"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/ഗാന്ധിദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:44204 gandhi anusmaranam.jpg|ലഘുചിത്രം]] | [[പ്രമാണം:44204 gandhi anusmaranam.jpg|ലഘുചിത്രം]] | ||
ഗാന്ധിദർശൻ | |||
== ഗാന്ധിദർശൻ == | |||
സത്യത്തിലും അഹിംസയിലും ധർമ്മത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു നല്ല സമൂഹം കെട്ടിപ്പടുക്കുക ,കുട്ടികളെ ഉത്തമ പൗരന്മാരാക്കി വളർത്തിയെടുക്കുക ,കുട്ടികളിൽ സ്വഭാവശുദ്ധി ഉറപ്പുവരുത്തുക ,കുട്ടികളുടെ അവകാശങ്ങൾ ,കടമകൾ,പൗരധർമം എന്നിവയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, സേവനമനോഭാവം വളർത്തുക ,സ്നേഹവും സമാധാനവും സൗഹൃദന്തരീക്ഷവും സ്കൂൾകാമ്പസ്സിൽ വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഗാന്ധിദർശൻ പരിപാടി സ്കൂളിൽ പ്രവർത്തിക്കുന്നത്.ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിചിത്രംവര,ക്വിസ്,കുറിപ്പുതയ്യാറാക്കൽ ,പരിസരശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.രക്തസാക്ഷി ദിനത്തിൽ പുഷ്പാർച്ചന ,തിരിതെളിയിക്കൽ,സർവ്വമതപ്രാർത്ഥന ,അനുസ്മരണപ്രഭാഷണം ,ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. |
18:10, 11 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഗാന്ധിദർശൻ
സത്യത്തിലും അഹിംസയിലും ധർമ്മത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു നല്ല സമൂഹം കെട്ടിപ്പടുക്കുക ,കുട്ടികളെ ഉത്തമ പൗരന്മാരാക്കി വളർത്തിയെടുക്കുക ,കുട്ടികളിൽ സ്വഭാവശുദ്ധി ഉറപ്പുവരുത്തുക ,കുട്ടികളുടെ അവകാശങ്ങൾ ,കടമകൾ,പൗരധർമം എന്നിവയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, സേവനമനോഭാവം വളർത്തുക ,സ്നേഹവും സമാധാനവും സൗഹൃദന്തരീക്ഷവും സ്കൂൾകാമ്പസ്സിൽ വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഗാന്ധിദർശൻ പരിപാടി സ്കൂളിൽ പ്രവർത്തിക്കുന്നത്.ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിചിത്രംവര,ക്വിസ്,കുറിപ്പുതയ്യാറാക്കൽ ,പരിസരശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.രക്തസാക്ഷി ദിനത്തിൽ പുഷ്പാർച്ചന ,തിരിതെളിയിക്കൽ,സർവ്വമതപ്രാർത്ഥന ,അനുസ്മരണപ്രഭാഷണം ,ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.