എസ്.കെ.വി.എൽ.പി.എസ്. കുരിയോട്/അക്ഷരവൃക്ഷം/ നശിക്കുന്ന ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
നശിക്കുന്ന ലോകം

കാണുക ജനങ്ങളെ ലോകമിതാ നശിക്കുന്നു
പ്രാണനായി ഓടുന്നു ,മനുഷ്യർ നാമെല്ലാവരും
ജീവനായി കൊതിക്കുന്നു ,ഓരോ മനുഷ്യരും
കൊറോണ വൈറസ് ഇന്ന് ലോകത്തെ നശിപ്പിക്കുമ്പോൾ
ചിന്തിച്ചുനോക്കൂ മനുഷ്യനായി നാമെല്ലാവരും
ലോകസുഖങ്ങൾക്കായി നെട്ടോട്ടമോടുമ്പോൾ
ഓർക്കണം നാമെല്ലാവരും ദൈവത്തിൻ കാരുണ്യത്തെ .

നന്ദന ജെ എസ്
2 എസ് കെ വി എൽ പി എസ് കുരിയോടു
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 08/ 02/ 2024 >> രചനാവിഭാഗം - കവിത