"സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''[തിരുത്തുക | മൂലരൂപം തിരുത്തുക] == | == '''പാഠ്യേതര പ്രവർത്തനങ്ങൾ'''[തിരുത്തുക | മൂലരൂപം തിരുത്തുക] == |
23:22, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകണമെങ്കിൽ കൂടുതൽ വിദ്യാർത്ഥികൾ സ്കൂളിൽ എത്തി ചേരണം .ഇതിനു സാധിക്കണമെങ്കിൽ അക്കാദമികവും ഭൗതികവുമായ ഉയർച്ചയ്ക്കൊപ്പം പഠ്യേതര പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കേണ്ടതുണ്ട്[തിരുത്തുക | മൂലരൂപം തിരുത്തുക]
*പച്ചക്കറിത്തോട്ട നിർമാണം[തിരുത്തുക | മൂലരൂപം തിരുത്തുക]
കൃഷിവകുപ്പിന്റെ സഹായത്തോടെ വിദ്യാലയ വളപ്പിൽ പച്ചക്കറിക്കൃഷി നടത്തുകയും വിളവെടുപ്പിൽ ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു .അധ്യാപകരുടെ സഹായത്തോടെ കുട്ടികളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത് .[തിരുത്തുക | മൂലരൂപം തിരുത്തുക]
*ജന്മദിന പുസ്തകങ്ങൾ [തിരുത്തുക | മൂലരൂപം തിരുത്തുക]
ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്ന ഈ പദ്ധതി സ്കൂൾ ലൈബ്രറി വിപുലീകരിക്കാൻ ഇ ട നൽകുകയും മിട്ടായി ഒഴിവാക്കുക വഴി പ്ലാസ്റ്റിക് മാലിന്യം കുറക്കാനും സഹായിക്കുന്നു .[തിരുത്തുക | മൂലരൂപം തിരുത്തുക]
*പഠനോപകരണ വിതരണം (ടെലിവിഷൻ ,മൊബൈൽഫോൺ വിതരണം)[തിരുത്തുക | മൂലരൂപം തിരുത്തുക]
കോവിഡ് 19 പശ്ചാത്തലത്തിൽ വീട് തന്നെ വിദ്യാലയമായി പഠനം ആരംഭിച്ചപ്പോൾ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ കാണാൻ സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തുകയും അവർക്കു വേണ്ട സംവിധാനങ്ങൾ ഒരുക്കാൻ ശ്രമം നടത്തുകയും ഉണ്ടായി .തൽഫലമായി 7 ടെലിവിഷനുകൾ ,20 മൊബൈൽഫോണുകൾ എന്നിവ അധ്യാപകരുടെയും അഭ്യുതയകാംഷികളുടെയും സന്മനസ് കൊണ്ട് അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് നല്കാൻ കഴിഞ്ഞു[തിരുത്തുക | മൂലരൂപം തിരുത്തുക]
*പെൻബിൻ പദ്ധതി[തിരുത്തുക | മൂലരൂപം തിരുത്തുക]
ഉപയോഗശേഷം മണ്ണിലേക്ക് വലിച്ചെറിഞ്ഞു പരിസ്ഥിതിമലിനീകരണം ഉണ്ടാക്കുന്ന പേനകളും റീഫില്ലറുകളും ശേഖരിച്ചു പുനര്നിര്മാണത്തിനു നല്കുന്നനൽകുന്ന പേനക്കുട പദ്ധതി വര്ഷങ്ങളായി നടന്നുവരുന്നു .[തിരുത്തുക | മൂലരൂപം തിരുത്തുക]
*ജലസംരക്ഷണപ്രവർത്തനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
സ്കൂളിൽ ജലം പാഴാക്കുന്നത് തടയാനായി കുട്ടികളെ ഏർപ്പെടുത്തി .ഉച്ചഭക്ഷണം കഴിഞ്ഞുള്ള സമയങ്ങളിലും ഇന്റർവെൽ സമയങ്ങളിലും ഈ കുട്ടികൾ തങ്ങളുടെ കർത്തവ്യം കൃത്യമായി ചെയ്യുന്നു .വിദ്യാലയ ചുമരുകളിൽ പ്രതേകിച്ചും വാഷ് ഏരിയയിൽ ജലസംരക്ഷണ പോസ്റ്ററുകൾ സ്ഥാപിച്ചി
*കിളി കുളി കുളം പദ്ധതി[തിരുത്തുക | മൂലരൂപം തിരുത്തുക]
മൺചട്ടികളിൽ വെള്ളം ധാന്യങ്ങൾ എന്നിവ യഥാക്രമം ക്രമീകരിച്ചു സ്കൂൾ വളപ്പിലെ മന്ദാര ചെടിയിൽ കിളികൾക്കായി ഒരുക്കിയിരിക്കുന്നു .ഇവ ആസ്വദിക്കാൻ കിളികൾ കൂട്ടായതോടെ എത്തുന്നത് കാണാൻ വളരെ മനോഹരമായ കാഴ്ചയാണ് .കുട്ടികൾക്കു വിവിധ തരാം പക്ഷികളെ മനസിലാക്കാൻ ഇതു സഹായകമാകുന്നു .[തിരുത്തുക | മൂലരൂപം തിരുത്തുക]
*ഗോ പ്ലാസ്റ്റിക് പദ്ധതി [തിരുത്തുക | മൂലരൂപം തിരുത്തുക]
കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഗോ പ്ലാസ്റ്റിക് പദ്ധതി നടപ്പിലാക്കി .കുട്ടികൾ വീട്ടിൽ ഉപയോഗിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു സ്കൂളിൽ എത്തിക്കുകയും അവ തരം തിരിച്ചു പുനരുപയോഗത്തിനായി പ്ലാസ്റ്റിക് ശ്രെദ്ദിങ് യൂണിറ്റിന് കൈമാറുകയും ചെയ്യുന്നുണ്ട് .[തിരുത്തുക | മൂലരൂപം തിരുത്തുക]
*യോഗാ ക്ലാസുകൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം പരിശീലനം സിദ്ധിച്ച അധ്യാപകരുടെ നേതൃത്വത്തിൽ യോഗ ക്ലാസുകൾ നടത്തി വരുന്നു .[തിരുത്തുക | മൂലരൂപം തിരുത്തുക]
*കരാട്ടെ ക്ലാസ്[തിരുത്തുക | മൂലരൂപം തിരുത്തുക]
karate
ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന ബോധ്യം ഉൾക്കൊണ്ട് കൊണ്ട് സ്വയം പ്രതിരോധത്തിന്റെ ഭാഗമായി കരാട്ടെ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു .[തിരുത്തുക | മൂലരൂപം തിരുത്തുക]
ഭവന സന്ദർശനം[തിരുത്തുക | മൂലരൂപം തിരുത്തുക]
കോവിദഃ കാലത്തു ഓൺലൈൻ ക്ലാസുകൾ നടത്തുകയും പഠന[തിരുത്തുക | മൂലരൂപം തിരുത്തുക]
36440home[തിരുത്തുക | മൂലരൂപം തിരുത്തുക]
പുരോഗതി വിലയിരുത്തുന്നതിനായി അധ്യാപകർ കുട്ടികളുടെ ഭവന സന്ദർശനം നടത്തുകയും ചെയ്യുക ഉണ്ടായി .കുട്ടികൾക്കു അവരുടെ അധ്യാപകരെ ആ കാലയളവിൽ കാണാൻ കഴിഞ്ഞത് വളരെ അധികം സന്തോഷമുള്ള ഒരു അനുഭവമായിരുന്നു
ബാലസഭ ,സർഗവേദി[തിരുത്തുക | മൂലരൂപം തിരുത്തുക]
കോവിഡ് കാലത്തു കുട്ടികളിലെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനായി ഓൺലൈൻ ആയി ബാലസഭാ സംഘടിപ്പിച്ചു.കുട്ടികളുടെ മനസികോല്ലാസമാണ് പ്രധാനമായും ലക്ഷ്യം വച്ചതു .
കുട്ടികളോടൊപ്പം താംന്നെ അവരുടെ രക്ഷിയ്താക്കൾക്കുമവരാവരുടെ സർഗ്ഗവാസനകൾ അവതരിപ്പിക്കാനുള്ള അവസരം നൽകി. വളരെ മികച്ച രീതിയിലുള്ള പ്രതികരണമാണ് ഇതിനു ലഭിച്ചത്.