"എസ്.കെ.വി.എൽ.പി.എസ്. കുരിയോട്/അക്ഷരവൃക്ഷം/ നശിക്കുന്ന ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (എസ്.കെ.വി.എൽ.പി.എസ്സ്.കുുറിയോട്/അക്ഷരവൃക്ഷം/ നശിക്കുന്ന ലോകം എന്ന താൾ എസ്.കെ.വി.എൽ.പി.എസ്സ്. കുറിയോട്/അക്ഷരവൃക്ഷം/ നശിക്കുന്ന ലോകം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: അക്ഷരത്തെറ്റ് തിരുത്ത‍ൽ)
 
(വ്യത്യാസം ഇല്ല)

16:48, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

നശിക്കുന്ന ലോകം

കാണുക ജനങ്ങളെ ലോകമിതാ നശിക്കുന്നു
പ്രാണനായി ഓടുന്നു ,മനുഷ്യർ നാമെല്ലാവരും
ജീവനായി കൊതിക്കുന്നു ,ഓരോ മനുഷ്യരും
കൊറോണ വൈറസ് ഇന്ന് ലോകത്തെ നശിപ്പിക്കുമ്പോൾ
ചിന്തിച്ചുനോക്കൂ മനുഷ്യനായി നാമെല്ലാവരും
ലോകസുഖങ്ങൾക്കായി നെട്ടോട്ടമോടുമ്പോൾ
ഓർക്കണം നാമെല്ലാവരും ദൈവത്തിൻ കാരുണ്യത്തെ .

നന്ദന ജെ എസ്
2 എസ് കെ വി എൽ പി എസ് കുരിയോടു
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 08/ 02/ 2024 >> രചനാവിഭാഗം - കവിത