"ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A UPS}}
{{prettyurl|A UPS}}1935 ൽ ആണ് ഈ വിദ്യാലയം സ്‌ഥാപിച്ചത്. വൈക്കം സബ്ജില്ലയിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിന്റെ എട്ടാം വാർഡിലാണ് പടിഞ്ഞാറേക്കര ഗവണ്മെന്റ് എൽ. പി.  സ്കൂൾ സ്ഥിതി ചെയ്യുന്നത്. അഞ്ചാംക്ലാസ്സ്‌ കൂടി ഉൾപ്പെടുന്ന സ്കൂളെന്ന ഖ്യാതിയുമുണ്ട്.
[[പ്രമാണം:Govt. L.P.School Padinjarekkara.jpg|പകരം=സ്കൂളിന്റെ പ്രവേശനകവാടം|ലഘുചിത്രം|സ്കൂളിന്റെ പ്രവേശനകവാടം]]
 
{{Infobox School
|സ്ഥലപ്പേര്=പടിഞ്ഞാറേക്കര
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=45250
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87661317
|യുഡൈസ് കോഡ്=32101300701
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1935
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പടിഞ്ഞാറേക്കർ
|പിൻ കോഡ്=686146
|സ്കൂൾ ഫോൺ=04829 221230
|സ്കൂൾ ഇമെയിൽ=pkaraglps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വൈക്കം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=8
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=വൈക്കം
|താലൂക്ക്=വൈക്കം
|ബ്ലോക്ക് പഞ്ചായത്ത്=വൈക്കം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=68
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Sunitha M G
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Rajesh R
|എം.പി.ടി.എ. പ്രസിഡണ്ട്=കാവ്യാ ബോസ്
|സ്കൂൾ ചിത്രം= /home/kite/Desktop/school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
{{Infobox AEOSchool
| പേര്=ഗവൺമെന്റ് എൽ.പി എസ്സ് പടിഞ്ഞാറേക്കര
| സ്ഥലപ്പേര്=പടിഞ്ഞാറേക്കര
| വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
| റവന്യൂ ജില്ല= കോട്ടയം
| സ്കൂൾ കോഡ്=45250
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവർഷം=1935
| സ്കൂൾ വിലാസം=പടിഞ്ഞാറേക്കര പി ഒ
| പിൻ കോഡ്= 686146
| സ്കൂൾ ഫോൺ= 04829221230
| സ്കൂൾ ഇമെയിൽ= pkaraglps@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= വൈക്കം
| ഭരണ വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം=പൊതുവിദ്യലയം
| പഠന വിഭാഗങ്ങൾ1=എൽ.പി
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 22
| പെൺകുട്ടികളുടെ എണ്ണം=18
| വിദ്യാർത്ഥികളുടെ എണ്ണം= 40
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ= മേഴ്സി സെബാസ്റ്റ്യൻ         
| പി.ടി.ഏ. പ്രസിഡണ്ട്= ഷാജി ആർ         
| സ്കൂൾ ചിത്രം= school-photo.png‎
| }}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
[[പ്രമാണം:WhatsApp Image 2022-02-08 at 3.09.15 PM.jpg|ലഘുചിത്രം|Govt. L.P.School Padinjarekkara]]

== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
1935 ൽ ആണ് ഈ വിദ്യാലയം സ്‌ഥാപിച്ചത്. വൈക്കം സബ്ജില്ലയിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിന്റെ എട്ടാം വാർഡിലാണ് പടിഞ്ഞാറേക്കര ഗവണ്മെന്റ് എൽ. പി.  സ്കൂൾ സ്ഥിതി ചെയ്യുന്നത്. അഞ്ചാംക്ലാസ്സ്‌ കൂടി ഉൾപ്പെടുന്ന സ്കൂളെന്ന ഖ്യാതിയുമുണ്ട്. ഉൾനാടൻ പാടശേഖര പ്രദേശമായ ഇവിടെ മുൻകാലങ്ങളിൽ ജലഗതാഗതത്തെ ആണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.  ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വളരെ ദൂരം സഞ്ചരിച്ച് വൈക്കത്തോ തലയോലപ്പറമ്പിലോ പോകേണ്ടിയിരുന്നു.  
 
അതിനാൽ പടിഞ്ഞാറേക്കര പെരുമ്പള്ളി കാവ് ദേവീക്ഷേത്രത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന എൻഎസ്എസ് ന്റെ നേതൃത്വത്തിൽ  നാട്ടിലെ കുട്ടികൾക്കായി ഒരു പ്രൈമറി സ്കൂൾ രൂപീകരിക്കുകയും 1933 ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ആദ്യകാലത്ത് ഈ സ്കൂളിന്റെ പേര് ദേവി വിലാസം എൻ. എസ്.എസ് എൽ പി സ്കൂൾ എന്നായിരുന്നു.  കണക്കഞ്ചേരി തറവാട്ടുകാരാണ് സ്കൂൾ പ്രവർത്തിക്കുന്നതിനായി  ഒരേക്കർ സ്ഥലം സൗജന്യമായി അന്ന് വിട്ടു നൽകിയത്. പിന്നീട് സ്കൂളിന്റെ നടത്തിപ്പ് ഗവൺമെന്റിലേക്ക് വിട്ടുകൊടുക്കുകയും പടിഞ്ഞാറേക്കര ഗവൺമെൻറ് എൽ. പി. സ്കൂൾ എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു. സ്കൂളിന്റെ ആരംഭകാലം മുതലേ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.   മുൻവശത്തുകൂടി മൂവാറ്റുപുഴയാറിന്റെ  ഒരു കൈവഴി ഒഴുകുന്നുണ്ട്. പ്രകൃതിരമണീയമായ ഈ സ്ഥലത്ത് തലയുയർത്തിനിൽക്കുന്ന ഈ സ്കൂൾ നാട്ടിലെ നിരവധി തലമുറകളുടെ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന്റെ ആരംഭകാലത്ത് പണികഴിപ്പിച്ച വലിയൊരു ഹാൾ കെട്ടിടവും പിന്നീട് നിർമ്മിച്ച ഓഫീസ് മുറി ഉൾപ്പെടുന്ന രണ്ടു മുറി  കോൺക്രീറ്റ് കെട്ടിടവും ഒരു കമ്പ്യൂട്ടർ ലാബും  ഡൈനിങ് ഹാളും നൂതന  ടോയ്ലറ്റ് സമുച്ചയവും ഇവിടെയുണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി ഒരു പാചകശാലയുമുണ്ട്. നാട്ടിലെ കുട്ടികൾ എല്ലാവരും വിശാലമായ ഇവിടുത്തെ സ്കൂൾ ഗ്രൗണ്ടിലാണ് കളിച്ചു വളരുന്നത് . ശിശു സൗഹൃദമായ ഡെസ്ക് , ബെഞ്ച് മുതലായവയും സ്മാർട്ട് ക്ലാസ് റൂമുകളും, ഡിജിറ്റൽ പഠനോപകരണങ്ങളും കുട്ടികളെ നൂതന പഠന സങ്കേതങ്ങളിലൂടെ അറിവിലേക്ക് നയിക്കുന്നു .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

* എൻ.സി.സി.
* യോഗ ക്ലാസുകൾ
* ബാന്റ് ട്രൂപ്പ്.
* എഴുത്തുകൂട്ടം-വായനക്കൂട്ടം
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* .ആരോഗ്യപ്രവർത്തക സംഘം
* ഡാൻസ് ക്ലാസ്സ്
* ചിത്രകലാപഠനം
* പ്രവർത്തിപരിചയ  പഠനം
* സംഗീത പഠനം
* സ്റ്റുഡന്റ് പോലീസ്
[[{{PAGENAME}}/നേർക്കാഴ്ച|'''<big>നേർക്കാഴ്ച</big>''']]
 
കോവിഡ് കാലത്ത് കുട്ടികൾ വരച്ച ചിത്രങ്ങൾ
 
== മികവാർന്ന പ്രവർത്തനം ==
 
=== ഒരുമിച്ച് മുന്നോട്ട് ===
സ്കൂളിലെ എല്ലാ കുട്ടികളേയും ഭാഷാ വിഷയങ്ങളിൽ, അവരുടെ കഴിവിനനുസരിച്ച് ഗ്രൂപ്പുകൾ ആക്കുന്നു. ഓരോ ഗ്രൂപ്പിനും ഓരോ അധ്യാപകർ ചുമതലയേൽക്കുന്നു.കുട്ടികളെ നിലവിലെ അവരുടെ കഴിവിൽ നിന്ന്, ഭാഷാവിഷയത്തിൽ വിവിധ  പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് ,പരിശീലനം നൽകി അടുത്ത തലത്തിലേക്ക് നിലവാരം ഉയർത്തുന്നു. പിന്നോക്ക നിലവാര ക്കാർ ഉയർന്ന തലത്തിലേക്കും, ഉയർന്ന നിലവാരം പുലർത്തുന്ന കുട്ടികൾ  വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്ന തലത്തിലേക്കും ഉയരുന്നു.

==വഴികാട്ടി==
= എന്റെ സ്കൂൾ =
[[പ്രമാണം:See my school.jpg|ലഘുചിത്രം]]
 
== വഴികാട്ടി ==
* തലയോലപ്പറമ്പ്- വൈക്കം  റൂട്ടിൽ  വടയാർ പാലം സ്റ്റോപ്പിൽ നിന്ന് ഇടതുവശത്ത് കൂടിയുള്ള  പടിഞ്ഞാറേക്കര-മുട്ടുങ്കൽ റോഡിൽകൂടി ഒന്നര കിലോമീറ്റർ മീറ്റർ ഉള്ളിലേക്കു സഞ്ചരിച്ചാൽ പടിഞ്ഞാറേക്കര സ്കൂളിലെത്തും
 
* പെരുമ്പള്ളിക്കാവ് ക്ഷേത്രത്തിന് സമീപത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
{{#multimaps:9.753864, 76.426651 | width=500px | zoom=16 }}
{{#multimaps:9.753864, 76.426651 | width=500px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

13:29, 12 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1935 ൽ ആണ് ഈ വിദ്യാലയം സ്‌ഥാപിച്ചത്. വൈക്കം സബ്ജില്ലയിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിന്റെ എട്ടാം വാർഡിലാണ് പടിഞ്ഞാറേക്കര ഗവണ്മെന്റ് എൽ. പി.  സ്കൂൾ സ്ഥിതി ചെയ്യുന്നത്. അഞ്ചാംക്ലാസ്സ്‌ കൂടി ഉൾപ്പെടുന്ന സ്കൂളെന്ന ഖ്യാതിയുമുണ്ട്.

സ്കൂളിന്റെ പ്രവേശനകവാടം
സ്കൂളിന്റെ പ്രവേശനകവാടം
ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര
പ്രമാണം:/home/kite/Desktop/school.jpg
വിലാസം
പടിഞ്ഞാറേക്കര

പടിഞ്ഞാറേക്കർ പി.ഒ.
,
686146
,
കോട്ടയം ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ04829 221230
ഇമെയിൽpkaraglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്45250 (സമേതം)
യുഡൈസ് കോഡ്32101300701
വിക്കിഡാറ്റQ87661317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSunitha M G
പി.ടി.എ. പ്രസിഡണ്ട്Rajesh R
എം.പി.ടി.എ. പ്രസിഡണ്ട്കാവ്യാ ബോസ്
അവസാനം തിരുത്തിയത്
12-02-2024Jayakumar2862

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

Govt. L.P.School Padinjarekkara

ചരിത്രം

1935 ൽ ആണ് ഈ വിദ്യാലയം സ്‌ഥാപിച്ചത്. വൈക്കം സബ്ജില്ലയിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിന്റെ എട്ടാം വാർഡിലാണ് പടിഞ്ഞാറേക്കര ഗവണ്മെന്റ് എൽ. പി.  സ്കൂൾ സ്ഥിതി ചെയ്യുന്നത്. അഞ്ചാംക്ലാസ്സ്‌ കൂടി ഉൾപ്പെടുന്ന സ്കൂളെന്ന ഖ്യാതിയുമുണ്ട്. ഉൾനാടൻ പാടശേഖര പ്രദേശമായ ഇവിടെ മുൻകാലങ്ങളിൽ ജലഗതാഗതത്തെ ആണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.  ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വളരെ ദൂരം സഞ്ചരിച്ച് വൈക്കത്തോ തലയോലപ്പറമ്പിലോ പോകേണ്ടിയിരുന്നു. 

അതിനാൽ പടിഞ്ഞാറേക്കര പെരുമ്പള്ളി കാവ് ദേവീക്ഷേത്രത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന എൻഎസ്എസ് ന്റെ നേതൃത്വത്തിൽ  നാട്ടിലെ കുട്ടികൾക്കായി ഒരു പ്രൈമറി സ്കൂൾ രൂപീകരിക്കുകയും 1933 ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ആദ്യകാലത്ത് ഈ സ്കൂളിന്റെ പേര് ദേവി വിലാസം എൻ. എസ്.എസ് എൽ പി സ്കൂൾ എന്നായിരുന്നു.  കണക്കഞ്ചേരി തറവാട്ടുകാരാണ് സ്കൂൾ പ്രവർത്തിക്കുന്നതിനായി  ഒരേക്കർ സ്ഥലം സൗജന്യമായി അന്ന് വിട്ടു നൽകിയത്. പിന്നീട് സ്കൂളിന്റെ നടത്തിപ്പ് ഗവൺമെന്റിലേക്ക് വിട്ടുകൊടുക്കുകയും പടിഞ്ഞാറേക്കര ഗവൺമെൻറ് എൽ. പി. സ്കൂൾ എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു. സ്കൂളിന്റെ ആരംഭകാലം മുതലേ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.   മുൻവശത്തുകൂടി മൂവാറ്റുപുഴയാറിന്റെ  ഒരു കൈവഴി ഒഴുകുന്നുണ്ട്. പ്രകൃതിരമണീയമായ ഈ സ്ഥലത്ത് തലയുയർത്തിനിൽക്കുന്ന ഈ സ്കൂൾ നാട്ടിലെ നിരവധി തലമുറകളുടെ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ ആരംഭകാലത്ത് പണികഴിപ്പിച്ച വലിയൊരു ഹാൾ കെട്ടിടവും പിന്നീട് നിർമ്മിച്ച ഓഫീസ് മുറി ഉൾപ്പെടുന്ന രണ്ടു മുറി  കോൺക്രീറ്റ് കെട്ടിടവും ഒരു കമ്പ്യൂട്ടർ ലാബും  ഡൈനിങ് ഹാളും നൂതന  ടോയ്ലറ്റ് സമുച്ചയവും ഇവിടെയുണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി ഒരു പാചകശാലയുമുണ്ട്. നാട്ടിലെ കുട്ടികൾ എല്ലാവരും വിശാലമായ ഇവിടുത്തെ സ്കൂൾ ഗ്രൗണ്ടിലാണ് കളിച്ചു വളരുന്നത് . ശിശു സൗഹൃദമായ ഡെസ്ക് , ബെഞ്ച് മുതലായവയും സ്മാർട്ട് ക്ലാസ് റൂമുകളും, ഡിജിറ്റൽ പഠനോപകരണങ്ങളും കുട്ടികളെ നൂതന പഠന സങ്കേതങ്ങളിലൂടെ അറിവിലേക്ക് നയിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • യോഗ ക്ലാസുകൾ
  • എഴുത്തുകൂട്ടം-വായനക്കൂട്ടം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • .ആരോഗ്യപ്രവർത്തക സംഘം
  • ഡാൻസ് ക്ലാസ്സ്
  • ചിത്രകലാപഠനം
  • പ്രവർത്തിപരിചയ  പഠനം
  • സംഗീത പഠനം
  • സ്റ്റുഡന്റ് പോലീസ്

നേർക്കാഴ്ച

കോവിഡ് കാലത്ത് കുട്ടികൾ വരച്ച ചിത്രങ്ങൾ

മികവാർന്ന പ്രവർത്തനം

ഒരുമിച്ച് മുന്നോട്ട്

സ്കൂളിലെ എല്ലാ കുട്ടികളേയും ഭാഷാ വിഷയങ്ങളിൽ, അവരുടെ കഴിവിനനുസരിച്ച് ഗ്രൂപ്പുകൾ ആക്കുന്നു. ഓരോ ഗ്രൂപ്പിനും ഓരോ അധ്യാപകർ ചുമതലയേൽക്കുന്നു.കുട്ടികളെ നിലവിലെ അവരുടെ കഴിവിൽ നിന്ന്, ഭാഷാവിഷയത്തിൽ വിവിധ  പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് ,പരിശീലനം നൽകി അടുത്ത തലത്തിലേക്ക് നിലവാരം ഉയർത്തുന്നു. പിന്നോക്ക നിലവാര ക്കാർ ഉയർന്ന തലത്തിലേക്കും, ഉയർന്ന നിലവാരം പുലർത്തുന്ന കുട്ടികൾ  വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്ന തലത്തിലേക്കും ഉയരുന്നു.

എന്റെ സ്കൂൾ

വഴികാട്ടി

  • തലയോലപ്പറമ്പ്- വൈക്കം  റൂട്ടിൽ  വടയാർ പാലം സ്റ്റോപ്പിൽ നിന്ന് ഇടതുവശത്ത് കൂടിയുള്ള  പടിഞ്ഞാറേക്കര-മുട്ടുങ്കൽ റോഡിൽകൂടി ഒന്നര കിലോമീറ്റർ മീറ്റർ ഉള്ളിലേക്കു സഞ്ചരിച്ചാൽ പടിഞ്ഞാറേക്കര സ്കൂളിലെത്തും
  • പെരുമ്പള്ളിക്കാവ് ക്ഷേത്രത്തിന് സമീപത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്

{{#multimaps:9.753864, 76.426651 | width=500px | zoom=16 }}