"എസ് കെ വി എച്ച് എസ് പത്തിയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും ശ്രീകൃഷ്ണവിലാസം ഹൈസ്കൂൾ മുൻപന്തിയിൽ തന്നെയാണ് നാടകം നാടോടി നൃത്തം ഭരതനാട്യം തിരുവാതിര തുടങ്ങിയ കലാപരിപാടികൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് സംസ്കൃതോത്സവത്തിൽ തുടർച്ചയായി ജില്ലയിൽ ഓവറോൾ കിരീടം കരസ്ഥമാക്കുകയും ജില്ലാ സംസ്ഥാന തലങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. സ്പോർട്സ് രംഗത്ത് അതുല്യ പ്രതിഭകളെ സൃഷ്ടിക്കാൻ ശ്രീകൃഷ്ണവിലാസം ഹൈസ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അത്‌ലറ്റിക്സ് വോളിബോൾ നെറ്റ് ബോൾ ആട്യ പാട്യ, വടംവലി എന്നീ കായികയിനങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി 15ഓളം ദേശീയ കായിക താരങ്ങളെ വാർത്തെടുക്കാൻ കഴിഞ്ഞു നിരവധി കുട്ടികൾ ജില്ലാ-സംസ്ഥാന മത്സരങ്ങളിൽ വിജയികളായി. നെറ്റ് ബോൾ, വടംവലി  എന്നിവയുടെ  കേരള ടീമിൻ്റെ ക്യാപ്റ്റൻ പദവി പലതവണ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട്. 2019-20 2020-21 വർഷങ്ങളിൽ ദേശിയവടംവലി മത്സരത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ അദ്രിജ ഈ സ്കൂളിൻ്റെ അഭിമാനമാണ്.
{{PHSchoolFrame/Pages}}.  
{{Yearframe/Header}}
അത്‌ലറ്റിക്സ് വോളിബോൾ നെറ്റ് ബോൾ ആട്യ പാട്യ, വടംവലി എന്നീ കായികയിനങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി 15ഓളം ദേശീയ കായിക താരങ്ങളെ വാർത്തെടുക്കാൻ കഴിഞ്ഞു നിരവധി കുട്ടികൾ ജില്ലാ-സംസ്ഥാന മത്സരങ്ങളിൽ വിജയികളായി. നെറ്റ് ബോൾ, വടംവലി  എന്നിവയുടെ  കേരള ടീമിൻ്റെ ക്യാപ്റ്റൻ പദവി പലതവണ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട്. 2019-20 2020-21 വർഷങ്ങളിൽ ദേശിയവടംവലി മത്സരത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ അദ്രിജ ഈ സ്കൂളിൻ്റെ അഭിമാനമാണ്.
 
ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ക്ലബ്ബുകളുടെ ആഭി മുഖ്യത്തിൽ  എല്ലാ വർഷവും  നടത്തുന്ന ശാസ്ത്ര പ്രദർശനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ കീഴിൽ എസ് കെ വി എച്ച്  എസിൽ കഴിഞ്ഞ 25 വർഷത്തിലധികമായി ഒരു സ്കൗട്ട്  ട്രൂപ്പും ഗൈഡ്സ് കമ്പനിയും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു ഈ കാലയളവിൽ നിരവധി വിദ്യാർഥികൾക്ക് രാജ്യപുരസ്കാർ അവാർഡും രാഷ്ട്രപതി അവാർഡും ലഭിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്നിട്ടുള്ള സ്റ്റേറ്റ് റീജണൽ കാമ്പൂരി കളിൽ യൂണിറ്റിലെ കുട്ടികൾ അഭിമാനാർഹമായ പ്രവർത്തനം കാഴ്ച വെക്കുകയും ബഹുമതികൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ ബോധവൽക്കരണം,  ശുചീകരണ പ്രവർത്തനങ്ങൾ എയിഡ്സ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട തെരുവുനാടകം, കുട്ടിക്ക് ഒരു കുഞ്ഞു ലൈബ്രറി, വീട്ടിലൊരു കൃഷിത്തോട്ടം,  അസാദി കി അമൃത് മഹോത്സവ്, മാസ്‌ക്ക് നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സജീവമാണ്.

[[പ്രമാണം:Rocket1.jpg|ഇടത്ത്‌|ലഘുചിത്രം|315x315ബിന്ദു|ശാസ്ത്ര പ്രദർശനത്തിൽ  നിന്ന് ]]
[[പ്രമാണം:Aids awareness .jpg|ഇടത്ത്‌|ലഘുചിത്രം|322x322ബിന്ദു|എയിഡ്സ്  ബോധവൽക്കരണ തെരുവുനാടകം ]]

11:37, 12 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

.

2022-23 വരെ2023-242024-25

അത്‌ലറ്റിക്സ് വോളിബോൾ നെറ്റ് ബോൾ ആട്യ പാട്യ, വടംവലി എന്നീ കായികയിനങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി 15ഓളം ദേശീയ കായിക താരങ്ങളെ വാർത്തെടുക്കാൻ കഴിഞ്ഞു നിരവധി കുട്ടികൾ ജില്ലാ-സംസ്ഥാന മത്സരങ്ങളിൽ വിജയികളായി. നെറ്റ് ബോൾ, വടംവലി  എന്നിവയുടെ  കേരള ടീമിൻ്റെ ക്യാപ്റ്റൻ പദവി പലതവണ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട്. 2019-20 2020-21 വർഷങ്ങളിൽ ദേശിയവടംവലി മത്സരത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ അദ്രിജ ഈ സ്കൂളിൻ്റെ അഭിമാനമാണ്.

ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ക്ലബ്ബുകളുടെ ആഭി മുഖ്യത്തിൽ എല്ലാ വർഷവും നടത്തുന്ന ശാസ്ത്ര പ്രദർശനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ കീഴിൽ എസ് കെ വി എച്ച്  എസിൽ കഴിഞ്ഞ 25 വർഷത്തിലധികമായി ഒരു സ്കൗട്ട്  ട്രൂപ്പും ഗൈഡ്സ് കമ്പനിയും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു ഈ കാലയളവിൽ നിരവധി വിദ്യാർഥികൾക്ക് രാജ്യപുരസ്കാർ അവാർഡും രാഷ്ട്രപതി അവാർഡും ലഭിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്നിട്ടുള്ള സ്റ്റേറ്റ് റീജണൽ കാമ്പൂരി കളിൽ യൂണിറ്റിലെ കുട്ടികൾ അഭിമാനാർഹമായ പ്രവർത്തനം കാഴ്ച വെക്കുകയും ബഹുമതികൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ ബോധവൽക്കരണം,  ശുചീകരണ പ്രവർത്തനങ്ങൾ എയിഡ്സ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട തെരുവുനാടകം, കുട്ടിക്ക് ഒരു കുഞ്ഞു ലൈബ്രറി, വീട്ടിലൊരു കൃഷിത്തോട്ടം,  അസാദി കി അമൃത് മഹോത്സവ്, മാസ്‌ക്ക് നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സജീവമാണ്.

ശാസ്ത്ര പ്രദർശനത്തിൽ നിന്ന്

എയിഡ്സ് ബോധവൽക്കരണ തെരുവുനാടകം