"തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് തിരുവാർപ്പ് സെന്റ്മേരീസ് എൽപിഎസ് എന്ന താൾ തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

13:16, 13 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ തിരുവാർപ്പ് സ്ഥലത്തുള്ള ഒരു വിദ്യാലയമാണ് തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ്.

,

തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ്
വിലാസം
തിരുവാർപ്പ്

തിരുവാർപ്പ് പി.ഒ.
,
686020
,
കോട്ടയം ജില്ല
സ്ഥാപിതം1 - 8 -
വിവരങ്ങൾ
ഇമെയിൽstmaryslpsthiruvarppu@gmail.com
കോഡുകൾ
സ്കൂൾ കോഡ്33258 (സമേതം)
യുഡൈസ് കോഡ്32100700804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎൽ.പി
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ19
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ39
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽരാജിമോൾ . ആർ
പ്രധാന അദ്ധ്യാപികരാജിമോൾ . ആർ
പി.ടി.എ. പ്രസിഡണ്ട്ഷിന്റോ പോൾ എബ്രഹാം
അവസാനം തിരുത്തിയത്
13-02-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 01-08-1967. 1964-ൽ  മർത്തശ്‌മൂനി പള്ളിയുടെ ഉടമസ്ഥതയിൽ ഇ സ്കൂൾ രൂപീകൃതമായി .

അക്കാലത്തു റോഡോ ,പാലമോ ഒന്നുമില്ലായിരുന്നു .എന്നതിനാലും കൊച്ചുകുട്ടികൾക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് മറ്റൊരു വിദ്യാലയവും അടുത്തെങ്ങും ഇല്ല എന്നതിനാലും പള്ളിയിടവകയിലെ സുമനസുകളുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു സ്കൂൾ സ്ഥാപിക്കുവാൻ ഇടയാവുകയായിരുന്നു .രൂപീകൃതമായ വര്ഷം മുതൽ ഏതാണ്ട് 20 വർഷത്തോളം ,ഓരോ ക്ലാസും രണ്ടു ഡിവിഷനുകളിലായ് എട്ടു ക്ലാസ് റൂമുകൾ,ആകെ കുട്ടികൾ ഏകദേശം400 ,എന്ന രീതിയിൽ പ്രവർത്തിച്ചു തുടങ്ങി അക്കാലത്തു റോഡോ ,പാലമോ ഒന്നുമില്ലായിരുന്നു .എന്നതിനാലും കൊച്ചുകുട്ടികൾക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് മറ്റൊരു വിദ്യാലയവും അടുത്തെങ്ങും ഇല്ല എന്നതിനാലും പള്ളിയിടവകയിലെ സുമനസുകളുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു സ്കൂൾ സ്ഥാപിക്കുവാൻ ഇടയാവുകയായിരുന്നു .രൂപീകൃതമായ വര്ഷം മുതൽ ഏതാണ്ട് വർഷത്തോളം ,ഓരോ ക്ലാസും രണ്ടു ഡിവിഷനുകളിലായ് എട്ടു ക്ലാസ് റൂമുകൾ,ആകെ കുട്ടികൾ ഏകദേശം ,എന്ന രീതിയിൽ പ്രവർത്തിച്ചു തുടങ്ങി

ഭൗതികസൗകര്യങ്ങൾ

play ground , play school , pre primary & L .P . Section ,7 teachers& aya ,smart class room ,school van ,......................

അധ്യാപകർ

രാജിമോൾ ആർ  (ഹെഡ് മിസ്ട്രസ് )

ജിഷ കെ എസ്

മല്ലിക ജി

ബബിത മാത്യു

മുഹമ്മദ് കബീർ എം

പൂർവ്വ  വിദ്യാർത്ഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • അറബിക് പഠനം
പഠനോപകരണം വിതരണം ഉദഘാടനം
33258-stmarys 23

വഴികാട്ടി

{{#multimaps:9.602953 ,76.529521| width=800px | zoom=18}}