ഗവ. എൽ പി സ്കൂൾ ചത്തിയറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:57, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ബാലസഭകൾ | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
'''ബാലസഭകൾ''' | |||
എല്ലാമാസവും ക്ലാസ് തലത്തിൽ ബാലസഭകൾ സംഘടിപ്പിച്ച് കുട്ടികളുടെ സൃഷ്ടികൾ, കഴിവുകൾ ,എന്നിവയുടെ പ്രദർശനം നടത്താറുണ്ട്. സ്കൂൾ തലത്തിൽ പൊതുജന പങ്കാളിത്തത്തോടെ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ബാലസഭകൾ സംഘടിപ്പിക്കുന്നു. | എല്ലാമാസവും ക്ലാസ് തലത്തിൽ ബാലസഭകൾ സംഘടിപ്പിച്ച് കുട്ടികളുടെ സൃഷ്ടികൾ, കഴിവുകൾ ,എന്നിവയുടെ പ്രദർശനം നടത്താറുണ്ട്. സ്കൂൾ തലത്തിൽ പൊതുജന പങ്കാളിത്തത്തോടെ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ബാലസഭകൾ സംഘടിപ്പിക്കുന്നു. | ||
ദിനാചരണങ്ങൾ | '''ദിനാചരണങ്ങൾ''' | ||
എല്ലാ മാസത്തെയും ദിനാചരണങ്ങളുടെ കലണ്ടർ പ്പകകളിൽ തയ്യാറാക്കി ഓരോ ദിനാചരണത്തിനും മുൻകൂട്ടി പരിപാടികൾ, ആസൂത്രണം ചെയ്യുന്നുണ്ട്. കുട്ടികളുടെ വായന, എഴുത്ത്, ബൗദ്ധിക ശേഷി എന്നിവയുടെ ഉന്നമനം ലക്ഷ്യം വച്ചു കൊണ്ട് നിരവധി പ്രവർത്തനങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുന്നു. | |||

'''ജന്മദിന പുസ്തകം''' | |||
ക്ലാസ് ലൈബ്രറിയുടെ വിപുലീകരണത്തിനായി കുട്ടികൾ അവരുടെ ജന്മദിനത്തിൽ ഒരു വായനാപുസ്തകം കൊണ്ടുവരികയും അത് ക്ലാസ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു. |