"A. U. P. S. Kottooli" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| <font size=6 color="green">'''കോട്ടൂളി യു പി സ്കൂൾ '''</font>  }}
{{prettyurl| <font size=6 color="green">'''കോട്ടൂളി യു പി സ്കൂൾ '''</font>  }}
<font size=6 color="green">''"കോട്ടൂളി യു പി സ്കൂൾ '''</font>
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കോട്ടൂളി
| സ്ഥലപ്പേര്= കോട്ടൂളി

21:06, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

"കോട്ടൂളി യു പി സ്കൂൾ '

A. U. P. S. Kottooli
വിലാസം
കോട്ടൂളി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[കോഴിക്കോട് ]]
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
11-01-201717462

[[Category:കോഴിക്കോട്

റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]




കോഴിക്കോട് ജില്ലയിലെ കോട്ടൂളി വില്ലേജിൽ 1912 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

  1910 -ൽ പറമ്പത്ത് കുട്ടാപ്പൻ നായർ എന്ന  ആൾ ആരംഭിച്ച എഴുത്തുപള്ളിയാണ് പിന്നീട് കോട്ടൂളി യു പി സ്കൂൾ ആയി ഉയർന്നു വന്നത് 1912 -ൽ അംഗീകാരംനേടി ഒരു ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു .കോട്ടൂളി പ്രദേശത്തെ ജനങ്ങൾക്ക് അക്ഷരജ്ഞാനം നേടുന്നതിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം.1964 ൽ ഒരു ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു .ഇന്ന് പ്രീ-പ്രൈമറി മുതൽ എഴാം ക്ലാസ്സുവരെ  ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു .പീപ്പിൾസ് സർവീസ്   സൊസൈറ്റി ആണ് ഇപ്പോഴത്തെ മാനേജ്മെന്റ് .ശ്രീ .ടി ആർ മധുകുമാർ ആണ് മാനേജർ .നാടിന്റെ  വിദ്യാഭ്യാസ പിന്നോക്കാവസ്ഥാ പരിഹരിക്കുന്നതിനായി ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക്  പരിശ്രമിച്ച നല്ല മനസ്സുകളെ  സ്നേഹത്തോടെ സ്മരിക്കുന്നു .


ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മൃദുലകുമാരി.വി 
കലാദേവി. കെ. സി
ദേവകി.വി .പി 
രാധാമണി.എ .വി
ശശി.പി 
ശിവദാസൻ.വി.പി
ഷൈനി .ആർ
പ്രബിത.ടി.കെ
ബീന കെ
ജെന്നി പി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.271904,75.798803|width=800px|zoom=12}}

"https://schoolwiki.in/index.php?title=A._U._P._S._Kottooli&oldid=209390" എന്ന താളിൽനിന്ന് ശേഖരിച്ചത്