"ഗവ. എൽ. പി. എസ്സ്. പുളിമാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
ഗ്രേഡ്=5|
ഗ്രേഡ്=5|
സ്കൂള്‍ ചിത്രം =
സ്കൂള്‍ ചിത്രം =
[[പ്രമാണം:42417 1.jpg|ലഘുചിത്രം|glps pulimath]]
[[പ്രമാണം:42417 111.jpg|thumb|Glps pulimath]] |
  |
   
}}
}}

22:34, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ. പി. എസ്സ്. പുളിമാത്ത്
വിലാസം
പുളിമാത്ത്

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-01-201742417

പ്രമാണം:Imagepallickal.png

കാരേറ്റിന് സമീപം പുളിമാത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണിത്.കുടിപള്ളിക്കൂടമായിരുന്ന സ്കൂള്‍ 1905-ലാണ് സര്‍ക്കാര്‍ സ്കൂള്‍ ആയത്. ആദ്യപ്രഥമാധ്യപകന്‍ ശ്രീ കുങ്കുമശ്ശേരി പദ്മനാഭ പിള്ള ആയിരുന്നു.73 സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈസ്കൂളില്‍ ഓടിട്ടകെട്ടിടവും ,ഒരു ഇരുനിലകെട്ടിടവും, സി .ആര്‍.സി മന്ദിരവും ഉണ്ട്. പ്രഥമാദ്ധ‌‍്യാപികയായ ശ്രീമതി സുചേതാ ബി എസ് ഉള്‍പ്പെടെ 10 അദ്ദ്യാപകര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു.

ചരിത്രം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്