"ഗവ. യു പി എസ് കുലശേഖരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43250 1 (സംവാദം | സംഭാവനകൾ)
No edit summary
43250 1 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
* വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിനും പൊതുവിഞ്ജാനം വളർത്തുന്നതിനുമായി വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ എല്ലാ ക്‌ളാസ്സുകളിലും രണ്ടു ദിനപത്രങ്ങൾ ലാദ്യമാക്കാറുണ്ട് .

* ഈ വർഷത്തെ വായനവാരാചരണം ഉദ്ഘാടനം ഡയറ്റ് അധ്യാപകനായ ശ്രീ അനിൽ മണിയറ നിർവഹിച്ചു .  

* നാടക  കളരി ,നാടൻപാട്ടുകാരൻ ശ്രീ വിഷ്ണു ലക്ഷ്മണൻ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു .  
* നാടക കളരി, നാടൻപാട്ടുകാരൻ ശ്രീ വിഷ്ണു ലക്ഷ്മണൻ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു .

* സ്കൂളിന്റെ തനതു പ്രവർത്തനമായി സ്റെപ്സ് എന്ന പൊതുവിഞ്ജാന ക്വിസ് പരിപാടിയുടെ ഭാഗമായി എല്ലാ മാസവും ക്വിസ് മത്സരം സംഘടിപ്പിച്ചു വരുന്നു.

വരി 18: വരി 18:
* ഈ വർഷത്തെ തിരു. സൗത്ത് സബ്ജില്ല ശാസ്ത്രമേളയുടെ ഭാഗമായി നടന്ന പ്രവർത്തി പരിചയമേളയിൽ പങ്കെടുത്ത കുട്ടികൾക്ക് ഉന്നത വിജയം നേടാൻ സാധിച്ചു.

*ഈ വർഷത്തെ തിരു. സൗത്ത് ഉപജില്ലാ കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഗ്രേഡുകൾ കരസ്ഥമാക്കാൻ കുട്ടികൾക്ക് സാധിച്ചു.

*പൊതു വിദ്യാഭ്യാസ വകുപ്പ് ,സമഗ്ര ശിക്ഷ കേരളം സംഘടിപ്പിയക്കുന്ന  പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായി നാലാം ക്ലാസ്സ് മുതലുള്ള പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നടത്തി വരുന്നു.
"https://schoolwiki.in/ഗവ._യു_പി_എസ്_കുലശേഖരം/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്