"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:44204 vidhyarangam uthkhadanam.jpg|ലഘുചിത്രം]]
[[പ്രമാണം:44204 vidhyarangam sargolsavam.jpg|ലഘുചിത്രം]]
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനും സർഗാത്മക രചനകളിൽ ഏർപ്പെടുന്നതിനും,കുട്ടികളുടെ സർഗ്ഗവാസന പ്രകടിപ്പിക്കുന്നതിനും  വിദ്യാരംഗം കലാസാഹിത്യവേദി .സഹായിക്കുന്നു.പുസ്തകവായന,കുറിപ്പുകൾ കവിതാരചന,കഥാരചന,കഥപറയൽ,നാടൻപാട്ട്,ചിത്രരചന,കടങ്കഥ മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നൽകിവരുന്നു.വിദ്യാരംഗം ഉപജില്ലാശില്പശാലയിലും ,ഉപജില്ലാസർഗോത്സവത്തിലും ,വാങ്മയം പ്രതിഭാപരീക്ഷയിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു.2022 -23 അധ്യയന വർഷത്തെ ഉപജില്ലാ വാങ്മയ ഭാഷാപ്രതിഭ ഞങ്ങളുടെ സ്കൂളിലെനാലാംക്ലാസ്സ് വിദ്യാർത്ഥിനി  ഹരിത ആയിരുന്നു.

19:24, 11 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം