"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 12: | വരി 12: | ||
പ്രോജക്ട് മാനേജർ ശ്രീ സനോജ് സർ ക്ലാസ്സ് നയിച്ചു. | പ്രോജക്ട് മാനേജർ ശ്രീ സനോജ് സർ ക്ലാസ്സ് നയിച്ചു. | ||
[[പ്രമാണം:43078 emc.jpeg|ലഘുചിത്രം]] | |||
എനർജി മാനേജ്മെന്റ് സെന്റർ നടത്തുന്ന ഉണർവ്വ് കുട്ടികൾ പങ്കെടുത്തു. |
11:14, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ജൂലൈ 14 ന് ചന്ദ്രയാൻ 3 വിക്ഷേപണവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ക്ലാസ്സ് നൽകി. സിഗ്നേച്ചർ വീഡിയോ പ്രദർശിപ്പിച്ചു, പോസ്റ്റർ പ്രദർശനം നടത്തി. എല്ലാ കുട്ടികളും വിക്ഷേപണം തത്സമയം കണ്ടു.
ജൂലൈ 7
വൈദ്യുതി ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളെ ക്കുറിച്ച് കുട്ടകൾക്ക് കല്ലിയൂർ വൈദ്യുതി കാര്യാലയത്തിലെ എൻജിനീയർമാരായ ശ്രീ മനു ശ്രീ രഞ്ജിത്ത് എന്നിവർ ക്ലാസ്സ് എടുത്തു. മഴക്കാലത്തും മറ്റുള്ള സമയത്തും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പാലിക്കേണ്ട മുൻകരുതലുകളും വളരെ നന്നായി കുട്ടികൾക്ക് മനസ്സിലായി.
July 21 ചാന്ദ്രദിനം
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് മൽസരം , പോസ്റ്റർപ്രദർശനം നടത്തി. വി എസ് എസ് സി യിലെ ചന്ദ്രയാൻ -2,3
പ്രോജക്ട് മാനേജർ ശ്രീ സനോജ് സർ ക്ലാസ്സ് നയിച്ചു.
എനർജി മാനേജ്മെന്റ് സെന്റർ നടത്തുന്ന ഉണർവ്വ് കുട്ടികൾ പങ്കെടുത്തു.