"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
[[പ്രമാണം:32224-School pathram.jpg|ലഘുചിത്രം|school pathram]] | [[പ്രമാണം:32224-School pathram.jpg|ലഘുചിത്രം|school pathram]] | ||
[[പ്രമാണം:32224-school pathram.jpg|ലഘുചിത്രം|SCHOOL PATHRAM1]] | [[പ്രമാണം:32224-school pathram.jpg|ലഘുചിത്രം|SCHOOL PATHRAM1]] | ||
[[പ്രമാണം:32224 photo90.jpeg|ലഘുചിത്രം|school pathram MARCH 2023]] | |||
[[പ്രമാണം:32224 153.png|ലഘുചിത്രം|KINGINIKKOOTTAM -1]] | |||
[[പ്രമാണം:32224 PHOTO154.png|ലഘുചിത്രം|KINGINIKKOOTTAM-2]] | |||
'''സ്കൂൾ പത്രം''' | '''സ്കൂൾ പത്രം''' | ||
വരി 11: | വരി 14: | ||
നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലെ പ്രധാന കാര്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട് ജനുവരി 25 - ന് ആദ്യ പത്രം പ്രസിദ്ധീകരിച്ചു. | നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലെ പ്രധാന കാര്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട് ജനുവരി 25 - ന് ആദ്യ പത്രം പ്രസിദ്ധീകരിച്ചു. | ||
കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇത് ഏറെ ഇഷ്ടപ്പെട്ടു. | കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇത് ഏറെ ഇഷ്ടപ്പെട്ടു. ഇത് ഇപ്പോഴും തുടരുന്നു. | ||
[[പ്രമാണം:32224photo80.png|ലഘുചിത്രം|കിങ്ങിണിക്കൂട്ടം-2]] | [[പ്രമാണം:32224photo80.png|ലഘുചിത്രം|കിങ്ങിണിക്കൂട്ടം-2]] |
20:57, 11 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ പത്രം
***********
2021-22 ലെ ഒരു പുതിയ പ്രവർത്തനം എന്ന നിലയിൽ സ്കൂൾ പത്രം തയ്യാറാക്കാൻ തീരുമാനിച്ചു. സ്കൂൾപ്രവർത്തനങ്ങളുടെ ചെറുവിവരണം കുട്ടികളിലും, രക്ഷിതാക്കളിലും എത്തിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മൂന്നുമാസത്തിലൊരിക്കലാണ് പത്രം ഡിജിറ്റലായി പ്രസിദ്ധീകരിക്കുന്നത്. "കിങ്ങിണിക്കൂട്ടം" എന്നാണ് സ്കൂൾ പത്രത്തിന്റെ പേര് .
നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലെ പ്രധാന കാര്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട് ജനുവരി 25 - ന് ആദ്യ പത്രം പ്രസിദ്ധീകരിച്ചു.
കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇത് ഏറെ ഇഷ്ടപ്പെട്ടു. ഇത് ഇപ്പോഴും തുടരുന്നു.