"തുരുത്തി സെന്റ് തോമസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 52: | വരി 52: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചങ്ങനാശേരി ബസ്റ്റാന്റിൽ നിന്നും 5 കി മി ദൂരം , ബസ്, ഓട്ടോ മാർഗം എത്താം{{#multimaps:9.478507 ,76.524608| width=800px | zoom=16 }} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
13:42, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തുരുത്തി സെന്റ് തോമസ് എൽ പി എസ് | |
---|---|
വിലാസം | |
തുരുത്തി തുരുത്തി , 686535 | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 048123201432 |
ഇമെയിൽ | stthomaslpsthuruthy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33370 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ ജാൻസി കെ സി |
അവസാനം തിരുത്തിയത് | |
09-02-2024 | Alp.balachandran |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കേരളത്തിലെ തന്നെ അതിപുരാതന വിദ്യാലയങ്ങളിലൊന്ന് ,കാരുണ്യ പ്രവർത്തികളിൽ എന്നും മുന്നിൽ നിൽക്കുന്ന ദിവ്യകാരുണ്യ സന്യാസ സഭ യുടെ സ്ഥാപകയാ പുണ്യശ്ലോകയായ ഷാന്തളമ്മയാൽ സ്ഥാപിതമായ പള്ളിക്കൂടം. ശതാബ്ദിയുടെ പടവുകൾ താണ്ടി,കുരുന്നുമനസ്സിൽ അക്ഷരവെളിച്ചവും ,മനസ്സിൽ നന്മയുടെ തിരിയും തെളിച്, ധൃതഗതിയിൽ മുന്നേറുന്നു .
ഭൗതികസൗകര്യങ്ങൾ
12 ക്ലാസ് മുറികളും വിശാലവും നൂതനവുമായ ഓഫീസ് മുറി ,എല്ലാവിധ സംവിധാനങ്ങളോടും കൂടിയ വിവരസാങ്കേതിക വിദ്യ ലാബ് ,വിശാലമായ വരാന്ത കൂടാതെ വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര ഇവ ചേർന്നാൽ തുരുത്തി സെൻറ് തോമസ് എൽ പി സ്കൂൾ ആയി, കുട്ടികളുടെ എല്ലാ തരത്തിലുമുള്ള ഉന്നമനത്തിനായി അധ്യാപകരും മാതാപിതാക്കളും ഒന്നിച്ചു പ്രവർത്തിക്കുന്നു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മൂല്യബോധനത്തിലും അച്ചടക്കത്തിലും കുട്ടികളെ വളർത്താൻ എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കുന്നു. ചങ്ങനാശ്ശേരി സബ് ജില്ലയിൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്ന സ്ക്കൂൾ എന്ന നിലയിൽ സ്ക്കൂൾ അഭിമാനിക്കുന്നു. കലാ കായിക ശാസ്ത്ര മേളകളിൽ വിജയം കരസ്ഥമാക്കുവാൻ നമ്മുടെ സ്ക്കൂളിന് സാധിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
ചങ്ങനാശേരി ബസ്റ്റാന്റിൽ നിന്നും 5 കി മി ദൂരം , ബസ്, ഓട്ടോ മാർഗം എത്താം{{#multimaps:9.478507 ,76.524608| width=800px | zoom=16 }}