"ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെന്റ് ബോയ്സ് എച്ച്.എസ്സ്.എസ്സ്.വൈക്കം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് എന്ന താൾ ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് എന്നാക്കി മാറ്റിയിരിക്കുന്നു: Name chenge as per sampoorna) |
||
(വ്യത്യാസം ഇല്ല)
|
10:32, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2021-22 അദ്ധ്യായന വർഷത്തിൽ 88 അംഗങ്ങളുണ്ട്. ഈ വർഷം ബാൻറ് മേളം ആരംഭിച്ചു. ഇതിനായിട്ടുളള പരിശീലനങ്ങൾ എല്ലാ തിങ്കളാഴ്ചയും, വെള്ളിയാഴ്ചയും നടക്കുന്നുണ്ട്.9,10 ക്ലാസ്സുകളിലെ കുട്ടികളുടെ പരിശീലനങ്ങൾ പൂർത്തിയാക്കി പാസ്സിംഗ് ഔട്ട് പരേഡ് മാർച്ച് 4 വെള്ളിയാഴ്ച നടന്നു, എം എൽ എ ശ്രീമതി കെ ആശ ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ചു.