"എം.വി.എം.ആർ.എച്ച്. എസ്.എസ്. വളയംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|MVMRHSS VALAYAMKULAM}} | {{prettyurl|MVMRHSS VALAYAMKULAM}} | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വളയംകുളം | | സ്ഥലപ്പേര്= വളയംകുളം | ||
വരി 67: | വരി 64: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* SH69 കുറ്റിപ്പുറം ടൗണിൽ നിന്നും 19 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു. | * SH69 കുറ്റിപ്പുറം ടൗണിൽ നിന്നും 19 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* അടുത്ത റയിൽവെ സ്റ്റേഷനുകൾ കുറ്റിപ്പുറം,ഗുരുവായൂർ,തൃശ്ശൂർ | * അടുത്ത റയിൽവെ സ്റ്റേഷനുകൾ കുറ്റിപ്പുറം,ഗുരുവായൂർ,തൃശ്ശൂർ | ||
---- | |||
{{#multimaps:10.73585,76.04886| zoom=18 }} | |||
12:01, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.വി.എം.ആർ.എച്ച്. എസ്.എസ്. വളയംകുളം | |
---|---|
വിലാസം | |
വളയംകുളം കോക്കൂർ പി.ഒ, , മലപ്പുറം 679591 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1986 |
വിവരങ്ങൾ | |
ഫോൺ | 04942659750 |
കോഡുകൾ | |
സ്കൂൾ കോഡ് | 19064 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ. പി.ഹംസ |
പ്രധാന അദ്ധ്യാപകൻ | ശ്രീ. വി.കെ.കൃഷ്ണൻ |
അവസാനം തിരുത്തിയത് | |
08-02-2024 | Mohdsherifk |
കോഴിക്കോട് ,തൃശ്ശുർ ഹൈവെ കടന്നുപോകുന്ന മലപ്പുറം ജില്ലയുടെ തെക്കെ അറ്റത്തുള്ള പ്രക്യതിസുന്ദരമായ ഗ്രാമമാണ് വളയംകുളം .മലപ്പുറം,തൃശ്ശുർ പാലക്കാട് എന്നീ ജില്ലയുടെ സംഗമസ്ഥലമായ വളയംകുളത്ത് ഹൈവേയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് മേച്ചിനാത്ത് വളപ്പിൽ മുഹമ്മദ് കുട്ടി ഹാജി റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂൾ. അസ്സബാഹ് ട്രസ്റ്റി ന്റെ കീഴിൽ 1986-1987 ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.
= ചരിത്രം
അസ്സബാഹ് ട്രസ്റ്റി ന്റെ ലക്ഷ്യസാക്ഷാത് കാരത്തിനുവേണ്ടിപലപ്രവർത്തനങ്ങളും നടത്തി കൊണ്ടിരിക്കെ പ്രവർത്തനം സ്ക്കൂൾ തലത്തിലേക്കുകൂടി വ്യാപിപ്പികേണ്ടതുണ്ടെന്ന് ട്രസ്റ്റിന് ബോധ്യപ്പെട്ടപ്പോൾ 1986-87 അധ്യയനവർഷത്തിൽ ആരംഭിച്ചതാണ് എം.വി.എം.ആർ.ഹയർ സെക്കണ്ടറി സ്കൂൾ വളയംകുളം. ചുരുങ്ങിയകാലത്തിനുള്ളിൽ നഴ്സറി മുതൽ പന്ത്രണ്ടാം തരം വരെയായി .ആയിരത്തിനാനൂറോളം കുട്ടികൾ പഠിക്കുന്ന ഒരു വൻ സ്ഥാപനമായി ഇന്നിത് വളർന്നിട്ടുണ്ട്.ഉന്നതപഠന നിലവാരവും ഉയർന്ന വിജയ ശതമാനവും തുടക്കം മുതലേ നിലനിർത്തിപോരുന്നു.കഴിഞ്ഞ പത്തുവർഷങ്ങളായി എസ്.എസ്.എൽ.സി ക്ക് 100% വിജയം ലഭിച്ചിട്ടുണ്ട്. 2002-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹയർസെക്കണ്ടറിക്ക് വിശാലമായ സയൻസ് ലാബുണ്ട്.ഹൈസ്കൂളിനോട് അനുബന്ധിച്ച് ഒരു ലൈബ്രറിയുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കല, കായികം
മാനേജ്മെന്റ്
ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് അസ്സബാഹ് ട്രസ്റ്റാണ്. നിലവിൽ 4 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ജന:എ.പി. അബ്ദുൽ കാദർ മൗലവി ചയർമാനായും ജന: ഇബ്രാഹിംകുട്ടി മൗലവി പ്രസിഡണ്ടായും ജന: വി.മുഹമ്മദുണ്ണി ഹാജി ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ വി.കെ. കൃഷ്ണനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ വി.ഹംസയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.ടി.സി.മത്തായി,ശ്രീ.ബേബി ചാക്കോ,ശ്രീ.ജബ്ബാർ, ശ്രീ.ഹുസൈൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- SH69 കുറ്റിപ്പുറം ടൗണിൽ നിന്നും 19 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- അടുത്ത റയിൽവെ സ്റ്റേഷനുകൾ കുറ്റിപ്പുറം,ഗുരുവായൂർ,തൃശ്ശൂർ
{{#multimaps:10.73585,76.04886| zoom=18 }}