"ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/അക്ഷരവൃക്ഷം/രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോദനം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെന്റ് ബോയ്സ് എച്ച്.എസ്സ്.എസ്സ്.വൈക്കം/അക്ഷരവൃക്ഷം/രോദനം എന്ന താൾ ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/അക്ഷരവൃക്ഷം/രോദനം എന്നാക്കി മാറ്റിയിരിക്കുന്നു: Name chenge as per sampoorna) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
മാരിയും മാരണമായി | മാരിയും മാരണമായി | ||
മനുഷ്യനെ മദിക്കുന്നു. | മനുഷ്യനെ മദിക്കുന്നു. | ||
അരിവാളും കലപ്പയും | അരിവാളും കലപ്പയും | ||
കറ്റയും കൈയിലേന്തിയ കർഷകൻ | കറ്റയും കൈയിലേന്തിയ കർഷകൻ | ||
സ്തബ്ധനായി നിൽക്കുന്നൊരു നോക്കുകുത്തിയേ പോലെ. | സ്തബ്ധനായി നിൽക്കുന്നൊരു നോക്കുകുത്തിയേ പോലെ. | ||
വാടിയ കറ്റകൾ | വാടിയ കറ്റകൾ | ||
വാനിൻ്റെ വികൃതിത്തരങ്ങളെ നോക്കി | വാനിൻ്റെ വികൃതിത്തരങ്ങളെ നോക്കി | ||
വിറങ്ങലിച്ചിരിക്കുന്നൊരു | വിറങ്ങലിച്ചിരിക്കുന്നൊരു | ||
വീർപ്പുമുട്ടലോടെ. | വീർപ്പുമുട്ടലോടെ. | ||
എന്നിനി കൊയ്യുമീ | എന്നിനി കൊയ്യുമീ | ||
കതിർ കറ്റകളെ - | കതിർ കറ്റകളെ - | ||
ന്നോർത്തു കേഴുന്നു | ന്നോർത്തു കേഴുന്നു | ||
പാവമീ കർഷകർ. | പാവമീ കർഷകർ. | ||
വരുമൊരുനാൾ, | വരുമൊരുനാൾ, | ||
ഇതും പോയി മറയു- | ഇതും പോയി മറയു- | ||
മെന്നൊരാശ്വസത്തോടെ | മെന്നൊരാശ്വസത്തോടെ | ||
കാത്തിരിക്കുന്നൊരു വേഴാമ്പൽ പോൽ. | കാത്തിരിക്കുന്നൊരു വേഴാമ്പൽ പോൽ. | ||
കാലമേ മറച്ചാലു- | കാലമേ മറച്ചാലു- | ||
മെന്നാശങ്കകളേ | മെന്നാശങ്കകളേ |
10:32, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
രോദനം
കാലത്തിൻ സൂചിക മുന്നോട്ടു നിങ്ങവേ
സാങ്കേതിക പരിശോധന - Asokank തീയ്യതി: 13/ 02/ 2024 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 13/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത