"ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (DEV എന്ന ഉപയോക്താവ് ഗവ. എൽ പി സ്ക്കൂൾ എളംകുന്നപ്പുഴ/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
11:54, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
അതിജീവനം
ലോകമണ്ണിൻ വിപത്ത്......... കൊറോണയെന്ന വിപത്ത് ഭയന്നിടില്ല നാം ചെറുത്തു നിന്നിടും ഒരുമയോടെ നേരിടും.......... ഇടയ്ക്കിടെ കൈകൾ സോപ്പ്കൊണ്ട് കഴുകണം . തുമ്മിടുന്നനേരവും ചുമച്ചിടുന്നനേരവും, തൂവാല കൊണ്ട് മറയ്ക്കണം. മാസ്ക് ധരിച്ചുകൊണ്ട് നാം മാത്യകയായി മാറണം . കൂട്ടമായി പൊതുസ്ഥലത്ത്, ഒത്തു ചേരൽ നിർത്തണം . രോഗലക്ഷണങ്ങൾ കണ്ടാൽ, ദിശയിൽ നാം വിളിക്കണം. ജാതിയും മതവും നോക്കിടാതെ, ഒരുമയോടെ പൊരുതിടാം .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 08/ 02/ 2024 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 08/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത