"ഗവ എൽ പി എസ് അരുവിപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ {{Yearframe/Header}} {{PSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:42601 school photo.jpeg|ലഘുചിത്രം]]
{{Yearframe/Header}}
'''സ്‌കൂളിൽ  വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നു .വൈവിധ്യമാർന്ന  ദിനാചരണ പ്രവർത്തനങ്ങൾ നടത്താൻ ഈ ക്ലബ്ബുകൾക്ക് സാധിക്കുന്നുണ്ട് .കൃത്യമായ എസ് .ആർ .ജി .യോഗങ്ങൾ ,മെച്ചപ്പെട്ട അദ്ധ്യാപനം ,ശിശു സൗഹൃദ  ക്ലാസ്സ്‌റൂം പ്രവർത്തനങ്ങൾ ,എൽ .എസ് .എസ് .പരീക്ഷയ്ക്ക്  പ്രത്യേക  പരിശീലന ക്ലാസുകൾ ,ശക്തമായ പിന്തുണയോട് കൂടിയ  പി .റ്റി .എ ,എന്നിവ ഈ സ്കൂളിന്റെ സവിശേഷതകൾ ആണ് .'''
 
'''ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ  ഡിജിറ്റൽ പഠന സംവിധാനം ഇല്ലാത്ത കുട്ടിയ്ക്ക് ഫോൺ വാങ്ങി നൽകി .ഓൺലൈൻ പഠനത്തിന് കൂടുതൽ പഠന പിന്തുണ പ്രവർത്തനങ്ങൾ  കൊടുത്തു .'''
 
'''നവംബർ ഒന്നിന് സ്‌കൂൾ തുറന്നപ്പോൾ ആകർഷകമായ പ്രവേശനോത്സവം നടത്തി .കുട്ടികൾക്കു  മധുരം നൽകിയാണ് പി.റ്റി എ  യും  അദ്ധ്യാപകരും   വരവേറ്റത് .'''
 
 
 
[[പ്രമാണം:Mathrubhumi maduram malayalam.jpeg|ലഘുചിത്രം|'''മാതൃഭൂമി  മധുരം  മലയാളം പദ്ധതി'''|പകരം=]]
'''''മാതൃഭൂമി  മധുരം  മലയാളം പദ്ധതിയുടെ ഭാഗമായി  സ്കൂളിലെ അഞ്ചു കുട്ടികൾക്ക് മാതൃഭൂമി  പത്രം എത്തിക്കുന്നു .കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചു ഉയർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം .ഈ പദ്ധതിയുടെ ഉദ്ഘാടനം പാങ്ങോട് സി .ഐ. ശ്രീ .സുനീഷ്  നിർവഹിച്ചു . സ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി .നിലൂഷർ , സ്‌കൂൾ  ലീഡർ  ഫിദ ഫാത്തിമ എന്നിവർ ചേർന്ന് പത്രം ഏറ്റു വാങ്ങി .'''''
 
'''''ലോക ഭിന്ന ശേഷി ദിനവുമായി (ഡിസംബർ 3 ) ബന്ധപ്പെട്ട് സ്കൂളിലെ  അദ്ധ്യാപകർ ജിജിൻ ജൈജൻ എന്ന കുട്ടിയുടെ വീട്ടിൽ എത്തി  .ആശംസകളും പുത്തൻ ഉടുപ്പും പാവകളും മധുര പലഹാരങ്ങളും നൽകി  ആ കുടുംബത്തോടോപ്പം സന്തോഷം പങ്കിട്ടു ..'''''
 
 
[[പ്രമാണം:42601 aRUVI.jpeg|ഇടത്ത്‌|ലഘുചിത്രം]]
 
 
[[പ്രമാണം:42601 ARUVI.jpeg|നടുവിൽ|ലഘുചിത്രം]]
 
 
 
== '''പ്രീ പ്രൈമറി പ്രവേശനോത്സവം''' ==
[[പ്രമാണം:42601 PREPRIMARY.jpeg|ഇടത്ത്‌|ലഘുചിത്രം]]
'''''ഫെബ്രുവരി 14  ന്  പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു . കുഞ്ഞുങ്ങൾക്ക്  മധുരവും സമ്മാനങ്ങളും സ്‌കൂൾ  അസംബ്ലിയിൽ വച്ച് വിതരണം  ചെയ്തു .സ്‌കൂൾ  പ്രഥമ അദ്ധ്യാപിക  ശ്രീമതി  നിലൂഷർ  ,പി .റ്റി .എ  പ്രസിഡന്റ്  ശ്രീ നാസർ  എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു .'''''
 
'''<br />മാർച്ച് എട്ടിന് വനിതാ ദിനാചരണത്തോടു അനുബന്ധിച്ചു സ്കൂളിൽ വനിതാ ദിനാചരണവും വനിതകളെ ആദരിക്കലും നടന്നു .സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപിക ശ്രീമതി സുഭദ്ര 'അമ്മ ,മുൻ അദ്ധ്യാപിക  ശ്രീമതി രമണി ഭായി  , മുൻ വാർഡ് മെമ്പർ (അരുവിപ്പുറം)ശ്രീമതി സജിതാ ദേവി,ശ്രീമതി കമലാക്ഷി (സ്കൂളിലെ മുതിർന്ന വനിതാ)എന്നിവരെ ആദരിച്ചു .'''
 
 
 





16:16, 12 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം