Schoolwiki സംരംഭത്തിൽ നിന്ന്
|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PHSSchoolFrame/Pages}}'''<u>നൂറ് ശതമാനം വിജയം</u>''' | | {{PHSSchoolFrame/Pages}} |
| | {{Yearframe/Header}} |
|
| |
|
| 2021 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് നൽകിയ അവാർഡ് അയ്യൻകോയിക്കൽ ഹയർസെക്കൻ്ററി സ്കൂളിനു വേണ്ടി ബഹുമാന്യയായ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ആശാ ജോസ് ഏറ്റുവാങ്ങുന്നു.
| | *[[ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അംഗീകാരങ്ങൾ/2021-22|2021 - 2022 അക്കാദമിക വർഷത്തെ അംഗീകാരങ്ങൾ]] |
| [[പ്രമാണം:41075 Jilla Panchayath 100.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
| | *[[ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അംഗീകാരങ്ങൾ/2022-23|2022 - 2023 അക്കാദമിക വർഷത്തെ അംഗീകാരങ്ങൾ]] |
| | |
| == '''ശാസ്ത്രരംഗം''' ==
| |
| '''വിജയികൾ - ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തിൽ യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രോജക്ട്, പരീക്ഷണം, എന്നീ മത്സരങ്ങളിൽ (സബ് ജില്ലാതലം) നമ്മുടെ സ്കൂൾ ഒന്നാമതെത്തിയിരിക്കുന്നു.'''
| |
| | |
| പ്രോജക്ട് അവതരണ മത്സരം - ഒന്നാം സ്ഥാനം -അഫ്രീൻ സേറ ബിജു (യു.പി), ആത്മജ പ്രകാശ് (എച്ച് എസ്)
| |
| | |
| പരീക്ഷണം അവതരണം- ഒന്നാം സ്ഥാനം - അദ്വൈത് . ട (യു.പി) , രണ്ടാം സ്ഥാനം - കാശിനാഥ്. B (എച്ച് എസ്)
| |
| | |
| ഓൺലൈൻ ആയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 'കോവിഡാനന്തര സമൂഹത്തിലെ പുതിയ ജീവിതക്രമം' എന്നതായിരുന്നു പ്രോജക്ടിന്റെ വിഷയം. വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചായിരുന്നു പരീക്ഷണം. സബ് ജില്ലയിലെ എല്ലാ സ്കൂളുകളും പങ്കെടുത്ത മത്സരത്തിൽ കുട്ടികൾ മികച്ച പ്രകടനത്തിലൂടെയാണ് ഈ വിജയം നേടിയത്. നാല് മത്സരങ്ങളിൽ മൂന്ന് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടിക്കൊണ്ട് നമ്മുടെ സ്കൂൾ മിന്നുന്ന ജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്.
| |
16:36, 12 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം