ഉള്ളടക്കത്തിലേക്ക് പോവുക

"എ .എം .എൽ .പി.എസ് .കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19326 (സംവാദം | സംഭാവനകൾ)
ചരിത്രം
എ.എം.എൽ.പി.എസ് കൊടുമുടി എന്ന താളിലേക്ക് തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
#തിരിച്ചുവിടുക [[എ.എം.എൽ.പി.എസ് കൊടുമുടി]]
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 36303
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം= പി.ഒ, <br/>
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍= 
| സ്കൂള്‍ ഇമെയില്‍= 
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ചെങ്ങന്നൂര്‍
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സര്‍ക്കാര്‍
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
................................
== ചരിത്രം ==കൊടുമുടിയുടെ തലമുറക്ക് ആദ്യാക്ഷരം പകർന്ന് നൽകിയ മാതൃവിദ്യാലയം ഒരു നൂറ്റാണ്ട് പിന്നിട്ട് നിൽക്കുന്നു .ഈ കൊച്ചു ഗ്രാമത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ എ.എം.എൽ.പി സ്കൂൾളെന്ന അക്ഷരമുറ്റം വിജ്ഞാന തണൽ വിതറി തുടങ്ങി  നൂറു വർഷം പിന്നിടുമ്പോൾ കൊടുമുടിയുടെ പ്രകാശ ഗോപുരമാവുകയാണിവിടെ ഈ കലാലയം.  എല്ലാ തുറകളിലും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് അറിവിനൊപ്പം എല്ലാം നൽകി നമ്മുടെ കലാലയം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് സ്കൂൾ വഹിച്ച പങ്ക് ചെറുതല്ല .
      ഓത്ത് പള്ളിക്കൂടത്തിൽ നിന്നായിരുന്നു സ്കൂളിന്റെ തുടക്കം . ഏകാധ്യാപക വിദ്യാലയത്തിൽ നിന്നുള്ള ആ തുടക്കം നൂറു വർഷം പിന്നിടുമ്പോൾ 10 അധ്യാപകരിലും 200 വിദ്യാർഥികളിലുമെത്തി നിൽക്കുന്നു . പതിയംപറമ്പിൽ മൊയ്തീൻ മൊല്ലയായിരുന്നു കൊടുമുടിയിൽ ആദ്യമായി അംഗീകൃത ഓത്തുപ്പള്ളിക്കുടം നടത്തിയിരുന്നത് പാഠ്യപദ്ധതിക്ക് പ്രത്യേക സിലബസൊ മറ്റുമാനദണ്ഡങ്ങളൊ ഇല്ലാത്ത അക്കാലത്ത് വിദ്യാർത്ഥികൾ നൽകിയിരുന്ന തുച്ചമായ ഫീസായിരുന്നു അധ്യാപകന്റെ വേദനം .1911 ൽ ഓത്തുപ്പള്ളിക്കൂടത്തിന് ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഗ്രാൻറ് അനുവദിച്ച് കിട്ടി . വ്യതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് മൊയ്തീൻ മൊല്ല ജയിലിലായതോടെ അധ്യാപനം പാക്രത്ത് മരക്കാർ മൊല്ലയും നടത്തിപ്പിന് മരക്കാർ മൊല്ലയെ സഹായിക്കാൻ അഹ്മദ് മുസ്ലിയാരും രംഗത്തെത്തി . പിന്നീട് അഹമ്മദ് മുസ്ലിയാർ അനാരോഗ്യത്തെ തുടർന്ന് മകൻ മുഹമ്മദ് എന്ന വല്ല്യാപ്പുവിനെ ചുമതല ഏൽപ്പിച്ചു . നാട്ടുകാരുടെ സഹകരണവും വിദ്യാർഥികളുടെ ഉത്സാഹവും കൂടിയായതോടെ പഠിതാക്കളുടെ എണ്ണം കൂടി . വിദ്യാലയത്തിന്റെ സൗകര്യങ്ങൾ വർധിപ്പിക്കൽ ആവശ്യമായി വന്നു .പഠന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി പൊന്നാത്ത് മാധവൻ നായരും മാമ്പഴി നാരായണൻ എഴുത്തച്ചനും അധ്യാപകരായി ഇവിടെയെത്തി . പരിശീലനം ലഭിച്ച അധ്യാപകരെ മാത്രമെ നിയമിക്കാവൂ എന്ന നിയമം വരുന്നത് വരെ ഇവർ തുടർന്നു . കുട്ടികളെ ഉൾക്കൊള്ളാൻ കഴിയാതെ വീർപ്പു മുട്ടിയതോടെ 1937ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.
            പിന്നീട് സ്കൂളിന്റെ ചുമതല മരക്കാർ മൊല്ല  പള്ളിയാലിൽ മുഹമ്മദ് എന്ന വല്ല്യാപ്പുവിനെ ഏൽപ്പിച്ചു . 1940 ആഗസ്റ്റ് 18 ന് സൗത്ത് മലമ്പാർ ഓഫീസിലെ വിദ്യാഭാസ ഓഫീസർ ആയിരുന്ന കെ . മുഹമ്മദ് സാഹിബ് ബഹു ദുർ എം .എ .എ മാനേജർ ആയി നിയമിച്ചു . മുക ളിന്റെ ചരിത്രത്തിലെ ആദ്യ ഹെഡ്മാസ്റ്റർ തിരുവേഗപ്പുറ കിനാംഞ്ഞാട്ടിൽ സൈതലവി മുസ്ലിയാർ ആയിരുന്നു . സൈതലവി മുസ്ലിയാർ വിരമിച്ചതിന് ശേഷം എടത്തൊടു മൂസ മാസ്റ്റർ പ്രധാന അദ്യാപകനായി എത്തി . 1937 ൽ അനുവദിച്ച് കിട്ടിയ അഞ്ചാം ക്ലാസ് 1950 വരെ നിലവിലുണ്ടായിരുന്നു . പളളിയാലിൽ മുഹമ്മദ് എന്ന വെല്യാപ്പുവിന്റെ മരണ  ശേഷം മൂത്ത മകൻ കുഞ്ഞിമുഹമ്മദ് മേനേജർ ആയി ചുമതല ഏറ്റു . കുഞ്ഞിമുഹമ്മദിന്റ മരണശേഷം ഭാര്യ ഫാത്തിമ കുട്ടിയാണ് നിലവിലെ മാനേജർ . 1988 ൽ എട്ട് ഡിവിഷനുമായി വളർന്ന സ്കൂളിൽ ഇന്ന് 200 ഓളം കുട്ടികളാണ് പഠനം നടത്തുന്നത് അധ്യാപകരുടെ സാഹിത്യരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ,ബാലസാഹിത്യത്തിനും ചെറു കഥക്കു മു ള്ള നിരവധി പുരസ്ക്കാരങ്ങളും നേടിയ ഈ സ്കൂളിലെ അധ്യാപകനായ മുരളീധരൻ ചമ്പ്ര 2004ൽ അകാലത്തിൽ വിട പറഞ്ഞത് ഇന്നും കൊടുമുടി എ എം.എൽ പി സ്കൂളിനും കൊടുമുടിക്കാർക്കും ഉൾക്കൊള്ളാനാവാത്ത ദു:ഖമാണ് . മുരളീധരൻ ചെപ്രയുടെ അനുസ്മരണാർത്തം സംഘടിപ്പിക്കുന്ന കഥാരചനാ മത്സരങ്ങൾ ഉൾപ്പെടെ പാഠ്യ പാഠ്യേ തര രംഗങ്ങളിൽ മികവ് പുലർത്തുന്ന സ്കൂളിലെ വിദ്യാർത്ഥികൾ ഉപജില്ലാ ജില്ലാതലത്തി മലും മികവ് അറിയിച്ചിട്ടുണ്ട് .
 
കൊടുമുടിയുടെ തലമുറക്ക് ആദ്യാക്ഷരം പകർന്ന് നൽകിയ മാതൃവിദ്യാലയം ഒരു നൂറ്റാണ്ട് പിന്നിട്ട് നിൽക്കുന്നു .ഈ കൊച്ചു ഗ്രാമത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ എ.എം.എൽ.പി സ്കൂൾളെന്ന അക്ഷരമുറ്റം വിജ്ഞാന തണൽ വിതറി തുടങ്ങി  നൂറു വർഷം പിന്നിടുമ്പോൾ കൊടുമുടിയുടെ പ്രകാശ ഗോപുരമാവുകയാണിവിടെ ഈ കലാലയം.  എല്ലാ തുറകളിലും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് അറിവിനൊപ്പം എല്ലാം നൽകി നമ്മുടെ കലാലയം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് സ്കൂൾ വഹിച്ച പങ്ക് ചെറുതല്ല .
      ഓത്ത് പള്ളിക്കൂടത്തിൽ നിന്നായിരുന്നു സ്കൂളിന്റെ തുടക്കം . ഏകാധ്യാപക വിദ്യാലയത്തിൽ നിന്നുള്ള ആ തുടക്കം നൂറു വർഷം പിന്നിടുമ്പോൾ 10 അധ്യാപകരിലും 200 വിദ്യാർഥികളിലുമെത്തി നിൽക്കുന്നു . പതിയംപറമ്പിൽ മൊയ്തീൻ മൊല്ലയായിരുന്നു കൊടുമുടിയിൽ ആദ്യമായി അംഗീകൃത ഓത്തുപ്പള്ളിക്കുടം നടത്തിയിരുന്നത് പാഠ്യപദ്ധതിക്ക് പ്രത്യേക സിലബസൊ മറ്റുമാനദണ്ഡങ്ങളൊ ഇല്ലാത്ത അക്കാലത്ത് വിദ്യാർത്ഥികൾ നൽകിയിരുന്ന തുച്ചമായ ഫീസായിരുന്നു അധ്യാപകന്റെ വേദനം .1911 ൽ ഓത്തുപ്പള്ളിക്കൂടത്തിന് ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഗ്രാൻറ് അനുവദിച്ച് കിട്ടി . വ്യതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് മൊയ്തീൻ മൊല്ല ജയിലിലായതോടെ അധ്യാപനം പാക്രത്ത് മരക്കാർ മൊല്ലയും നടത്തിപ്പിന് മരക്കാർ മൊല്ലയെ സഹായിക്കാൻ അഹ്മദ് മുസ്ലിയാരും രംഗത്തെത്തി . പിന്നീട് അഹമ്മദ് മുസ്ലിയാർ അനാരോഗ്യത്തെ തുടർന്ന് മകൻ മുഹമ്മദ് എന്ന വല്ല്യാപ്പുവിനെ ചുമതല ഏൽപ്പിച്ചു . നാട്ടുകാരുടെ സഹകരണവും വിദ്യാർഥികളുടെ ഉത്സാഹവും കൂടിയായതോടെ പഠിതാക്കളുടെ എണ്ണം കൂടി . വിദ്യാലയത്തിന്റെ സൗകര്യങ്ങൾ വർധിപ്പിക്കൽ ആവശ്യമായി വന്നു .പഠന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി പൊന്നാത്ത് മാധവൻ നായരും മാമ്പഴി നാരായണൻ എഴുത്തച്ചനും അധ്യാപകരായി ഇവിടെയെത്തി . പരിശീലനം ലഭിച്ച അധ്യാപകരെ മാത്രമെ നിയമിക്കാവൂ എന്ന നിയമം വരുന്നത് വരെ ഇവർ തുടർന്നു . കുട്ടികളെ ഉൾക്കൊള്ളാൻ കഴിയാതെ വീർപ്പു മുട്ടിയതോടെ 1937ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.
            പിന്നീട് സ്കൂളിന്റെ ചുമതല മരക്കാർ മൊല്ല  പള്ളിയാലിൽ മുഹമ്മദ് എന്ന വല്ല്യാപ്പുവിനെ ഏൽപ്പിച്ചു . 1940 ആഗസ്റ്റ് 18 ന് സൗത്ത് മലമ്പാർ ഓഫീസിലെ വിദ്യാഭാസ ഓഫീസർ ആയിരുന്ന കെ . മുഹമ്മദ് സാഹിബ് ബഹു ദുർ എം .എ .എ മാനേജർ ആയി നിയമിച്ചു . മുക ളിന്റെ ചരിത്രത്തിലെ ആദ്യ ഹെഡ്മാസ്റ്റർ തിരുവേഗപ്പുറ കിനാംഞ്ഞാട്ടിൽ സൈതലവി മുസ്ലിയാർ ആയിരുന്നു . സൈതലവി മുസ്ലിയാർ വിരമിച്ചതിന് ശേഷം എടത്തൊടു മൂസ മാസ്റ്റർ പ്രധാന അദ്യാപകനായി എത്തി . 1937 ൽ അനുവദിച്ച് കിട്ടിയ അഞ്ചാം ക്ലാസ് 1950 വരെ നിലവിലുണ്ടായിരുന്നു . പളളിയാലിൽ മുഹമ്മദ് എന്ന വെല്യാപ്പുവിന്റെ മരണ  ശേഷം മൂത്ത മകൻ കുഞ്ഞിമുഹമ്മദ് മേനേജർ ആയി ചുമതല ഏറ്റു . കുഞ്ഞിമുഹമ്മദിന്റ മരണശേഷം ഭാര്യ ഫാത്തിമ കുട്ടിയാണ് നിലവിലെ മാനേജർ . 1988 ൽ എട്ട് ഡിവിഷനുമായി വളർന്ന സ്കൂളിൽ ഇന്ന് 200 ഓളം കുട്ടികളാണ് പഠനം നടത്തുന്നത് അധ്യാപകരുടെ സാഹിത്യരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ,ബാലസാഹിത്യത്തിനും ചെറു കഥക്കു മു ള്ള നിരവധി പുരസ്ക്കാരങ്ങളും നേടിയ ഈ സ്കൂളിലെ അധ്യാപകനായ മുരളീധരൻ ചമ്പ്ര 2004ൽ അകാലത്തിൽ വിട പറഞ്ഞത് ഇന്നും കൊടുമുടി എ എം.എൽ പി സ്കൂളിനും കൊടുമുടിക്കാർക്കും ഉൾക്കൊള്ളാനാവാത്ത ദു:ഖമാണ് . മുരളീധരൻ ചെപ്രയുടെ അനുസ്മരണാർത്തം സംഘടിപ്പിക്കുന്ന കഥാരചനാ മത്സരങ്ങൾ ഉൾപ്പെടെ പാഠ്യ പാഠ്യേ തര രംഗങ്ങളിൽ മികവ് പുലർത്തുന്ന സ്കൂളിലെ വിദ്യാർത്ഥികൾ ഉപജില്ലാ ജില്ലാതലത്തി മലും മികവ് അറിയിച്ചിട്ടുണ്ട് .
 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
== നേട്ടങ്ങള്‍ ==
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

20:10, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=എ_.എം_.എൽ_.പി.എസ്_.കൊടുമുടി&oldid=2088352" എന്ന താളിൽനിന്ന് ശേഖരിച്ചത്