"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sheenajose (സംവാദം | സംഭാവനകൾ) No edit summary |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==വടുകൻതൊടിയിൽ നിന്ന് വടക്കഞ്ചേരിയിലേക്കുള്ള നാൾവഴികൾ..........== | ==വടുകൻതൊടിയിൽ നിന്ന് വടക്കഞ്ചേരിയിലേക്കുള്ള നാൾവഴികൾ..........== | ||
അതിരുകൾ | അതിരുകൾ | ||
വടക്ക്-മാരിയമ്മൻ കോവിൽ,മംഗലം ടൗൺ റോഡ്
| വടക്ക് - മാരിയമ്മൻ കോവിൽ, മംഗലം ടൗൺ റോഡ്

കിഴക്ക്-N.H 47,പഴയ pwd റോഡ്.
| കിഴക്ക് - N.H 47,പഴയ pwd റോഡ്.

തെക്ക്-മംഗലം പുഴ
| തെക്ക് - മംഗലം പുഴ

പടിഞ്ഞാറ്-മംഗലം പുഴ
| പടിഞ്ഞാറ് - മംഗലം പുഴ

മംഗലം പാലത്തിന്റെ ഇടതുവശം (ദൈവദാൻ സെന്റർ)മുതൽ 4-ാം വാർഡ് ആരംഭിക്കുന്നു.മംഗലം ടൗൺ മുതൽ മാരിയമ്മൻ കോവിൽ വഴിയുടെ ഇടതുവശം വരെ ഇതിൽ ഉൾപ്പെടുന്നു.മംഗലംപാലം,പടിഞ്ഞാറേക്കള,മൂച്ചിത്തൊടി,വടുകൻതൊടി,(VT nagar),ചൊഴിയൻ കാട്,ചെന്നയ്ക്കപ്പാടത്തിന്റെ ഒരു ഭാഗം,കള്ളിയൻ കാട്,മാരിയമ്മൻ കോവിൽ പ്രദേശം എന്നിവ ഉൾക്കൊള്ളുന്ന ഈ വാർഡിൽ ഏകദേശം 380 വീടുകളുണ്ട്. [[പ്രമാണം:21001 pappadam.png|thumb|പപ്പടനിർമ്മാണം]] [[പ്രമാണം:21001 beedi.png|thumb|ബീഡി നിർമ്മാണം]]
| മംഗലം പാലത്തിന്റെ ഇടതുവശം (ദൈവദാൻ സെന്റർ) മുതൽ 4-ാം വാർഡ് ആരംഭിക്കുന്നു.മംഗലം ടൗൺ മുതൽ മാരിയമ്മൻ കോവിൽ വഴിയുടെ ഇടതുവശം വരെ ഇതിൽ ഉൾപ്പെടുന്നു. മംഗലംപാലം, പടിഞ്ഞാറേക്കള, മൂച്ചിത്തൊടി, വടുകൻതൊടി, (VT nagar) ,ചൊഴിയൻ കാട്, ചെന്നയ്ക്കപ്പാടത്തിന്റെ ഒരു ഭാഗം, കള്ളിയൻ കാട്, മാരിയമ്മൻ കോവിൽ പ്രദേശം എന്നിവ ഉൾക്കൊള്ളുന്ന ഈ വാർഡിൽ ഏകദേശം 380 വീടുകളുണ്ട്. [[പ്രമാണം:21001 pappadam.png|thumb|പപ്പടനിർമ്മാണം]] [[പ്രമാണം:21001 beedi.png|thumb|ബീഡി നിർമ്മാണം]]

വടുകൻ തൊടിയിൽ ആദ്യകാലത്ത് മൂന്നോ നാലോ വീട്ടുകാർ മാത്രമേ ഉണ്ടായിരുന്നുള്ളു.ഇവർ വടുകസമുദായത്തിൽപ്പെട്ടവരായിരുന്നതുകൊണ്ടാണ് ഈ പ്രദേശത്തിന് വടുകൻ തൊടി എന്ന പേർകിട്ടിയതെന്നു പറയപ്പെടുന്നു.വടക്കേഗ്രാമത്തിൽ താമസിച്ചിരുന്ന ബ്രാഹ്മണർ[[https://en.wikipedia.org/wiki/Brahmin]]ചോളവംശത്തിൽപ്പെട്ടവരുടെ പിൻതുടർച്ചക്കാരാണ്.അവർ ആദ്യം താമസിച്ചിരുന്ന പ്രദേശമാണ് ഇന്ന് ചോഴിയൻ കാട് എന്നറിയപ്പെടുന്നത്. 'ചെന്നീരാൻ' എന്ന വാക്കിൽ നിന്നാണ് ചെന്നയ്ക്കപ്പാടം എന്ന സ്ഥല നാമം ഉണ്ടായത്.മണലും വെള്ളവും കൂടുതലുള്ള സ്ഥലമാണ് ചെന്നീരാൻ.ചോഴിയൻ കാട്, കള്ളിയങ്കാട് പ്രദേശങ്ങളിൽ ലക്ഷം വീടും കോളനികളും മൂച്ചിത്തൊടിയിൽ ഒരു ഹരിജൻ[[https://en.wikipedia.org/wiki/Harijan]] കോളനിയും ഉണ്ട്.[[പ്രമാണം:21001 black.png|thumb|കൊല്ലപ്പണി]] [[പ്രമാണം:21001 mat.png|thumb|പായനിർമ്മാണം]]ഈ വാർഡിലെ ജനങ്ങളുടെ മുഖ്യ തൊഴിൽ നെൽകൃഷിയാണ്[[https://en.wikipedia.org/wiki/Paddy_field]].ചെറുകിട  കർഷകരാണ് [[https://en.wikipedia.org/wiki/Farmer]]ഭൂരിഭാഗവും 78% വും കർഷക തൊഴിലാളികളാണ്.ഇവിടുത്തെ വൻകിടകൃഷിയുടമയായ് അറിയപ്പെടുന്നത് 'അകമ്പാടം' കുടുംബം മാത്രമാണ്.ആദ്യകാലത്ത് വെറും അഞ്ചുപറയിൽ താഴെ കൃഷിഭൂമി മാത്രമേ ചെറുകിടകർഷകർക്കുണ്ടായിരുന്നുള്ളൂ.വളരെ കുറച്ചു വീട്ടുകാർ മാത്രമുണ്ടായിരുന്ന ഈ വാർഡിൽ 1970 നു ശേഷമാണ് കൂടുതൽ കുടുംബങ്ങൾ ചേക്കേറിയത്.മംഗലം ഡാമിലെ വെള്ളം ഈ | വടുകൻ തൊടിയിൽ ആദ്യകാലത്ത് മൂന്നോ നാലോ വീട്ടുകാർ മാത്രമേ ഉണ്ടായിരുന്നുള്ളു.ഇവർ വടുകസമുദായത്തിൽപ്പെട്ടവരായിരുന്നതുകൊണ്ടാണ് ഈ പ്രദേശത്തിന് വടുകൻ തൊടി എന്ന പേർകിട്ടിയതെന്നു പറയപ്പെടുന്നു.വടക്കേഗ്രാമത്തിൽ താമസിച്ചിരുന്ന ബ്രാഹ്മണർ[[https://en.wikipedia.org/wiki/Brahmin]]ചോളവംശത്തിൽപ്പെട്ടവരുടെ പിൻതുടർച്ചക്കാരാണ്.അവർ ആദ്യം താമസിച്ചിരുന്ന പ്രദേശമാണ് ഇന്ന് ചോഴിയൻ കാട് എന്നറിയപ്പെടുന്നത്. 'ചെന്നീരാൻ' എന്ന വാക്കിൽ നിന്നാണ് ചെന്നയ്ക്കപ്പാടം എന്ന സ്ഥല നാമം ഉണ്ടായത്.മണലും വെള്ളവും കൂടുതലുള്ള സ്ഥലമാണ് ചെന്നീരാൻ.ചോഴിയൻ കാട്, കള്ളിയങ്കാട് പ്രദേശങ്ങളിൽ ലക്ഷം വീടും കോളനികളും മൂച്ചിത്തൊടിയിൽ ഒരു ഹരിജൻ[[https://en.wikipedia.org/wiki/Harijan]] കോളനിയും ഉണ്ട്.[[പ്രമാണം:21001 black.png|thumb|കൊല്ലപ്പണി]] [[പ്രമാണം:21001 mat.png|thumb|പായനിർമ്മാണം]]ഈ വാർഡിലെ ജനങ്ങളുടെ മുഖ്യ തൊഴിൽ നെൽകൃഷിയാണ്[[https://en.wikipedia.org/wiki/Paddy_field]].ചെറുകിട  കർഷകരാണ് [[https://en.wikipedia.org/wiki/Farmer]]ഭൂരിഭാഗവും 78% വും കർഷക തൊഴിലാളികളാണ്.ഇവിടുത്തെ വൻകിടകൃഷിയുടമയായ് അറിയപ്പെടുന്നത് 'അകമ്പാടം' കുടുംബം മാത്രമാണ്.ആദ്യകാലത്ത് വെറും അഞ്ചുപറയിൽ താഴെ കൃഷിഭൂമി മാത്രമേ ചെറുകിടകർഷകർക്കുണ്ടായിരുന്നുള്ളൂ.വളരെ കുറച്ചു വീട്ടുകാർ മാത്രമുണ്ടായിരുന്ന ഈ വാർഡിൽ 1970 നു ശേഷമാണ് കൂടുതൽ കുടുംബങ്ങൾ ചേക്കേറിയത്.മംഗലം ഡാമിലെ വെള്ളം ഈ വാർഡിനെ ജലസമൃദ്ധമാക്കുന്നു.ഇവിടെ നാണ്യവിള കൃഷി ഇല്ലെന്നുതന്നെ പറയാം.1985-ൽ ഒരു തീപ്പെട്ടിക്കമ്പനി ഇവിടെ പ്രവർത്തനമാരംഭിച്ചു.കൂടാതെ ഖാദി ബോർഡിന്റെ കീഴിൽ hard board നിർമ്മാണവും ഇവിടെയുണ്ട്. ഇതിനു പുറമെ ഒരു സോ മില്ലും ഈ വാർഡിലുണ്ട്. ഈ ചെറുകിട വ്യവസായങ്ങൾ ഈ വാർഡിലെ ജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് വളരെ സഹായകരമാണ്. ചെങ്കല്ലുനിർമാണവും[[https://en.wikipedia.org/wiki/Brickworks]] കാലകാലങ്ങളിൽ[[പ്രമാണം:21001 agricu 4.png|thumb|ചോളകൃഷി]] [[പ്രമാണം:21001 agriculture.png|thumb|നെൽകൃഷി ]] | ||
നിരവധിപേർക്ക് തൊഴിൽ നൽക്കുന്നു. കുലത്തൊഴിലായ  മൺപാത്ര നിർമാണത്തിൽ[[https://en.wikipedia.org/wiki/Pottery]] ഏർപ്പെട്ടിരിക്കുന്ന ഏതാനും കുടുംബങ്ങൾ ചൊഴിയൻ കാട്ടിലുണ്ട്. പനമ്പ്, കൊട്ട,പായ,എന്നിവയുണ്ടാക്കുന്ന കുടുംബങ്ങളെ ഇവിടുത്തെ ലക്ഷം വീടു കോളനികളിൽ കാണാം. ഈ കോളനികളിലെ കുട്ടികൾ പൊതുവേ വിദ്യാഭ്യാസത്തിൽ പിന്നോക്കമാണ് . എട്ടാം ക്ലാസോടു കൂടി പഠനം നിർത്തി, കടകളിൽ പണിക്കു പോവുകയാണിവർ.ജാതിമതഭേദമെന്യേ സമൂഹ നന്മ | നിരവധിപേർക്ക് തൊഴിൽ നൽക്കുന്നു. കുലത്തൊഴിലായ  മൺപാത്ര നിർമാണത്തിൽ[[https://en.wikipedia.org/wiki/Pottery]] ഏർപ്പെട്ടിരിക്കുന്ന ഏതാനും കുടുംബങ്ങൾ ചൊഴിയൻ കാട്ടിലുണ്ട്. പനമ്പ്, കൊട്ട,പായ,എന്നിവയുണ്ടാക്കുന്ന കുടുംബങ്ങളെ ഇവിടുത്തെ ലക്ഷം വീടു കോളനികളിൽ കാണാം. ഈ കോളനികളിലെ കുട്ടികൾ പൊതുവേ വിദ്യാഭ്യാസത്തിൽ പിന്നോക്കമാണ് . എട്ടാം ക്ലാസോടു കൂടി പഠനം നിർത്തി, കടകളിൽ പണിക്കു പോവുകയാണിവർ.ജാതിമതഭേദമെന്യേ സമൂഹ നന്മ ലക്ഷ്യമാക്കി ഈ വാർഡിൽ പ്രവർത്തികുന്ന 'അർച്ചനാ മഹിലാസമാജം' നിരവധി സ്‌ത്രീകൾക്ക് പാചകകലയിൽ പരിശീലനം നൽക്കുക വഴി സ്വയം തൊഴിൽ കണ്ടെത്തുന്നതിന് മാർഗദീപമായി നിലക്കൊള്ളുന്നു. 1997ൽ ഇന്ത്യയിലെ ഏറ്റവും നല്ല മഹിളാസമാജത്തിനുള്ള അവാർഡ് രാഷ്ട്രപതി കെ.ആർ.നാരായണനിൽ നിന്ന് ഈ സമാജത്തിന്റെ സംഘാടകയായ 'മാമി' എന്നറിയപ്പെടുന്ന ശ്രീമതി.ലളിതരാമകൃഷ്ണന് ലഭിച്ചു. [[പ്രമാണം:21001_clay pot.png|thumb|pot]][[പ്രമാണം:21001 brick 2.jpeg|thumb|ഇഷ്‌ട്ടിക നിർമ്മാണം]] [[പ്രമാണം:21001 brick.jpeg|thumb|ഇഷ്‌ട്ടിക നിർമ്മാണം]] | ||
വടക്കേത്തറ-പൂർവ്വചരിത്രം | വടക്കേത്തറ-പൂർവ്വചരിത്രം | ||
അതിരുകൾ: | അതിരുകൾ: | ||
==വടക്ക്-കാവശ്ശേരി പഞ്ചായത്ത്== | ==വടക്ക്-കാവശ്ശേരി പഞ്ചായത്ത്== | ||
കിഴക്ക്-PWD റോഡ്,മംഗലം സബ്കനാൽ
| കിഴക്ക്-PWD റോഡ്,മംഗലം സബ്കനാൽ

തെക്ക്-മാരിയമ്മൻ കോവിൽ,മംഗലം ടൈമ്‍ റോഡ്
| തെക്ക്-മാരിയമ്മൻ കോവിൽ,മംഗലം ടൈമ്‍ റോഡ്

പടിഞ്ഞാറ്-മംഗലംപുഴ,കണ്ണമ്പ്ര പഞ്ചായത്ത്
| പടിഞ്ഞാറ്-മംഗലംപുഴ,കണ്ണമ്പ്ര പഞ്ചായത്ത്

അഞ്ചുമൂർത്തി മംഗലം ടൗണിന്റെ വടക്കുവശം സ്ഥിതിചെയ്യുന്ന പ്രദേശമാണ് വടക്കേത്തറ.മാരിയമ്മൻകോവിൽ മുതൽ അഞ്ചുമൂർത്തിക്ഷേത്രം വരെ ഇതിൽ ഉൾപ്പെടുന്നു.വടക്കേത്തറ, കുന്നേക്കാട് ,വടക്കേഗ്രാമം,പടിഞ്ഞാറെവീട്,പാണത്തറ,പുഴയ്ക്കൽ പറമ്പ്,വേണാട്ടുകളപ്പറമ്പ്,ചീറമ്പംകാവ്,നൊച്ചുപറമ്പ്,വാവുള്ളിയാം കാട്,ആലയ്ക്കൽ എന്നിവയാണ് ഈ വാർഡിലെ പ്രധാന സ്ഥലങ്ങൾ.1960 ൽ ആയക്കാട്,മംഗലം,വടക്കഞ്ചേരി എന്നീ പ്രദേശങ്ങൾ ചേർത്ത് വടക്കഞ്ചേരി പഞ്ചായത്ത് നിലവിൽ വരുന്നതിനു മുൻപ് മംഗലം പഞ്ചായത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശങ്ങളെല്ലാം.അങ്ങാടി (മംഗലം ടൗൺ)യിലാണ് മംഗലം പഞ്ചായത്ത് പ്രവർത്തിച്ചിരുന്നത് അങ്ങാടിയുടെ തെക്കെ അറ്റം നായരങ്ങാടിയും വടക്കേ അറ്റം ചെട്ടിയങ്ങാടിയുമെന്നാണ് അറിയപ്പെട്ടിരുന്നത് ഇന്നത്തെപ്പോലെയുള്ള തെരഞ്ഞെടുപ്പല്ലാ അന്നുണ്ടായിരുന്നത്. കൈപ്പൊക്കി വോട്ടവകാശം രേഖപ്പെടുത്തുന്ന സമ്പ്രദായം നിലനിന്നിരുന്ന കാലമായിരുന്നു അത്.അന്നത്തെ മംഗലം പഞ്ചായത്തു പ്രസിഡന്റായിരുന്നു പരേതനായ സി.വി. | അഞ്ചുമൂർത്തി മംഗലം ടൗണിന്റെ വടക്കുവശം സ്ഥിതിചെയ്യുന്ന പ്രദേശമാണ് വടക്കേത്തറ.മാരിയമ്മൻകോവിൽ മുതൽ അഞ്ചുമൂർത്തിക്ഷേത്രം വരെ ഇതിൽ ഉൾപ്പെടുന്നു.വടക്കേത്തറ, കുന്നേക്കാട് ,വടക്കേഗ്രാമം,പടിഞ്ഞാറെവീട്,പാണത്തറ,പുഴയ്ക്കൽ പറമ്പ്,വേണാട്ടുകളപ്പറമ്പ്,ചീറമ്പംകാവ്,നൊച്ചുപറമ്പ്,വാവുള്ളിയാം കാട്,ആലയ്ക്കൽ എന്നിവയാണ് ഈ വാർഡിലെ പ്രധാന സ്ഥലങ്ങൾ.1960 ൽ ആയക്കാട്,മംഗലം,വടക്കഞ്ചേരി എന്നീ പ്രദേശങ്ങൾ ചേർത്ത് വടക്കഞ്ചേരി പഞ്ചായത്ത് നിലവിൽ വരുന്നതിനു മുൻപ് മംഗലം പഞ്ചായത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശങ്ങളെല്ലാം.അങ്ങാടി (മംഗലം ടൗൺ)യിലാണ് മംഗലം പഞ്ചായത്ത് പ്രവർത്തിച്ചിരുന്നത് അങ്ങാടിയുടെ തെക്കെ അറ്റം നായരങ്ങാടിയും വടക്കേ അറ്റം ചെട്ടിയങ്ങാടിയുമെന്നാണ് അറിയപ്പെട്ടിരുന്നത് ഇന്നത്തെപ്പോലെയുള്ള തെരഞ്ഞെടുപ്പല്ലാ അന്നുണ്ടായിരുന്നത്. കൈപ്പൊക്കി വോട്ടവകാശം രേഖപ്പെടുത്തുന്ന സമ്പ്രദായം നിലനിന്നിരുന്ന കാലമായിരുന്നു അത്.അന്നത്തെ മംഗലം പഞ്ചായത്തു പ്രസിഡന്റായിരുന്നു പരേതനായ സി.വി.ശങ്കരനാരായണന് മംഗലം അങ്ങാടിയോട് ചേർന്ന് ഒരു കച്ചേരിത്തൊടിയുണ്ടായിരുന്നു. നിത്യോപയോഗസാധനങ്ങൾ കച്ചവടം ചെയ്തിരുന്നത് ഇവിടെയാണ്. | ||
സമുദായം :ഏകദേശം 102 വർഷങ്ങൾക്കു മുൻപ് വള്ളത്തര എന്ന പേരിലാണ് വടക്കേത്തറ അറിയപ്പെട്ടിരുന്നത്.ആര്യവംശജരായ വള്ളസമുദായക്കാർ തിങ്ങിപ്പാർത്തിരുന്നതുകൊണ്ട് വള്ളത്തറ എന്ന പേരുണ്ടായി എന്നാണ് പഴമക്കാർ പറയുന്നത്.മഞ്ഞപ്ര, തെന്നിലാപുരം,അണക്കപ്പാറ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട ഒരു മഹൽ ആയിരുന്നു ഇവിടം എന്നും പറയുന്നുണ്ട്.കരയുടെ അധികാരിയായിരുന്ന കണ്ടശ്ശാം വീട്ടുകാർ പോലീസ് വകുപ്പിൽ പ്രവർത്തിച്ചിരുന്ന നാരായണൻ മേനോൻ,തമിഴ്‌നാട് D.M. | സമുദായം :ഏകദേശം 102 വർഷങ്ങൾക്കു മുൻപ് വള്ളത്തര എന്ന പേരിലാണ് വടക്കേത്തറ അറിയപ്പെട്ടിരുന്നത്.ആര്യവംശജരായ[[https://en.wikipedia.org/wiki/Aryan_race]] വള്ളസമുദായക്കാർ തിങ്ങിപ്പാർത്തിരുന്നതുകൊണ്ട് വള്ളത്തറ എന്ന പേരുണ്ടായി എന്നാണ് പഴമക്കാർ പറയുന്നത്.മഞ്ഞപ്ര, തെന്നിലാപുരം,അണക്കപ്പാറ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട ഒരു മഹൽ ആയിരുന്നു ഇവിടം എന്നും പറയുന്നുണ്ട്.കരയുടെ അധികാരിയായിരുന്ന കണ്ടശ്ശാം വീട്ടുകാർ പോലീസ് വകുപ്പിൽ പ്രവർത്തിച്ചിരുന്ന നാരായണൻ മേനോൻ,തമിഴ്‌നാട് D.M.O ആയിരുന്ന എം.കെ.രാമസ്വാമി അയ്യർ എന്നിവരായിരുന്നു ജന്മിത്തം കൊടികുത്തിവാണിരുന്ന അക്കാലത്ത് ഇവിടെയുണ്ടായിരുന്ന പ്രമുഖ ജന്മിമാർ. മലബാറിൽ ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിൽ വന്നപ്പോൾ ഇവരുടെ ഭൂമിയെല്ലാം മിച്ചഭൂമിയാമി അളക്കപ്പെട്ടു. | ||
ചികിത്സാരീതികൾ :പാരമ്പര്യചികിത്സാ സമ്പ്രദായമനുസരിച്ച് ആയുർവേദ ചികിത്സ നടത്തിയിരുന്ന വീരൻ വൈദ്യരുടെ കുടുംബം അക്കാലത്തെ ജനങ്ങൾക്ക് പലവിധ രോഗങ്ങളിൽ നിന്നും ആശ്വാസം നൽകിയിരുന്നു. കുപ്പുവൈദ്യരും നാരായണൻ വൈദ്യരും ഈ കുടുംബത്തിലെ കേൾവികേട്ട വൈദ്യന്മാരായിരുന്നു. പിൻ തലമുറക്കാരായ കൃഷ്ണൻ വൈദ്യൻ, Dr ഹരിദാസ് എന്നിവരിലൂടെ ഈ പാരമ്പര്യം ഇന്നും നിലനിൽക്കുന്നു.ആദ്യ കാലത്ത് മൃഗചികിത്സയും വിഷചികിത്സയും ഉണ്ടായിരുന്നതായി അനുഭവസ്ഥർ പറയുന്നു. | |||
വിദ്യാഭ്യാസം :വിദ്യാഭ്യാസം സമ്പന്നരുടേതുമാത്രമായിരുന്ന അക്കാലത്ത് | വിദ്യാഭ്യാസം :വിദ്യാഭ്യാസം സമ്പന്നരുടേതുമാത്രമായിരുന്ന അക്കാലത്ത് സാധാരണക്കാരുടെ ഏക ആശ്രയം മംഗലം ടൗണിനോട് ചേർന്നുണ്ടായിരുന്ന എൽ.പി.സ്കൂൾ അഥവാ മാപ്പിള സ്കൂൾ ആയിരുന്നു.കുടിപ്പള്ളിക്കൂടമായിരുന്ന ഈസ്കൂളാണ് ഇന്ന് ടൗണിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന മംഗലം ഗവൺമെന്റ് എൽ.പി സ്കൂൾ. മാപ്പിള സ്കൂളിലെ ആദ്യകാല അധ്യാപകനായിരുന്നു ശ്രീമാൻ മൂസക്കുട്ടി. 1957നു ശേഷമാണ് എല്ലാവർക്കും വിദ്യാഭ്യാസം നേടാനുള്ള സ്വാതന്ത്ര്യം ലഭിച്ചത്. എഴുത്താണിയും താളിയോലയുമായിരുന്നു അന്നത്തെ പഠനോപകരണങ്ങൾ. | ||
തൊഴിൽ :മംഗലം ടൗണിനോട് ചേർന്നുകിടക്കുന്ന സ്ഥലമാണ് പടിഞ്ഞാറെ വീടും ആലക്കൽ വീടും(കൊല്ലത്തറ) തെക്കേ ആല, | തൊഴിൽ :മംഗലം ടൗണിനോട് ചേർന്നുകിടക്കുന്ന സ്ഥലമാണ് പടിഞ്ഞാറെ വീടും ആലക്കൽ വീടും(കൊല്ലത്തറ) തെക്കേ ആല, | ||
വടക്കേ ആല അവ രണ്ടും ചേർന്നതാണ് കൊല്ലത്തറ.ഇവരുടെ പാരമ്പര്യത്തൊഴിലാണ് കൊല്ലപ്പണി അഥവാ ഇരുമ്പുപണി.കരുവാൻ എന്നും ഇവർക്കു പേരുണ്ട്.വിശ്വകർമ്മ V.S.A എന്ന പേരിലും ഈ സ്ഥലം അറിയപ്പെട്ടിരുന്നു എന്ന് അഭിപ്രായമുണ്ട്.15 വീട്ടുകാരാണ് ഇപ്പോൾ ഇവിടെയുള്ളത്.പപ്പടനിർമ്മാണത്തൊഴിൽ ചെയ്യുന്ന ചെട്ടിസമുദായത്തിൽപ്പെട്ടവരും ഇവിടെയുണ്ട്. | വടക്കേ ആല അവ രണ്ടും ചേർന്നതാണ് കൊല്ലത്തറ.ഇവരുടെ പാരമ്പര്യത്തൊഴിലാണ് കൊല്ലപ്പണി അഥവാ ഇരുമ്പുപണി. കരുവാൻ എന്നും ഇവർക്കു പേരുണ്ട്. വിശ്വകർമ്മ V.S.A എന്ന പേരിലും ഈ സ്ഥലം അറിയപ്പെട്ടിരുന്നു എന്ന് അഭിപ്രായമുണ്ട്.15 വീട്ടുകാരാണ് ഇപ്പോൾ ഇവിടെയുള്ളത്.പപ്പടനിർമ്മാണത്തൊഴിൽ ചെയ്യുന്ന ചെട്ടിസമുദായത്തിൽപ്പെട്ടവരും ഇവിടെയുണ്ട്. | ||
സമ്പ്രദായം :ജാതിവ്യത്യാസത്തിന്റെ ഉയർച്ച താഴ്ച്ചകൾ അനുഭവിച്ചറിഞ്ഞവരാണ് ഇവിടത്തെ പൂർവികർ. താഴ്‌ന്ന ജാതിക്കാർക്ക് അമ്പലം,കുളം,കിണർ എന്നിവയ്ക്കെല്ലാം അയിത്തം കൽപ്പിച്ചിരുന്നു. | സമ്പ്രദായം :ജാതിവ്യത്യാസത്തിന്റെ ഉയർച്ച താഴ്ച്ചകൾ അനുഭവിച്ചറിഞ്ഞവരാണ് ഇവിടത്തെ പൂർവികർ. താഴ്‌ന്ന ജാതിക്കാർക്ക് അമ്പലം,കുളം,കിണർ എന്നിവയ്ക്കെല്ലാം അയിത്തം കൽപ്പിച്ചിരുന്നു. ഉയർന്നജാതിക്കാർ പോകുമ്പോൾ 'ഹോ' എന്ന ശബ്ദം പുറപ്പെടുവിച്ചിരുന്നു. | ||
അഞ്ചുമൂർത്തി അമ്പലത്തിനടുത്ത് മൂന്നു കുളം ഉണ്ട് -നായന്മാർക്ക്,പൂജാരിക്ക്, പൊതു -എന്നിങ്ങനെയാണ് അവ തരംതിരിച്ചിരുന്നത്. 'പോർത്തിക്കാർ' എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. അവർക്ക് കൂലിയായി നൽകിയിരുന്നത് നെല്ലാണ്.കോളനിപോലെ ജനങ്ങൾ ഒരുമിച്ച് താമസിക്കുന്ന ഒരു സ്ഥലമാണ് ഈ വാർഡിൽപ്പെട്ട കുന്നേക്കാട് -തീണ്ടാരംകാട് പ്രദേശം. | അഞ്ചുമൂർത്തി അമ്പലത്തിനടുത്ത് മൂന്നു കുളം ഉണ്ട് -നായന്മാർക്ക്,പൂജാരിക്ക്, പൊതു -എന്നിങ്ങനെയാണ് അവ തരംതിരിച്ചിരുന്നത്. 'പോർത്തിക്കാർ' എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. അവർക്ക് കൂലിയായി നൽകിയിരുന്നത് നെല്ലാണ്.കോളനിപോലെ ജനങ്ങൾ ഒരുമിച്ച് താമസിക്കുന്ന ഒരു സ്ഥലമാണ് ഈ വാർഡിൽപ്പെട്ട കുന്നേക്കാട് -തീണ്ടാരംകാട് പ്രദേശം. | ||
ചികിത്സാരീതികൾ : മംഗലം പുഴയോടുചേർന്ന് കിടക്കുന്ന പ്രദേശമാണ് പുഴയ്ക്കൽ പറമ്പ് പുഴയുടെ തീരത്തായതുകൊണ്ടായിരിക്കാം ഈ പേർ കിട്ടിയത്.മംഗലം പുഴയിൽ കെട്ടിയിരിക്കുന്ന ഡാമാണ് മംഗലം ഡാം.തെണ്ടില്ലംമല ഇതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.1936 ൽ ഇവിടെ വലിയ വെള്ളപ്പൊക്കം ഉണ്ടായത് പൂർവ്വികർ ഇന്നും ഓർക്കുന്നു.കണ്ണുചികിത്സയിൽ പ്രഗത്ഭരായിരുന്ന ഒരു വീട്ടുകാർ പുഴയ്ക്കൽ പറമ്പിൽ ഉണ്ടായിരുന്നതായി പറയുന്നുണ്ട്.മംഗലം പ്രദേശത്ത് തമിഴ് ബ്രാഹ്മണർ ആദ്യമായ് താമസമാക്കിയ സ്ഥലമാണ് വടക്കേഗ്രാമം.150 കുടുംബങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വെറും ഏഴു കുടുംബക്കാർ മാത്രമേയുള്ളൂ.സാമവേദികൾ എന്നാണിവർ | ചികിത്സാരീതികൾ : മംഗലം പുഴയോടുചേർന്ന് കിടക്കുന്ന പ്രദേശമാണ് പുഴയ്ക്കൽ പറമ്പ് പുഴയുടെ തീരത്തായതുകൊണ്ടായിരിക്കാം ഈ പേർ കിട്ടിയത്.മംഗലം പുഴയിൽ കെട്ടിയിരിക്കുന്ന ഡാമാണ് മംഗലം ഡാം.തെണ്ടില്ലംമല ഇതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.1936 ൽ ഇവിടെ വലിയ വെള്ളപ്പൊക്കം ഉണ്ടായത് പൂർവ്വികർ ഇന്നും ഓർക്കുന്നു.കണ്ണുചികിത്സയിൽ പ്രഗത്ഭരായിരുന്ന ഒരു വീട്ടുകാർ പുഴയ്ക്കൽ പറമ്പിൽ ഉണ്ടായിരുന്നതായി പറയുന്നുണ്ട്.മംഗലം പ്രദേശത്ത് തമിഴ് ബ്രാഹ്മണർ ആദ്യമായ് താമസമാക്കിയ സ്ഥലമാണ് വടക്കേഗ്രാമം.150 കുടുംബങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വെറും ഏഴു കുടുംബക്കാർ മാത്രമേയുള്ളൂ.സാമവേദികൾ എന്നാണിവർ അറിയപ്പെടുന്നത്. പാലക്കാട് കൊടുന്തിരപ്പിള്ളിയിൽ നിന്നു വന്നവരാണ് ഇവരുടെ പൂർവ്വികർ. | ||
[[പ്രമാണം:21001 beeddi.png|200px|ബീഡി നിർമ്മാണം]] [[പ്രമാണം:21001 smith.png|250px|കൊല്ലപ്പണി]] [[പ്രമാണം:21001 papadam.png|250px|പപ്പടനിർമ്മാണം]] [[പ്രമാണം:21001 mmat.png|250px|പായ നിർമ്മാണം]] [[പ്രമാണം:21001 basket 1.png|240px|left|കൊട്ട നിർമ്മാണം]] | [[പ്രമാണം:21001 beeddi.png|200px|ബീഡി നിർമ്മാണം]] [[പ്രമാണം:21001 smith.png|250px|കൊല്ലപ്പണി]] [[പ്രമാണം:21001 papadam.png|250px|പപ്പടനിർമ്മാണം]] [[പ്രമാണം:21001 mmat.png|250px|പായ നിർമ്മാണം]] [[പ്രമാണം:21001 basket 1.png|240px|left|കൊട്ട നിർമ്മാണം]] | ||
==മംഗലം ഗവ എൽ പി സ്‌കൂൾ-ചരിത്രം== | |||
==മംഗലം ഗവ.എൽ പി സ്‌കൂൾ-ചരിത്രം== | |||
1929-ലാണ് പട്ടേക്കാട് ശ്രീ രാമൻമേനോൻ മംഗലം പ്രദേശത്തുള്ള പെൺകുട്ടികൾക്കുവേണ്ടി ഈ വിദ്യാലയം ആരംഭിച്ചത്. സ്വകാര്യവിദ്യാലയമായിരുന്ന ഇവിടെ പിന്നീട് ആൺ കുട്ടികൾക്കുും പ്രവേശനം നൽകി. ആദ്യം ഇവിടെ 5-ാം ക്ലാസ് വരെ ഉണ്ടായിരുന്നു. അധ്യാപകർ മൂന്നുപേർ. ഒന്നും രണ്ടും ക്ലാസുകളിലേക്ക് ഒരാൾ,മൂന്നും നാലും ക്ലാസുകളലേക്ക് ഒരാൾ,അഞ്ചാം ക്ലാസ്സ് ഹെഡ്‌മാസ്റററുടെ ചുമതലയിലും.1956-വരെ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം കേരള സംസ്ഥാനം രൂപം കൊണ്ടപ്പോൾ മംഗലം ഗവ.എൽ.പി.സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.പിന്നീട് ഗാന്ധി സ്മാരകം സ്കൂൾ ആരംഭിച്ചപ്പോൾ അഞ്ചാം ക്ലാസ്സ് അങ്ങോട്ടുമാറ്റപ്പെട്ടു.ആരംഭകാലം മുതൽ 1997 വരെ ഓടിട്ട പഴയ ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.1992 ലെ മഴക്കാലത്ത് സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു പോകുകയും സ്കൂൾതന്നെ നിന്നുപോകുമെന്ന അവസ്ഥയും ഉണ്ടായി. | 1929-ലാണ് പട്ടേക്കാട് ശ്രീ രാമൻമേനോൻ മംഗലം പ്രദേശത്തുള്ള പെൺകുട്ടികൾക്കുവേണ്ടി ഈ വിദ്യാലയം ആരംഭിച്ചത്. സ്വകാര്യവിദ്യാലയമായിരുന്ന ഇവിടെ പിന്നീട് ആൺ കുട്ടികൾക്കുും പ്രവേശനം നൽകി. ആദ്യം ഇവിടെ 5-ാം ക്ലാസ് വരെ ഉണ്ടായിരുന്നു. അധ്യാപകർ മൂന്നുപേർ. ഒന്നും രണ്ടും ക്ലാസുകളിലേക്ക് ഒരാൾ,മൂന്നും നാലും ക്ലാസുകളലേക്ക് ഒരാൾ,അഞ്ചാം ക്ലാസ്സ് ഹെഡ്‌മാസ്റററുടെ ചുമതലയിലും.1956-വരെ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം കേരള സംസ്ഥാനം രൂപം കൊണ്ടപ്പോൾ മംഗലം ഗവ.എൽ.പി.സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.പിന്നീട് ഗാന്ധി സ്മാരകം സ്കൂൾ ആരംഭിച്ചപ്പോൾ അഞ്ചാം ക്ലാസ്സ് അങ്ങോട്ടുമാറ്റപ്പെട്ടു.ആരംഭകാലം മുതൽ 1997 വരെ ഓടിട്ട പഴയ ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.1992 ലെ മഴക്കാലത്ത് സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു പോകുകയും സ്കൂൾതന്നെ നിന്നുപോകുമെന്ന അവസ്ഥയും ഉണ്ടായി. |
15:35, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
വടുകൻതൊടിയിൽ നിന്ന് വടക്കഞ്ചേരിയിലേക്കുള്ള നാൾവഴികൾ..........
അതിരുകൾ
വടക്ക് - മാരിയമ്മൻ കോവിൽ, മംഗലം ടൗൺ റോഡ്
കിഴക്ക് - N.H 47,പഴയ pwd റോഡ്.
തെക്ക് - മംഗലം പുഴ
പടിഞ്ഞാറ് - മംഗലം പുഴ
മംഗലം പാലത്തിന്റെ ഇടതുവശം (ദൈവദാൻ സെന്റർ) മുതൽ 4-ാം വാർഡ് ആരംഭിക്കുന്നു.മംഗലം ടൗൺ മുതൽ മാരിയമ്മൻ കോവിൽ വഴിയുടെ ഇടതുവശം വരെ ഇതിൽ ഉൾപ്പെടുന്നു. മംഗലംപാലം, പടിഞ്ഞാറേക്കള, മൂച്ചിത്തൊടി, വടുകൻതൊടി, (VT nagar) ,ചൊഴിയൻ കാട്, ചെന്നയ്ക്കപ്പാടത്തിന്റെ ഒരു ഭാഗം, കള്ളിയൻ കാട്, മാരിയമ്മൻ കോവിൽ പ്രദേശം എന്നിവ ഉൾക്കൊള്ളുന്ന ഈ വാർഡിൽ ഏകദേശം 380 വീടുകളുണ്ട്.
വടുകൻ തൊടിയിൽ ആദ്യകാലത്ത് മൂന്നോ നാലോ വീട്ടുകാർ മാത്രമേ ഉണ്ടായിരുന്നുള്ളു.ഇവർ വടുകസമുദായത്തിൽപ്പെട്ടവരായിരുന്നതുകൊണ്ടാണ് ഈ പ്രദേശത്തിന് വടുകൻ തൊടി എന്ന പേർകിട്ടിയതെന്നു പറയപ്പെടുന്നു.വടക്കേഗ്രാമത്തിൽ താമസിച്ചിരുന്ന ബ്രാഹ്മണർ[[1]]ചോളവംശത്തിൽപ്പെട്ടവരുടെ പിൻതുടർച്ചക്കാരാണ്.അവർ ആദ്യം താമസിച്ചിരുന്ന പ്രദേശമാണ് ഇന്ന് ചോഴിയൻ കാട് എന്നറിയപ്പെടുന്നത്. 'ചെന്നീരാൻ' എന്ന വാക്കിൽ നിന്നാണ് ചെന്നയ്ക്കപ്പാടം എന്ന സ്ഥല നാമം ഉണ്ടായത്.മണലും വെള്ളവും കൂടുതലുള്ള സ്ഥലമാണ് ചെന്നീരാൻ.ചോഴിയൻ കാട്, കള്ളിയങ്കാട് പ്രദേശങ്ങളിൽ ലക്ഷം വീടും കോളനികളും മൂച്ചിത്തൊടിയിൽ ഒരു ഹരിജൻ[[2]] കോളനിയും ഉണ്ട്.
ഈ വാർഡിലെ ജനങ്ങളുടെ മുഖ്യ തൊഴിൽ നെൽകൃഷിയാണ്[[3]].ചെറുകിട കർഷകരാണ് [[4]]ഭൂരിഭാഗവും 78% വും കർഷക തൊഴിലാളികളാണ്.ഇവിടുത്തെ വൻകിടകൃഷിയുടമയായ് അറിയപ്പെടുന്നത് 'അകമ്പാടം' കുടുംബം മാത്രമാണ്.ആദ്യകാലത്ത് വെറും അഞ്ചുപറയിൽ താഴെ കൃഷിഭൂമി മാത്രമേ ചെറുകിടകർഷകർക്കുണ്ടായിരുന്നുള്ളൂ.വളരെ കുറച്ചു വീട്ടുകാർ മാത്രമുണ്ടായിരുന്ന ഈ വാർഡിൽ 1970 നു ശേഷമാണ് കൂടുതൽ കുടുംബങ്ങൾ ചേക്കേറിയത്.മംഗലം ഡാമിലെ വെള്ളം ഈ വാർഡിനെ ജലസമൃദ്ധമാക്കുന്നു.ഇവിടെ നാണ്യവിള കൃഷി ഇല്ലെന്നുതന്നെ പറയാം.1985-ൽ ഒരു തീപ്പെട്ടിക്കമ്പനി ഇവിടെ പ്രവർത്തനമാരംഭിച്ചു.കൂടാതെ ഖാദി ബോർഡിന്റെ കീഴിൽ hard board നിർമ്മാണവും ഇവിടെയുണ്ട്. ഇതിനു പുറമെ ഒരു സോ മില്ലും ഈ വാർഡിലുണ്ട്. ഈ ചെറുകിട വ്യവസായങ്ങൾ ഈ വാർഡിലെ ജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് വളരെ സഹായകരമാണ്. ചെങ്കല്ലുനിർമാണവും[[5]] കാലകാലങ്ങളിൽ
നിരവധിപേർക്ക് തൊഴിൽ നൽക്കുന്നു. കുലത്തൊഴിലായ മൺപാത്ര നിർമാണത്തിൽ[[6]] ഏർപ്പെട്ടിരിക്കുന്ന ഏതാനും കുടുംബങ്ങൾ ചൊഴിയൻ കാട്ടിലുണ്ട്. പനമ്പ്, കൊട്ട,പായ,എന്നിവയുണ്ടാക്കുന്ന കുടുംബങ്ങളെ ഇവിടുത്തെ ലക്ഷം വീടു കോളനികളിൽ കാണാം. ഈ കോളനികളിലെ കുട്ടികൾ പൊതുവേ വിദ്യാഭ്യാസത്തിൽ പിന്നോക്കമാണ് . എട്ടാം ക്ലാസോടു കൂടി പഠനം നിർത്തി, കടകളിൽ പണിക്കു പോവുകയാണിവർ.ജാതിമതഭേദമെന്യേ സമൂഹ നന്മ ലക്ഷ്യമാക്കി ഈ വാർഡിൽ പ്രവർത്തികുന്ന 'അർച്ചനാ മഹിലാസമാജം' നിരവധി സ്‌ത്രീകൾക്ക് പാചകകലയിൽ പരിശീലനം നൽക്കുക വഴി സ്വയം തൊഴിൽ കണ്ടെത്തുന്നതിന് മാർഗദീപമായി നിലക്കൊള്ളുന്നു. 1997ൽ ഇന്ത്യയിലെ ഏറ്റവും നല്ല മഹിളാസമാജത്തിനുള്ള അവാർഡ് രാഷ്ട്രപതി കെ.ആർ.നാരായണനിൽ നിന്ന് ഈ സമാജത്തിന്റെ സംഘാടകയായ 'മാമി' എന്നറിയപ്പെടുന്ന ശ്രീമതി.ലളിതരാമകൃഷ്ണന് ലഭിച്ചു.
വടക്കേത്തറ-പൂർവ്വചരിത്രം അതിരുകൾ:
വടക്ക്-കാവശ്ശേരി പഞ്ചായത്ത്
കിഴക്ക്-PWD റോഡ്,മംഗലം സബ്കനാൽ
തെക്ക്-മാരിയമ്മൻ കോവിൽ,മംഗലം ടൈമ്‍ റോഡ്
പടിഞ്ഞാറ്-മംഗലംപുഴ,കണ്ണമ്പ്ര പഞ്ചായത്ത്
അഞ്ചുമൂർത്തി മംഗലം ടൗണിന്റെ വടക്കുവശം സ്ഥിതിചെയ്യുന്ന പ്രദേശമാണ് വടക്കേത്തറ.മാരിയമ്മൻകോവിൽ മുതൽ അഞ്ചുമൂർത്തിക്ഷേത്രം വരെ ഇതിൽ ഉൾപ്പെടുന്നു.വടക്കേത്തറ, കുന്നേക്കാട് ,വടക്കേഗ്രാമം,പടിഞ്ഞാറെവീട്,പാണത്തറ,പുഴയ്ക്കൽ പറമ്പ്,വേണാട്ടുകളപ്പറമ്പ്,ചീറമ്പംകാവ്,നൊച്ചുപറമ്പ്,വാവുള്ളിയാം കാട്,ആലയ്ക്കൽ എന്നിവയാണ് ഈ വാർഡിലെ പ്രധാന സ്ഥലങ്ങൾ.1960 ൽ ആയക്കാട്,മംഗലം,വടക്കഞ്ചേരി എന്നീ പ്രദേശങ്ങൾ ചേർത്ത് വടക്കഞ്ചേരി പഞ്ചായത്ത് നിലവിൽ വരുന്നതിനു മുൻപ് മംഗലം പഞ്ചായത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശങ്ങളെല്ലാം.അങ്ങാടി (മംഗലം ടൗൺ)യിലാണ് മംഗലം പഞ്ചായത്ത് പ്രവർത്തിച്ചിരുന്നത് അങ്ങാടിയുടെ തെക്കെ അറ്റം നായരങ്ങാടിയും വടക്കേ അറ്റം ചെട്ടിയങ്ങാടിയുമെന്നാണ് അറിയപ്പെട്ടിരുന്നത് ഇന്നത്തെപ്പോലെയുള്ള തെരഞ്ഞെടുപ്പല്ലാ അന്നുണ്ടായിരുന്നത്. കൈപ്പൊക്കി വോട്ടവകാശം രേഖപ്പെടുത്തുന്ന സമ്പ്രദായം നിലനിന്നിരുന്ന കാലമായിരുന്നു അത്.അന്നത്തെ മംഗലം പഞ്ചായത്തു പ്രസിഡന്റായിരുന്നു പരേതനായ സി.വി.ശങ്കരനാരായണന് മംഗലം അങ്ങാടിയോട് ചേർന്ന് ഒരു കച്ചേരിത്തൊടിയുണ്ടായിരുന്നു. നിത്യോപയോഗസാധനങ്ങൾ കച്ചവടം ചെയ്തിരുന്നത് ഇവിടെയാണ്.
സമുദായം :ഏകദേശം 102 വർഷങ്ങൾക്കു മുൻപ് വള്ളത്തര എന്ന പേരിലാണ് വടക്കേത്തറ അറിയപ്പെട്ടിരുന്നത്.ആര്യവംശജരായ[[7]] വള്ളസമുദായക്കാർ തിങ്ങിപ്പാർത്തിരുന്നതുകൊണ്ട് വള്ളത്തറ എന്ന പേരുണ്ടായി എന്നാണ് പഴമക്കാർ പറയുന്നത്.മഞ്ഞപ്ര, തെന്നിലാപുരം,അണക്കപ്പാറ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട ഒരു മഹൽ ആയിരുന്നു ഇവിടം എന്നും പറയുന്നുണ്ട്.കരയുടെ അധികാരിയായിരുന്ന കണ്ടശ്ശാം വീട്ടുകാർ പോലീസ് വകുപ്പിൽ പ്രവർത്തിച്ചിരുന്ന നാരായണൻ മേനോൻ,തമിഴ്‌നാട് D.M.O ആയിരുന്ന എം.കെ.രാമസ്വാമി അയ്യർ എന്നിവരായിരുന്നു ജന്മിത്തം കൊടികുത്തിവാണിരുന്ന അക്കാലത്ത് ഇവിടെയുണ്ടായിരുന്ന പ്രമുഖ ജന്മിമാർ. മലബാറിൽ ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിൽ വന്നപ്പോൾ ഇവരുടെ ഭൂമിയെല്ലാം മിച്ചഭൂമിയാമി അളക്കപ്പെട്ടു. ചികിത്സാരീതികൾ :പാരമ്പര്യചികിത്സാ സമ്പ്രദായമനുസരിച്ച് ആയുർവേദ ചികിത്സ നടത്തിയിരുന്ന വീരൻ വൈദ്യരുടെ കുടുംബം അക്കാലത്തെ ജനങ്ങൾക്ക് പലവിധ രോഗങ്ങളിൽ നിന്നും ആശ്വാസം നൽകിയിരുന്നു. കുപ്പുവൈദ്യരും നാരായണൻ വൈദ്യരും ഈ കുടുംബത്തിലെ കേൾവികേട്ട വൈദ്യന്മാരായിരുന്നു. പിൻ തലമുറക്കാരായ കൃഷ്ണൻ വൈദ്യൻ, Dr ഹരിദാസ് എന്നിവരിലൂടെ ഈ പാരമ്പര്യം ഇന്നും നിലനിൽക്കുന്നു.ആദ്യ കാലത്ത് മൃഗചികിത്സയും വിഷചികിത്സയും ഉണ്ടായിരുന്നതായി അനുഭവസ്ഥർ പറയുന്നു. വിദ്യാഭ്യാസം :വിദ്യാഭ്യാസം സമ്പന്നരുടേതുമാത്രമായിരുന്ന അക്കാലത്ത് സാധാരണക്കാരുടെ ഏക ആശ്രയം മംഗലം ടൗണിനോട് ചേർന്നുണ്ടായിരുന്ന എൽ.പി.സ്കൂൾ അഥവാ മാപ്പിള സ്കൂൾ ആയിരുന്നു.കുടിപ്പള്ളിക്കൂടമായിരുന്ന ഈസ്കൂളാണ് ഇന്ന് ടൗണിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന മംഗലം ഗവൺമെന്റ് എൽ.പി സ്കൂൾ. മാപ്പിള സ്കൂളിലെ ആദ്യകാല അധ്യാപകനായിരുന്നു ശ്രീമാൻ മൂസക്കുട്ടി. 1957നു ശേഷമാണ് എല്ലാവർക്കും വിദ്യാഭ്യാസം നേടാനുള്ള സ്വാതന്ത്ര്യം ലഭിച്ചത്. എഴുത്താണിയും താളിയോലയുമായിരുന്നു അന്നത്തെ പഠനോപകരണങ്ങൾ.
തൊഴിൽ :മംഗലം ടൗണിനോട് ചേർന്നുകിടക്കുന്ന സ്ഥലമാണ് പടിഞ്ഞാറെ വീടും ആലക്കൽ വീടും(കൊല്ലത്തറ) തെക്കേ ആല, വടക്കേ ആല അവ രണ്ടും ചേർന്നതാണ് കൊല്ലത്തറ.ഇവരുടെ പാരമ്പര്യത്തൊഴിലാണ് കൊല്ലപ്പണി അഥവാ ഇരുമ്പുപണി. കരുവാൻ എന്നും ഇവർക്കു പേരുണ്ട്. വിശ്വകർമ്മ V.S.A എന്ന പേരിലും ഈ സ്ഥലം അറിയപ്പെട്ടിരുന്നു എന്ന് അഭിപ്രായമുണ്ട്.15 വീട്ടുകാരാണ് ഇപ്പോൾ ഇവിടെയുള്ളത്.പപ്പടനിർമ്മാണത്തൊഴിൽ ചെയ്യുന്ന ചെട്ടിസമുദായത്തിൽപ്പെട്ടവരും ഇവിടെയുണ്ട്. സമ്പ്രദായം :ജാതിവ്യത്യാസത്തിന്റെ ഉയർച്ച താഴ്ച്ചകൾ അനുഭവിച്ചറിഞ്ഞവരാണ് ഇവിടത്തെ പൂർവികർ. താഴ്‌ന്ന ജാതിക്കാർക്ക് അമ്പലം,കുളം,കിണർ എന്നിവയ്ക്കെല്ലാം അയിത്തം കൽപ്പിച്ചിരുന്നു. ഉയർന്നജാതിക്കാർ പോകുമ്പോൾ 'ഹോ' എന്ന ശബ്ദം പുറപ്പെടുവിച്ചിരുന്നു. അഞ്ചുമൂർത്തി അമ്പലത്തിനടുത്ത് മൂന്നു കുളം ഉണ്ട് -നായന്മാർക്ക്,പൂജാരിക്ക്, പൊതു -എന്നിങ്ങനെയാണ് അവ തരംതിരിച്ചിരുന്നത്. 'പോർത്തിക്കാർ' എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. അവർക്ക് കൂലിയായി നൽകിയിരുന്നത് നെല്ലാണ്.കോളനിപോലെ ജനങ്ങൾ ഒരുമിച്ച് താമസിക്കുന്ന ഒരു സ്ഥലമാണ് ഈ വാർഡിൽപ്പെട്ട കുന്നേക്കാട് -തീണ്ടാരംകാട് പ്രദേശം. ചികിത്സാരീതികൾ : മംഗലം പുഴയോടുചേർന്ന് കിടക്കുന്ന പ്രദേശമാണ് പുഴയ്ക്കൽ പറമ്പ് പുഴയുടെ തീരത്തായതുകൊണ്ടായിരിക്കാം ഈ പേർ കിട്ടിയത്.മംഗലം പുഴയിൽ കെട്ടിയിരിക്കുന്ന ഡാമാണ് മംഗലം ഡാം.തെണ്ടില്ലംമല ഇതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.1936 ൽ ഇവിടെ വലിയ വെള്ളപ്പൊക്കം ഉണ്ടായത് പൂർവ്വികർ ഇന്നും ഓർക്കുന്നു.കണ്ണുചികിത്സയിൽ പ്രഗത്ഭരായിരുന്ന ഒരു വീട്ടുകാർ പുഴയ്ക്കൽ പറമ്പിൽ ഉണ്ടായിരുന്നതായി പറയുന്നുണ്ട്.മംഗലം പ്രദേശത്ത് തമിഴ് ബ്രാഹ്മണർ ആദ്യമായ് താമസമാക്കിയ സ്ഥലമാണ് വടക്കേഗ്രാമം.150 കുടുംബങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വെറും ഏഴു കുടുംബക്കാർ മാത്രമേയുള്ളൂ.സാമവേദികൾ എന്നാണിവർ അറിയപ്പെടുന്നത്. പാലക്കാട് കൊടുന്തിരപ്പിള്ളിയിൽ നിന്നു വന്നവരാണ് ഇവരുടെ പൂർവ്വികർ.
മംഗലം ഗവ.എൽ പി സ്‌കൂൾ-ചരിത്രം
1929-ലാണ് പട്ടേക്കാട് ശ്രീ രാമൻമേനോൻ മംഗലം പ്രദേശത്തുള്ള പെൺകുട്ടികൾക്കുവേണ്ടി ഈ വിദ്യാലയം ആരംഭിച്ചത്. സ്വകാര്യവിദ്യാലയമായിരുന്ന ഇവിടെ പിന്നീട് ആൺ കുട്ടികൾക്കുും പ്രവേശനം നൽകി. ആദ്യം ഇവിടെ 5-ാം ക്ലാസ് വരെ ഉണ്ടായിരുന്നു. അധ്യാപകർ മൂന്നുപേർ. ഒന്നും രണ്ടും ക്ലാസുകളിലേക്ക് ഒരാൾ,മൂന്നും നാലും ക്ലാസുകളലേക്ക് ഒരാൾ,അഞ്ചാം ക്ലാസ്സ് ഹെഡ്‌മാസ്റററുടെ ചുമതലയിലും.1956-വരെ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം കേരള സംസ്ഥാനം രൂപം കൊണ്ടപ്പോൾ മംഗലം ഗവ.എൽ.പി.സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.പിന്നീട് ഗാന്ധി സ്മാരകം സ്കൂൾ ആരംഭിച്ചപ്പോൾ അഞ്ചാം ക്ലാസ്സ് അങ്ങോട്ടുമാറ്റപ്പെട്ടു.ആരംഭകാലം മുതൽ 1997 വരെ ഓടിട്ട പഴയ ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.1992 ലെ മഴക്കാലത്ത് സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു പോകുകയും സ്കൂൾതന്നെ നിന്നുപോകുമെന്ന അവസ്ഥയും ഉണ്ടായി.