"ഗവ.യു.പി.എസ്സ്. കുന്നത്തുകാൽ/ ഭൗതികസാഹചര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പഞ്ചായത്ത് തല ഫണ്ടിൽ നിന്നും വിശാലമായ ഒരു ഓഡിറ്റോറിയം നിർമ്മാണ പുരോഗതിയിലാണ്. ക്ലാസ് മുറികളുടെ പുതിയ കെട്ടിടം ശ്രീ. സി.കെ.ഹരീന്ദ്രൻ എം.എൽ.എ യുടെ 2019-2020 വർഷത്തെ പൊതു വിദ്യാഭ്യാസ വകുപ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഇരുനില മന്ദിരം 2021 നവംബർ 5 ന് ശ്രീ.വി.ശിവൻകുട്ടി(ബഹു.വിദ്യാഭ്യാസ മന്ത്രി) ഉദ്ഘാടനം നിർവഹിച്ചു.
തിരുവനന്തപുരം ജില്ലയിലെ ഏക ശാസ്ത്ര ഗവേഷണ കേന്ദ്രം ഈ സ്ക്കൂളിന്റെ അഭിമാനമാണ്.അതിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും സിവിൽ സർവീസ് പരിശീലന കേന്ദ്രവും 01/02/2024 വ്യാഴാഴ്ച ബഹുമാനപ്പെട്ട പാറശ്ശാല നിയോജക മണ്ഡലം എം എൽ എ സി. കെ ഹരീന്ദ്രൻ അവർകളുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ബിന്ദു നിർവഹിച്ചു.
മികച്ച നിലവാരത്തിലുള്ള പഠന സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്.

== ലൈബ്രറി ==
== ലൈബ്രറി ==
മനുഷ്യ ചൈതന്യത്തിന്റെ എല്ലാ സമ്പത്തിന്റെയും ഭണ്ഡാരമാണ് ലൈബ്രറികൾ.

ലൈബ്രറി റൂം 1 മാത്രമല്ല, സ്കൂളിലെ ഒരു സുപ്രധാന വിഷയമുറിയാകാം, അവിടെ സ്കൂൾ കുട്ടികളുടെ വ്യവസ്ഥാപരമായ ചിന്ത വികസിക്കുന്നു.

വ്യക്തിഗത സവിശേഷതകളുമായി  ബന്ധപ്പെട്ട് വിദ്യാഭ്യാസ കഴിവുകളുടെ വികാസത്തിന് ലൈബ്രറിക്ക് സുഖപ്രദമായ ഒരു വിദ്യാഭ്യാസ അന്തരീക്ഷമായി മാറാൻ കഴിയും.

സ്കൂൾ ലൈബ്രറി വായനയുടെ കേന്ദ്രവും സങ്കീർണ്ണവും രസകരവുമായ വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണ്.

സ്വതന്ത്ര വിദ്യാഭ്യാസത്തിലൂടെ കുട്ടികളിലെ അറിവ് മെച്ചപ്പെടുത്തുന്നതിനും സ്വയം വികസിപ്പിക്കുന്നതിനും സ്കൂളും ലൈബ്രറിയും സഹായിക്കുന്നു.

വരി 14: വരി 18:

== സ്മാർട്ട് ക്ലാസ് റൂം ==
== സ്മാർട്ട് ക്ലാസ് റൂം ==
പൂർവ്വ വിദ്യാർത്ഥി ശ്രീ. ശ്രീജിത്ത് നൽകിയ സംഭാവനയിൽ മികച്ച ഒരു ഹൈടെക് ക്ലാസ് റൂം ഈ വിദ്യാലത്തിൽ ഉണ്ട്.
== ഗണിത ശാസ്ത്ര ഗവേഷണ കേന്ദ്രം ==
== ഗണിത ശാസ്ത്ര ഗവേഷണ കേന്ദ്രം ==
തിരുവനന്തപുരം ജില്ലയിലെ ഏക ശാസ്ത്ര ഗവേഷണ കേന്ദ്രം ഈ സ്ക്കൂളിന്റെ അഭിമാനമാണ്.അതിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ നടപടികൾ നടന്നുകൊണ്ടിരിക്കുന്നു.

14:54, 14 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

പഞ്ചായത്ത് തല ഫണ്ടിൽ നിന്നും വിശാലമായ ഒരു ഓഡിറ്റോറിയം നിർമ്മാണ പുരോഗതിയിലാണ്. ക്ലാസ് മുറികളുടെ പുതിയ കെട്ടിടം ശ്രീ. സി.കെ.ഹരീന്ദ്രൻ എം.എൽ.എ യുടെ 2019-2020 വർഷത്തെ പൊതു വിദ്യാഭ്യാസ വകുപ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഇരുനില മന്ദിരം 2021 നവംബർ 5 ന് ശ്രീ.വി.ശിവൻകുട്ടി(ബഹു.വിദ്യാഭ്യാസ മന്ത്രി) ഉദ്ഘാടനം നിർവഹിച്ചു.

തിരുവനന്തപുരം ജില്ലയിലെ ഏക ശാസ്ത്ര ഗവേഷണ കേന്ദ്രം ഈ സ്ക്കൂളിന്റെ അഭിമാനമാണ്.അതിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും സിവിൽ സർവീസ് പരിശീലന കേന്ദ്രവും 01/02/2024 വ്യാഴാഴ്ച ബഹുമാനപ്പെട്ട പാറശ്ശാല നിയോജക മണ്ഡലം എം എൽ എ സി. കെ ഹരീന്ദ്രൻ അവർകളുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ബിന്ദു നിർവഹിച്ചു.

മികച്ച നിലവാരത്തിലുള്ള പഠന സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്.

ലൈബ്രറി

മനുഷ്യ ചൈതന്യത്തിന്റെ എല്ലാ സമ്പത്തിന്റെയും ഭണ്ഡാരമാണ് ലൈബ്രറികൾ. ലൈബ്രറി റൂം 1 മാത്രമല്ല, സ്കൂളിലെ ഒരു സുപ്രധാന വിഷയമുറിയാകാം, അവിടെ സ്കൂൾ കുട്ടികളുടെ വ്യവസ്ഥാപരമായ ചിന്ത വികസിക്കുന്നു. വ്യക്തിഗത സവിശേഷതകളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ കഴിവുകളുടെ വികാസത്തിന് ലൈബ്രറിക്ക് സുഖപ്രദമായ ഒരു വിദ്യാഭ്യാസ അന്തരീക്ഷമായി മാറാൻ കഴിയും. സ്കൂൾ ലൈബ്രറി വായനയുടെ കേന്ദ്രവും സങ്കീർണ്ണവും രസകരവുമായ വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണ്. സ്വതന്ത്ര വിദ്യാഭ്യാസത്തിലൂടെ കുട്ടികളിലെ അറിവ് മെച്ചപ്പെടുത്തുന്നതിനും സ്വയം വികസിപ്പിക്കുന്നതിനും സ്കൂളും ലൈബ്രറിയും സഹായിക്കുന്നു.

ശാസ്ത്രലാബ്

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണ ത്വരയും വളർത്തി ചിന്താശേഷി വളർത്തി എടുക്കുക എന്നതാണ് ശാസ്ത്രക്ലബിന്റെ ഉദ്ദേശ്യം. ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ വീടൊരുവിദ്യാലയം പദ്ധതിയുടെ ഉദ്ഘാടനം നടത്തി. ശാസ്ത്ര പരീക്ഷണങ്ങൾ, കളികൾ, പ്രോജക്ടുകൾ, ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ എന്നിവ നടത്തിവരുന്നു.

കമ്പ്യൂട്ടർ ലാബ്

2021 - 22 അധ്യയന വർഷത്തിൽ ഈ സ്കൂളിലെ കമ്പ്യൂട്ടർ ലാബിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടന്നു വരുന്നു. കുട്ടികളിൽ ന്യൂതന സാങ്കേതികവിദ്യയുടെ നല്ല വശങ്ങൾ മനസിലാക്കാനും പ്രവർത്തിക്കാനും കമ്പ്യൂട്ടർ പഠനത്തിലൂടെ സാധിക്കുന്നു. നിലവിൽ 10 ലാപ് ടോപ്പും ഡെസ്ക്ടോപ് കമ്പ്യൂട്ടറുമാണ് ഉള്ളത്. അതുകൊണ്ട് തന്നെ സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ ലാബിൽ വന്ന് പഠിക്കാൻ സാധിക്കുന്നു. കമ്പ്യൂട്ടർ അധ്യാപികയുടെ സഹായത്തോടെ ക്രമാനുസരണം പരീക്ഷകൾ നടത്തിവരികയും, അതിലൂടെ കുട്ടികളുടെ പഠനനിലവാരം മനസിലാക്കാനും മെച്ചപ്പെടുത്താനും സാധിക്കുന്നു.

സ്മാർട്ട് ക്ലാസ് റൂം

പൂർവ്വ വിദ്യാർത്ഥി ശ്രീ. ശ്രീജിത്ത് നൽകിയ സംഭാവനയിൽ മികച്ച ഒരു ഹൈടെക് ക്ലാസ് റൂം ഈ വിദ്യാലത്തിൽ ഉണ്ട്.

ഗണിത ശാസ്ത്ര ഗവേഷണ കേന്ദ്രം