<gallery> | |||
പ്രമാണം:23439A5A.jpg|സ്റ്റുഡൻസ് വർക്ക് | |||
പ്രമാണം:23439A6A.jpg | |||
പ്രമാണം:23439A7A.jpg | |||
</gallery>'''''<big><u>OZONE DAY</u></big>'''''<gallery> | |||
പ്രമാണം:23439o1.jpeg | |||
</gallery> | |||
[[പ്രമാണം:23439aa1.jpeg|ലഘുചിത്രം]] | |||
<gallery> | |||
പ്രമാണം:23439aa2.jpeg | |||
പ്രമാണം:23439aa3.jpeg | |||
പ്രമാണം:23439aa5.jpeg | |||
പ്രമാണം:23439aa6.jpeg | |||
</gallery> | |||
'''<big>''<u>2022</u>''</big>''' '''''<u><big>പ്രവർത്തനങ്ങൾ</big></u>'''''<gallery> | |||
പ്രമാണം:23439y3.jpg | |||
പ്രമാണം:23439l7.jpeg | |||
പ്രമാണം:L223439.jpeg | |||
പ്രമാണം:L623439.jpeg | |||
പ്രമാണം:23439A2A.jpg | |||
പ്രമാണം:23439A3A.jpg | |||
പ്രമാണം:23439A4A.jpg | |||
പ്രമാണം:23439AA.jpg | |||
പ്രമാണം:23439AAA.jpg | |||
പ്രമാണം:23439CC.jpg | |||
പ്രമാണം:23439D1D.jpg | |||
പ്രമാണം:23439D10.jpg | |||
പ്രമാണം:23439D12.jpg | |||
പ്രമാണം:23439D13.jpg | |||
പ്രമാണം:23439H1.jpg | |||
പ്രമാണം:23439H2.jpg | |||
പ്രമാണം:23439N1.jpg | |||
പ്രമാണം:23439N2.jpg | |||
പ്രമാണം:23439NOV1.jpg | |||
പ്രമാണം:23439O1.jpg | |||
</gallery> | </gallery> |
23:10, 14 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2023-24
ശില്പശാല
*ആനാപ്പുഴ ഗവൺമെന്റ് യുപി സ്കൂളിൽ മൂന്ന്, നാല് ക്ലാസുകളിലെ ശിൽപ്പശാല നടക്കുകയുണ്ടായി.13/ 07/2023 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് കൃത്യം 1. 30 ന് പരിപാടികൾ ആരംഭിച്ചു.
ശില്പശാലയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ഫിലോ ടീച്ചർ നിർവഹിക്കുകയുണ്ടായി. പിടിഎ പ്രസിഡന്റ് ശ്രീമതി. സിംല അധ്യക്ഷയായ പ്രസ്തുത പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് ടീച്ചർ സ്വാഗതം ആശംസിച്ചു. മിനി ബിന്ദു എന്നീ അധ്യാപികമാരുടെ നേതൃത്വത്തിൽ നടന്ന ശില്പശാലയിൽ പഠനോപകരണങ്ങൾ നിർമ്മിക്കുകയുണ്ടായി. മൂന്നാം ക്ലാസിലേക്കായി സ്ഥാനവില പോക്കറ്റ്, സംഖ്യ കാർഡുകൾ, കളിനോട്ടുകൾ, ക്ലോക്കുകൾ എന്നിവയാണ് നിർമ്മിച്ചത്. നാലാം ക്ലാസിലേക്ക് sentence cards, word cards, letter cards, Word Web എന്നിവയും നിർമ്മിച്ചു. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി നടത്തിയ ശില്പശാല 4 30ന് അവസാനിച്ചു.
2023 ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
യോഗ ആരോഗ്യ ചിന്തകളിലൂടെ
ലഹരി വിമുക്ത ദിനം
വായനാദിനം -- പി എൻ പണിക്കർ അനുസ്മരണം, പ്രവർത്തനങ്ങളിലൂടെ
പഠനോപകരണ നിർമ്മാണശാല
കഥോത്സവം
: റിപ്പോർട്ട്
ജി യു പി എസ് ആനാപ്പുഴയിൽ കഥോത്സവം, 7/07/2023 വെള്ളിയാഴ്ച രാവിലെ 11ന് PTA പ്രസിഡണ്ട് ശ്രീമതി സിംല ടീച്ചറുടെ അധ്യക്ഷതയിൽ പ്രാർത്ഥനയോടെ ആരംഭിച്ചു. ബഹുമാനപ്പെട്ട HM ശ്രീമതി ഫിലോ ടീച്ചർ " പഞ്ഞിയും ഉപ്പുമായി പറക്കുന്ന കാക്കയുടെ" കഥ പറഞ്ഞുകൊണ്ട് എല്ലാവരെയും സ്വാഗതം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എൽസി പോൾ വേദി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. മുഖ്യാതിഥി കല്യാണദായിനി സഭ പ്രസിഡന്റ്, ശ്രീ തങ്കരാജ് സാർ വിവിധ കഥകൾ കോർത്തിണക്കി രസകരമായ രീതിയിൽ അമ്മമാർക്കും കുട്ടികൾക്കുമായി കഥകൾ പറഞ്ഞു കൊടുത്തു. BRC കോർഡിനേറ്ററായ ലിജി ടീച്ചറും, ഷിയ ടീച്ചറും ഈ പരിപാടിയിൽ പങ്കെടുത്തു. ഷിയ ടീച്ചർ കുട്ടികൾക്കായി കഥ പറഞ്ഞുകൊടുത്തുകൊണ്ടാണ് ആശംസകൾ പറഞ്ഞത്. PTA വൈസ് പ്രസിഡന്റ് ശ്രീമതി പ്രസീല ബിനുവും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. പ്രീ പ്രൈമറി ടീച്ചർമാരായ സുമ ടീച്ചർ, "സുന്ദരി പട്ടത്തിന്റെയും," മേരി ടീച്ചർ, "ദാഹിച്ചുവലഞ്ഞ കാക്കയുടെയും" കഥ ദൃശ്യാനുഭവത്തിലൂടെ രംഗത്ത് അവതരിപ്പിച്ചു.
പഠന മികവിന് "കരുതലു"മായി
പ്രൈമറി കുട്ടികളുടെ പഠന പരിമിതികൾ മറികടക്കുന്നതിനും, അടിസ്ഥാനശേഷി കാര്യക്ഷമതയ്ക്കും വിദ്യാലയങ്ങളിൽ തുടക്കമിട്ട "കരുതൽ "പദ്ധതി കൊടുങ്ങല്ലൂർ ഉപജില്ലയിലെ ഗവൺമെന്റ് യുപി സ്കൂൾ ആനപ്പുഴയിൽ, 01/08/2023 ചൊവ്വാഴ്ച ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എൽസി പോൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് സിംല മോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ബഹുമാനപ്പെട്ട എച്ച് എം ഫിലോ ടീച്ചർ സ്വാഗതം ആശംസിച്ചു. പിടിഎ എക്സിക്യൂട്ടീവ് അംഗം ശ്രീമതി അഖില ആശംസകൾ അറിയിച്ചു. എസ് ആർ ജി കൺവീനർ അബിഷ ടീച്ചർ നന്ദി പറഞ്ഞു.
ഹിരോഷിമ, നാഗസാക്കി ദിന ഓർമ്മപ്പെടുത്തലുകളുമായി
77 ആം സ്വാതന്ത്ര്യ ദിനാഘോഷ പ്രവർത്തനങ്ങൾ.
സ്വാതന്ത്ര്യദിനാഘോഷ ഒരുക്കങ്ങൾ
ഓണാഘോഷം
സ്കൂൾ തനത് പ്രവർത്തനം 24-- 25
ചെടി നൽകി തുടക്കമിടുന്നു
ജെൻഡർ ഇക്വാലിറ്റി
ദിനാചരണങ്ങൾ- 2022
റിപ്പബ്ലിക് ദിനം
-
പതാക ഉയർത്തൽ
-
ദേശീയ ശാസ്ത്ര ദിനം
1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു.
പരിസ്ഥിതി ദിനം
JUNE 5
വായന ദിനം
യോഗ ദിനം
ലഹരി വിമുക്ത ദിനം
ലോക ജനസംഖ്യാദിനം
ചാന്ദ്രദിനം
-
-
ചാന്ത്രദിന ക്വിസ്
സ്വാതന്ത്ര്യ ദിനം AUGUST 15
ONAM 2022
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
സ്റ്റുഡൻസ് വർക്ക്
-
സ്റ്റുഡൻസ് വർക്ക്
-
-
OZONE DAY
2022 പ്രവർത്തനങ്ങൾ