"ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പ്രവർത്തനങ്ങൾ)
(ചെ.) (പ്രവർത്തനങ്ങൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}പ്രവർത്തനങ്ങൾ
{{PSchoolFrame/Pages}}
{{Yearframe/Header}}
 
പ്രവർത്തനങ്ങൾ

എൽ.പി-യു.പി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഈ സ്ക്കൂളിൽ അധ്യാപകർ തങ്ങൾക്ക് ലഭിച്ച പരിശീലനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. പഠനോപകരണങ്ങൾ തയ്യാറാക്കുകയും അത് മൊഡ്യൂളിനനുസരിച്ച് ഉപയോഗിക്കുകയും ചെയ്യുന്നു. അധ്യാപകർക്ക് ലഭിച്ച ഐ.ടി. പരിശീലനത്തിലൂടെ ക്ലാസ് റൂമുകളിൽ ഐ.ടിയുടെ സാധ്യതകൾ വളരെയധികം പ്രയോജനപ്പെടുത്തുന്നു. മേളകൾ, കലോൽസവങ്ങൾ എന്നിവയിൽ  കുട്ടികളെ കാര്യക്ഷമമായി പങ്കെടുപ്പിക്കുന്നു.

സ്ക്കൂളിനോടനുബന്ധിച്ച് ഒരു പ്രീ-പ്രൈമറി ക്ലാസ് നടക്കുന്നു. ഒരു ടീച്ചറും ഒരു ആയയും ഉള്ള ഇവിടെ നാൽപ്പതിനു മുകളിൽ കുട്ടികൾ പഠിക്കുന്നുണ്ട്. ധാരാളം കളിക്കോപ്പുകളുടെ സഹായത്തോടെ പഠനം നടക്കുന്ന ഈ ക്ലാസുകൾ ഒന്നാം ക്ലാസ്സിലെ അഡ്മിഷൻ വ‍ദ്ധിക്കാൻ സഹായികരമാണ്.  
സ്ക്കൂളിനോടനുബന്ധിച്ച് ഒരു പ്രീ-പ്രൈമറി ക്ലാസ് നടക്കുന്നു. ഒരു ടീച്ചറും ഒരു ആയയും ഉള്ള ഇവിടെ നാൽപ്പതോളം കുട്ടികൾ പഠിക്കുന്നുണ്ട്. ധാരാളം കളിക്കോപ്പുകളുടെ സഹായത്തോടെ പഠനം നടക്കുന്ന ഈ ക്ലാസുകൾ ഒന്നാം ക്ലാസ്സിലെ അഡ്മിഷൻ വ‍ർദ്ധിക്കാൻ സഹായകരമാണ്.  

എസ്.എം.സി, എം.പി.റ്റി.എ, കമ്മിറ്റികൾ യഥാസമയം രൂപീകരിക്കുകയും യഥാസമയം മീറ്റിങ്ങുകൾ കൂടുകയും ചെയ്യുന്നു. ഫണ്ടുകളുടെ വിനിയോഗം, ദിനാചരണങ്ങൾ, പ്രഭാതഭക്ഷണം, മേളകൾ എന്നിവയിൽ അവരുടെ പങ്കാളിത്തം ഉണ്ട്. ജി.ജി.ചാരിറ്റബിൾ ട്രസ്റ്റിന്റേയും എസ്.എം.സിയുടെയും ആഭിമുഖ്യത്തിൽ ഒരു തയ്യൽ യൂണിറ്റും പി.ടി.എ യുടെ നേതൃത്വത്തിൽ ഡാൻസ് ക്ലാസ്സും നടക്കുന്നുണ്ട്.  
എസ്.എം.സി, എം.പി.റ്റി.എ, കമ്മിറ്റികൾ യഥാസമയം രൂപീകരിക്കുകയും യഥാസമയം മീറ്റിങ്ങുകൾ കൂടുകയും ചെയ്യുന്നു. ഫണ്ടുകളുടെ വിനിയോഗം, ദിനാചരണങ്ങൾ, പ്രഭാതഭക്ഷണം, മേളകൾ എന്നിവയിൽ അവരുടെ പങ്കാളിത്തം ഉണ്ട്. ജി.ജി.ചാരിറ്റബിൾ ട്രസ്റ്റിന്റേയും എസ്.എം.സിയുടെയും ആഭിമുഖ്യത്തിൽ ഒരു തയ്യൽ യൂണിറ്റുണ്ട്.  

പഠനോപകരണങ്ങൾ, ഐ.ഡി കാർ‍ഡ്, ബെൽറ്റ്, ഡയറി കസേര എന്നിവ രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, അധ്യാപകർ, പഞ്ചായത്ത് റസിഡൻസ് അസോസിയേഷനുകൾ എന്നിവരുടെ സഹായത്താൽ ലഭ്യമാക്കുന്നു. സ്കൂളിലെ എല്ലാ എസ് സി കുട്ടികൾക്കും പ‍ഞ്ചായത്തിൽ നിന്ന് ഒരു മേശയും കസേരയും ലഭ്യമാക്കുന്നുണ്ട്.  

എല്ലാ വെള്ളിയാഴ്ചയും എസ് ആർ.ജി യോഗം കൂടുന്നു. ഒരാഴ്ചയിലെ പ്രവർത്തനങ്ങളുടെ ആസൂത്രണം, കഴിഞ്ഞ ആഴ്ചയിലെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, അവലോകനം, ദിനാചരണങ്ങൾ, എസ്.എം.സി,എം.പി.റ്റി.എ, യോഗങ്ങൾ എന്നിവഎസ് ആർ.ജി യിൽ തീരുമാനിക്കുന്നു. ക്ലസ്റ്റർ യോഗങ്ങളിൽ കിട്ടിയ വിവരങ്ങൾ ചർച്ച ചെയ്യുന്നു. എച്ച്.എം.കോൺഫറൻസിലെ വിവരങ്ങൾ പങ്കുവയ്ക്കുന്നു. എസ്.എസ്.എ, എസ് എസ് കെ ഫണ്ട് വിനിയോഗം ചർച്ച ചെയ്യുന്നു.  
എല്ലാ വെള്ളിയാഴ്ചയും എസ് ആർ.ജി യോഗം കൂടുന്നു. ഒരാഴ്ചയിലെ പ്രവർത്തനങ്ങളുടെ ആസൂത്രണം, കഴിഞ്ഞ ആഴ്ചയിലെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, അവലോകനം, ദിനാചരണങ്ങൾ, എസ്.എം.സി,എം.പി.റ്റി.എ, യോഗങ്ങൾ എന്നിവഎസ് ആർ.ജി യിൽ തീരുമാനിക്കുന്നു. ക്ലസ്റ്റർ യോഗങ്ങളിൽ കിട്ടിയ വിവരങ്ങൾ ചർച്ച ചെയ്യുന്നു. എച്ച്.എം.കോൺഫറൻസിലെ വിവരങ്ങൾ പങ്കുവയ്ക്കുന്നു. എസ് എസ് കെ ഫണ്ട് വിനിയോഗം ചർച്ച ചെയ്യുന്നു.  

എല്ലാ പ്രവർത്തിദിവസവും രാവിലെ സ്ക്കൂൾ അസംബ്ലി നടത്തുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി അസംബ്ലികൾ നടത്തുന്നു. പത്രവാർത്ത,ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ക്വിസ്,തുടങ്ങിയവ അസംബ്ലിയിൽ നടത്തി വരുന്നു.വെള്ളിയാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നു. വെള്ളിയാഴ്ചകളിൽ ഡ്രൈ ഡേ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.  

സ്ക്കൂളിൽ ഒരു മികച്ച ലൈബ്രറി പ്രവർത്തിച്ചു വരുന്നു. നിലവാരമുള്ള ധാരാളം പുസ്തകങ്ങൾ ഉണ്ട്. വിഷയാടിസ്ഥാനത്തിലും, ക്ലാസ് അടിസ്ഥാനത്തിലും  പുസ്തകങ്ങൾ തിരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യാനുസരണം പുസ്തകങ്ങൾ നൽകുകയും അവർ അത് വായിച്ച് ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. ദിനപ്പത്രങ്ങളും, തളിര്, യുറീക്ക, കേരളകർഷകൻ തുടങ്ങിയ മാസികകളും സ്ഥിരമായി വരുത്തുന്നു. മാസാവസാനം പത്രക്വിസ്, സാഹിത്യക്വിസ് എന്നിവ നടത്തുന്നു. കുട്ടികൾക്ക് ഇരുന്ന് വായിക്കുന്നതിന് വായനാമുറി സജ്ജീകരിച്ചിട്ടുണ്ട് .
സ്ക്കൂളിൽ ഒരു മികച്ച ലൈബ്രറി പ്രവർത്തിച്ചു വരുന്നു. നിലവാരമുള്ള ധാരാളം പുസ്തകങ്ങൾ ഉണ്ട്. വിഷയാടിസ്ഥാനത്തിലും, ക്ലാസ് അടിസ്ഥാനത്തിലും  പുസ്തകങ്ങൾ തിരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യാനുസരണം പുസ്തകങ്ങൾ നൽകുകയും അവർ അത് വായിച്ച് ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. ദിനപ്പത്രങ്ങളും, തളിര്,വിദ്യാരംഗം, യുറീക്ക, കേരളകർഷകൻ തുടങ്ങിയ മാസികകളും സ്ഥിരമായി വരുത്തുന്നു. മാസാവസാനം പത്രക്വിസ്, സാഹിത്യക്വിസ് എന്നിവ നടത്തുന്നു. കുട്ടികൾക്ക് ഇരുന്ന് വായിക്കുന്നതിന് വായനാമുറി സജ്ജീകരിച്ചിട്ടുണ്ട് .

ജി.ജി.ചാരിറ്റബിൾ ട്രസ്റ്റിന്റേയും എസ്.എം.സിയുടെയും ആഭിമുഖ്യത്തിൽ ഉള്ള തയ്യൽ യൂണിറ്റിൽ ഒരു തയ്യൽ ടീച്ചറും രണ്ട് തയ്യൽ മെഷീനും ഉണ്ട്. ദിവസവും രണ്ട് മുതൽ നാല് വരെയാണ് പഠനസമയം. ധാരാളം രക്ഷിതാക്കൾ തയ്യൽ പഠിച്ച് സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു.  രക്ഷിതാക്കളെ സ്ക്കൂളുമായി ബന്ധിപ്പിക്കുന്നതിന് ഈ പദ്ധതി സഹായിക്കുന്നു.എസ്.എം.സിയുടെയും ആഭിമുഖ്യത്തിൽ ഉള്ള ഡാൻസ് ക്ലാസിൽ കുട്ടികൾ പഠിക്കുന്നു. പ‍‍ഞ്ചായത്ത്തല-സബ് ജില്ലാതല മൽസരങ്ങളിൽ കുട്ടികൾ സമ്മാനം നേടാറുണ്ട്.
ജി.ജി.ചാരിറ്റബിൾ ട്രസ്റ്റിന്റേയും എസ്.എം.സിയുടെയും ആഭിമുഖ്യത്തിൽ ഉള്ള തയ്യൽ യൂണിറ്റിൽ ഒരു തയ്യൽ ടീച്ചറും രണ്ട് തയ്യൽ മെഷീനും ഉണ്ട്. ദിവസവും രണ്ട് മുതൽ നാല് വരെയാണ് പഠനസമയം. ധാരാളം രക്ഷിതാക്കൾ തയ്യൽ പഠിച്ച് സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു.  രക്ഷിതാക്കളെ സ്ക്കൂളുമായി ബന്ധിപ്പിക്കുന്നതിന് ഈ പദ്ധതി സഹായിക്കുന്നു. പ‍‍ഞ്ചായത്ത്തല-സബ് ജില്ലാതല മൽസരങ്ങളിൽ കുട്ടികൾ സമ്മാനം നേടാറുണ്ട്.

ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വർ‍ദ്ധിച്ചതോടുകൂടി കമ്പ്യൂട്ടർ, ലാപ് ടോപ്, പ്രൊജക്ടർ തുടങ്ങിയവയുടെ ഉപയോഗം വർദ്ധിക്കുകയും ക്ലാസ്സുകൾ സ്മാർട്ട് ആവുകയും ചെയ്തു. വിവരസാങ്കേതിക വിദ്യയിലുള്ള മുന്നേറ്റം ക്ലാസ്സുകൾക്ക് പുത്തൻ ഉണർവ്വ് നൽകിവരുന്നു.

2022 മുതൽ JRC യൂണിറ്റ് സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. 29  കുട്ടികൾ നിലവിൽ യൂണിറ്റിൽ ഉണ്ട്

12:40, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25