"മാതാ എച്ച് എസ് മണ്ണംപേട്ട/മറ്റ്ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: Manual revert |
|||
| വരി 5: | വരി 5: | ||
കർണാടകയിലെ ഉടുപ്പി എസ് എം എസ് പി സംസ്കൃത കോളേജിൽ അനന്ത നാമം എന്ന പേരിൽ 2 ദിവസങ്ങളിലായി നടന്ന 'ജന്മശതാബ്ദി ആഘോഷത്തിൽ മാതാ ഹൈസ്കൂളിലെ സംസ്കൃത നാടക സംഘം 'കാലചക്രം' എന്ന സംസ്കൃതനാടകം അവതരിപ്പിച്ചു. മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ സംസ്കൃത അധ്യാപകൻ പ്രസാദ് മല്ലിശ്ശേരിയുടെ നേതൃത്വത്തിൽ, നമ്മുടെ മിടുക്കികളും മിടുക്കന്മാരുമായ കുട്ടികൾ അവതരിപ്പിച്ച, സംസ്കൃതനാടകം അവിടെ ഏറെ ജനശ്രദ്ധ ആകർഷിച്ചു. | കർണാടകയിലെ ഉടുപ്പി എസ് എം എസ് പി സംസ്കൃത കോളേജിൽ അനന്ത നാമം എന്ന പേരിൽ 2 ദിവസങ്ങളിലായി നടന്ന 'ജന്മശതാബ്ദി ആഘോഷത്തിൽ മാതാ ഹൈസ്കൂളിലെ സംസ്കൃത നാടക സംഘം 'കാലചക്രം' എന്ന സംസ്കൃതനാടകം അവതരിപ്പിച്ചു. മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ സംസ്കൃത അധ്യാപകൻ പ്രസാദ് മല്ലിശ്ശേരിയുടെ നേതൃത്വത്തിൽ, നമ്മുടെ മിടുക്കികളും മിടുക്കന്മാരുമായ കുട്ടികൾ അവതരിപ്പിച്ച, സംസ്കൃതനാടകം അവിടെ ഏറെ ജനശ്രദ്ധ ആകർഷിച്ചു. | ||
ജ്യോതിർ നിധി ബൈലൂർ ശ്രീ അനന്തപത്മനാഭ തന്ത്രിമാരുടെ സ്മരണാർത്ഥം ഉടുപ്പി എസ് എം എസ് പി സംസ്കൃത കോളേജിൽ നടന്ന *അനന്തനാമം* എന്ന് ത്രിദിന ജന്മ ശതാബ്ദി ആഘോഷ പരിപാടിയിൽ കാലചക്രം എന്ന സംസ്കൃതനാടകം അവതരിപ്പിക്കുവാനുള്ള ഭാഗ്യം അധ്യാപകനായ പ്രസാദ് മാഷിനും വിദ്യാർഥികൾക്കും ഉണ്ടായി. ഈശ്വരാനുഗ്രഹം കൊണ്ടും ഗുരുകാരുണ്യം കൊണ്ടും ആവും വിധം ചെയ്യുവാൻ സാധിച്ചു എന്ന കൃതാർത്ഥതയും സന്തോഷവും എല്ലാവരോടും പ്രസാദ്മാസ്റ്റർ പങ്കുവെച്ചു. | ജ്യോതിർ നിധി ബൈലൂർ ശ്രീ അനന്തപത്മനാഭ തന്ത്രിമാരുടെ സ്മരണാർത്ഥം ഉടുപ്പി എസ് എം എസ് പി സംസ്കൃത കോളേജിൽ നടന്ന *അനന്തനാമം* എന്ന് ത്രിദിന ജന്മ ശതാബ്ദി ആഘോഷ പരിപാടിയിൽ കാലചക്രം എന്ന സംസ്കൃതനാടകം അവതരിപ്പിക്കുവാനുള്ള ഭാഗ്യം അധ്യാപകനായ പ്രസാദ് മാഷിനും വിദ്യാർഥികൾക്കും ഉണ്ടായി. ഈശ്വരാനുഗ്രഹം കൊണ്ടും ഗുരുകാരുണ്യം കൊണ്ടും ആവും വിധം ചെയ്യുവാൻ സാധിച്ചു എന്ന കൃതാർത്ഥതയും സന്തോഷവും എല്ലാവരോടും പ്രസാദ്മാസ്റ്റർ പങ്കുവെച്ചു. | ||
===ചാരിറ്റി ക്ലബ്ബ്=== | ===ചാരിറ്റി ക്ലബ്ബ്=== | ||