"ജി. എൽ. പി. എസ്. ചെപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചേപ്ര
|സ്ഥലപ്പേര്=ചെപ്ര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
|റവന്യൂ ജില്ല=കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
വരി 12: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1968
|സ്ഥാപിതവർഷം=1968
|സ്കൂൾ വിലാസം=ചേപ്ര
|സ്കൂൾ വിലാസം=ചെപ്ര
|പോസ്റ്റോഫീസ്=ചേപ്ര . പി.ഒ
|പോസ്റ്റോഫീസ്=ചെപ്ര . പി.ഒ
|പിൻ കോഡ്=691520
|പിൻ കോഡ്=691520
|സ്കൂൾ ഫോൺ=0474 2494537
|സ്കൂൾ ഫോൺ=0474 2494537
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
................................
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെളിയം ഗ്രാമപഞ്ചായത്തിലെ ചെപ്ര വാർഡിൽ വാപ്പാല എന്ന സ്ഥലത്തു  പ്രവർത്തിച്ചു വരുന്ന ഒരു ലോവർ പ്രൈമറി സ്‌കൂളാണിത്

== ചരിത്രം:കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെളിയം ഗ്രാമപഞ്ചായത്തിലെ ചെപ്ര വാർഡിൽ വാപ്പാല എന്ന സ്ഥലത്തു പ്രവർത്തിച്ചു വരുന്ന ഒരു ലോവർ പ്രൈമറി സ്‌കൂളാണിത് . ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെളിയം ഗ്രാമപഞ്ചായത്തിലെ ചെപ്ര വാർഡിൽ വാപ്പാല എന്ന സ്ഥലത്തു പ്രവർത്തിച്ചു   വരുന്ന     ഒരു   ലോവർ പ്രൈമറി സ്‌കൂളാണിത് .1968 ൽ ആണ് ചെപ്ര ഗവ.എൽ. പി എസ്സ്    പ്രവർത്തനം ആരംഭിച്ചത്.  സാമൂഹിക  സാമ്പത്തിക  രംഗങ്ങളിൽ  വളരെ പിന്നോക്കാവസ്ഥയിലായിരുന്ന് അന്ന് സ്‌കൂളിന്റെ ചുറ്റുമുള്ള പ്രദേശങ്ങൾ .കൂടാതെ 1960  കളിൽ  ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വളരെ ദൂരെയുള്ള സ്‌കൂളുകളിൽ പോയ്  പഠിക്കുക  ദുഷ്കരമായതിനാൽ            പ്രദേശത്തെ ഉല്പതിക്ഷണ‍ുക്കളായ  നാട്ടുകാരുടെ പരിശ്രമഫലമായി  1957-1958 സ്‌കൂൾ വർഷത്തിൽ ഒരു ഹരിജൻ വെൽഫെയർ സ്‌കൂൾ  പ്രവർത്തനമാരംഭിച്ചു .1960-1961 ൽ സ്‌കൂളിന്   അനുമതി കിട്ടാതിരുന്നത് മൂലം 120 ഓളം കുട്ടികൾ പഠിച്ചിരുന്ന സ്‌കൂളിന്റെ  പ്രവർത്തനം നിലയ്ക്കുകയും കുട്ടികൾ   മറ്റ‍ു സ്കൂള‍ുകളിലേക്ക് പോകുകയും ചെയ്തു. 1968 ൽ വീണ്ടും പ്രദേശത്ത് ഒരു സ്കൂൾ അന‍ുവദിക്കണമെന്ന് നാട്ട‍ുകാര‍ും, സാമ‍ൂഹിക രാഷ്ട്രീയ സംഘടനകള‍ും ഗവൺമെൻറിൽ സമ്മർദ്ദം ചെല‍ുത്ത‍ുകയ‍ും മ‍ുൻപ് പ്രവർത്തിച്ചിര‍ുന്ന വെൽഫെയർ സ്‌കൂളിൻറ ചരിത്രം ബോധ്യപ്പെട്ടതുമ‍ൂലം സ്ക‍ൂൾ അന‍ുവദിക്ക‍ുകയ‍ും ചെയ്ത‍ു.സ്കൂളിന‍ു വേണ്ടി 50 സെൻറ് സ്ഥലം ഞാറക്ക‍ുന്നിൽ ശ്രീ ജനാർദ്ദനൻ പിള്ളയ‍ും, ഉപകരണങ്ങൾ വെൽഫെയർ സ്‌കൂൾ  നടത്തിപ്പ‍ുകാര‍ും സംഭാവന നൽക‍ുകയ‍ും ചെയ്ത‍ു.അങ്ങനെ നാട്ട‍ുകാർ നിർമ്മിച്ച‍ു നൽകിയ താൽക്കാലിക ഷെ‍ഡിൽ സ്ക‍ൂൾ പ്രവർത്തനം ആരംഭിച്ച‍ു.അതിന‍ുശേഷം ഗവൺമെൻറിൽ നിന്ന‍ും സ്ഥിരം കെട്ടിടം അന‍ുവദിച്ച‍ു. ==

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

ഓട് മേഞ്ഞതും  ടൈൽ പാകിയതുമായ ഒറ്റ കെട്ടിടത്തിലാണ് എൽ. പി സെക്ഷൻ പ്രവർത്തിക്കുന്നത്. 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 89: വരി 90:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{#multimaps:8.94474,76.79078 |zoom=18}}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

05:56, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. ചെപ്ര
വിലാസം
ചെപ്ര

ചെപ്ര
,
ചെപ്ര . പി.ഒ പി.ഒ.
,
691520
,
കൊല്ലം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ0474 2494537
ഇമെയിൽ39302veliyam@gmail.com
കോഡുകൾ
സ്കൂൾ കോഡ്39302 (സമേതം)
യുഡൈസ് കോഡ്32131200408
വിക്കിഡാറ്റQ105813308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംവെളിയം
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാധാമണി അമ്മ. സി
പി.ടി.എ. പ്രസിഡണ്ട്അനീഷ്കുമാർ. സി
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
08-02-2024Amarhindi

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെളിയം ഗ്രാമപഞ്ചായത്തിലെ ചെപ്ര വാർഡിൽ വാപ്പാല എന്ന സ്ഥലത്തു പ്രവർത്തിച്ചു വരുന്ന ഒരു ലോവർ പ്രൈമറി സ്‌കൂളാണിത്

ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെളിയം ഗ്രാമപഞ്ചായത്തിലെ ചെപ്ര വാർഡിൽ വാപ്പാല എന്ന സ്ഥലത്തു പ്രവർത്തിച്ചു വരുന്ന ഒരു ലോവർ പ്രൈമറി സ്‌കൂളാണിത് .1968 ൽ ആണ് ചെപ്ര ഗവ.എൽ. പി എസ്സ് പ്രവർത്തനം ആരംഭിച്ചത്. സാമൂഹിക സാമ്പത്തിക രംഗങ്ങളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന് അന്ന് സ്‌കൂളിന്റെ ചുറ്റുമുള്ള പ്രദേശങ്ങൾ .കൂടാതെ 1960 കളിൽ  ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വളരെ ദൂരെയുള്ള സ്‌കൂളുകളിൽ പോയ് പഠിക്കുക ദുഷ്കരമായതിനാൽ പ്രദേശത്തെ ഉല്പതിക്ഷണ‍ുക്കളായ  നാട്ടുകാരുടെ പരിശ്രമഫലമായി  1957-1958 സ്‌കൂൾ വർഷത്തിൽ ഒരു ഹരിജൻ വെൽഫെയർ സ്‌കൂൾ  പ്രവർത്തനമാരംഭിച്ചു .1960-1961 ൽ സ്‌കൂളിന്   അനുമതി കിട്ടാതിരുന്നത് മൂലം 120 ഓളം കുട്ടികൾ പഠിച്ചിരുന്ന സ്‌കൂളിന്റെ  പ്രവർത്തനം നിലയ്ക്കുകയും കുട്ടികൾ   മറ്റ‍ു സ്കൂള‍ുകളിലേക്ക് പോകുകയും ചെയ്തു. 1968 ൽ വീണ്ടും പ്രദേശത്ത് ഒരു സ്കൂൾ അന‍ുവദിക്കണമെന്ന് നാട്ട‍ുകാര‍ും, സാമ‍ൂഹിക രാഷ്ട്രീയ സംഘടനകള‍ും ഗവൺമെൻറിൽ സമ്മർദ്ദം ചെല‍ുത്ത‍ുകയ‍ും മ‍ുൻപ് പ്രവർത്തിച്ചിര‍ുന്ന വെൽഫെയർ സ്‌കൂളിൻറ ചരിത്രം ബോധ്യപ്പെട്ടതുമ‍ൂലം സ്ക‍ൂൾ അന‍ുവദിക്ക‍ുകയ‍ും ചെയ്ത‍ു.സ്കൂളിന‍ു വേണ്ടി 50 സെൻറ് സ്ഥലം ഞാറക്ക‍ുന്നിൽ ശ്രീ ജനാർദ്ദനൻ പിള്ളയ‍ും, ഉപകരണങ്ങൾ വെൽഫെയർ സ്‌കൂൾ  നടത്തിപ്പ‍ുകാര‍ും സംഭാവന നൽക‍ുകയ‍ും ചെയ്ത‍ു.അങ്ങനെ നാട്ട‍ുകാർ നിർമ്മിച്ച‍ു നൽകിയ താൽക്കാലിക ഷെ‍ഡിൽ സ്ക‍ൂൾ പ്രവർത്തനം ആരംഭിച്ച‍ു.അതിന‍ുശേഷം ഗവൺമെൻറിൽ നിന്ന‍ും സ്ഥിരം കെട്ടിടം അന‍ുവദിച്ച‍ു. ==

ഭൗതികസൗകര്യങ്ങൾ

ഓട് മേഞ്ഞതും ടൈൽ പാകിയതുമായ ഒറ്റ കെട്ടിടത്തിലാണ് എൽ. പി സെക്ഷൻ പ്രവർത്തിക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.94474,76.79078 |zoom=18}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._ചെപ്ര&oldid=2086735" എന്ന താളിൽനിന്ന് ശേഖരിച്ചത്