"ജി എൽ പി എസ് എരുവ വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(activities) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |
21:16, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പാഠ്യേതര പ്രവർത്തനങ്ങൾ
നിരവധി പഠ്യേതര പ്രവർത്തനങ്ങൾ ഈ സ്കൂളിൽ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ നടന്നു വരുന്നു
കലാപഠനം
കലാപഠനത്തിന്റ ഭാഗമായി ചിത്രരചന മത്സരങ്ങളും, നാടൻപാട്ട് മത്സരവും സംഘടിപ്പിച്ചു. കുട്ടികളെല്ലാം വളരെ താല്പര്യത്തോട് കൂടി മത്സരങ്ങളിൽ പങ്കെടുത്തു.കൂടാതെ എല്ലാ വർഷവും കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള കലാപരിപാടികൾ നടക്കാറുണ്ട്. വിവിധ കലകളിൽ മികവ് തെളിയിച്ച രക്ഷിതാക്കളും കലാപഠനത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കാൻ പങ്കു ചേരാറുണ്ട്.
കായിക പഠനം
കായിക പഠനത്തിന്റെ ഭാഗമായി എല്ലാ വർഷവും കായികമേള നടക്കാറുണ്ട്. വിവിധ തരം വ്യായാമ മുറകൾ കായിക പഠനത്തിന്റെ ഭാഗമായി കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ ചെയ്യാറുണ്ട്
വിദ്യാരംഗം
വിദ്യാരംഗവുമായി ബന്ധപ്പെട്ട് കവിയും അദ്ധ്യാപകനുമായ ശ്രീ. സുരേഷ്‌കുമാർ സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നാടൻ പാട്ട്അരങ്ങ് നടത്തി. ഇത് കുട്ടികൾക്ക് ഒരു വ്യത്യസ്തമായ അനുഭവം നൽകി
മേളകൾ
ബാലകലോത്സവം
ബാലകലോത്സവം സ്കൂൾ തലത്തിൽ എല്ലാ വർഷവും നടക്കുന്നു. ഇതിൽ വിജയികളാകുന്നവർ സബ് ജില്ല കലോത്സവത്തിൽ പങ്കെടുക്കുന്നു.
ഭക്ഷ്യ മേള
പാഠഭാഗവുമായി ബന്ധപ്പെട്ട് നടന്ന ഭക്ഷ്യ മേളയിൽ കുട്ടികളെല്ലാവരും തന്നെ താല്പര്യ പൂർവ്വം പങ്കെടുത്തു. അതു വഴി വിവിധ തരം രുചികൾ ആസ്വദിക്കാനുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു.