"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2023-24/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Passing out 2021-23.jpg|ലഘുചിത്രം|Passing out 2021-23]] | [[പ്രമാണം:Passing out 2021-23.jpg|ലഘുചിത്രം|Passing out 2021-23]] | ||
[[പ്രമാണം:Spc rally.jpg|ലഘുചിത്രം|Spc rally]] | [[പ്രമാണം:Spc rally.jpg|ലഘുചിത്രം|Spc rally]] | ||
[[പ്രമാണം:പാസിംഗ് ഔട്ട് പരേഡ് 2021-23.jpg|ലഘുചിത്രം|പാസിംഗ് ഔട്ട് പരേഡ് 2021-23]] | |||
'''SPC'''[[പ്രമാണം:32048-SPC.jpg|ലഘുചിത്രം|[[പ്രമാണം:32048- SPC 01.jpg|ലഘുചിത്രം]]32048- spc juniors]]നെടുംകുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിന്റെ അഭിമാന നേട്ടമായി 2014 സെപ്റ്റംബർ 18 ന് എസ് പി സി യൂണിറ്റ് അനുവദിക്കുകയുണ്ടായി. സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2010ൽ കേരളത്തിൽ രൂപം കൊടുത്ത പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (SPC). പൗര ബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയും ഉള്ള ഒരു യുവജനതയെ വാർത്തെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സ്കൂളിൽ ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായി 130 കുട്ടികൾ ഇതിൽ അംഗങ്ങളാണ്.ഒരാഴ്ചത്തെ റസിഡൻഷ്യൽ ക്യാമ്പ് ഓരോ വർഷവും ഉണ്ടാകും. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരവും, ശനിയാഴ്ചകളിൽ രാവിലെ രാവിലെ മുതൽ ഉച്ചവരെയും പരിശീലനമുണ്ട്. കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ ക്യാംപൈനുകൾ, നിയമസാക്ഷരതാ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. , എക്സൈസ്, ആർ.ടി.ഒ. വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാമ്പുകളുണ്ടാകും. ഒരു വർഷം 130 മണിക്കൂർ സേവനമാണ് നടത്തേണ്ടത്.അധ്യാപകരായ ശ്രീ ജോവിൻ ജോസഫ്. (HST Physical science , ശ്രീമതി സീമ ജേക്കബ് (HST Physical science ) എന്നിവർ ഈ പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നു. | '''SPC'''[[പ്രമാണം:32048-SPC.jpg|ലഘുചിത്രം|[[പ്രമാണം:32048- SPC 01.jpg|ലഘുചിത്രം]]32048- spc juniors]]നെടുംകുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിന്റെ അഭിമാന നേട്ടമായി 2014 സെപ്റ്റംബർ 18 ന് എസ് പി സി യൂണിറ്റ് അനുവദിക്കുകയുണ്ടായി. സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2010ൽ കേരളത്തിൽ രൂപം കൊടുത്ത പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (SPC). പൗര ബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയും ഉള്ള ഒരു യുവജനതയെ വാർത്തെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സ്കൂളിൽ ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായി 130 കുട്ടികൾ ഇതിൽ അംഗങ്ങളാണ്.ഒരാഴ്ചത്തെ റസിഡൻഷ്യൽ ക്യാമ്പ് ഓരോ വർഷവും ഉണ്ടാകും. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരവും, ശനിയാഴ്ചകളിൽ രാവിലെ രാവിലെ മുതൽ ഉച്ചവരെയും പരിശീലനമുണ്ട്. കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ ക്യാംപൈനുകൾ, നിയമസാക്ഷരതാ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. , എക്സൈസ്, ആർ.ടി.ഒ. വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാമ്പുകളുണ്ടാകും. ഒരു വർഷം 130 മണിക്കൂർ സേവനമാണ് നടത്തേണ്ടത്.അധ്യാപകരായ ശ്രീ ജോവിൻ ജോസഫ്. (HST Physical science , ശ്രീമതി സീമ ജേക്കബ് (HST Physical science ) എന്നിവർ ഈ പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നു. |
07:47, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
SPC
നെടുംകുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിന്റെ അഭിമാന നേട്ടമായി 2014 സെപ്റ്റംബർ 18 ന് എസ് പി സി യൂണിറ്റ് അനുവദിക്കുകയുണ്ടായി. സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2010ൽ കേരളത്തിൽ രൂപം കൊടുത്ത പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (SPC). പൗര ബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയും ഉള്ള ഒരു യുവജനതയെ വാർത്തെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സ്കൂളിൽ ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായി 130 കുട്ടികൾ ഇതിൽ അംഗങ്ങളാണ്.ഒരാഴ്ചത്തെ റസിഡൻഷ്യൽ ക്യാമ്പ് ഓരോ വർഷവും ഉണ്ടാകും. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരവും, ശനിയാഴ്ചകളിൽ രാവിലെ രാവിലെ മുതൽ ഉച്ചവരെയും പരിശീലനമുണ്ട്. കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ ക്യാംപൈനുകൾ, നിയമസാക്ഷരതാ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. , എക്സൈസ്, ആർ.ടി.ഒ. വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാമ്പുകളുണ്ടാകും. ഒരു വർഷം 130 മണിക്കൂർ സേവനമാണ് നടത്തേണ്ടത്.അധ്യാപകരായ ശ്രീ ജോവിൻ ജോസഫ്. (HST Physical science , ശ്രീമതി സീമ ജേക്കബ് (HST Physical science ) എന്നിവർ ഈ പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നു.