"ടി.ഐ.എം.എൽ.പി.എസ്. ആലത്തിയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1937 കാലഘട്ടത്തിൽ മദ്രസയായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റ പൂർണമായ നാമേേധയം താജൂൽ ഇഖ്വവാൻ മദ്രസ്സ ലോവർ പ്രൈമറി സ്കൂൾ എന്നാണ്.1941-ൽ ഈ മദ്രസ്സ വീദ്യാലയമായി പ്രവർത്തിച്ചു തുടങ്ങി.എട്ടു ഡിവിഷനായി പ്രവർത്തിച്ചു വന്നു.ഈ വിദ്യാലയത്തിന്റ മാനേജർ പരേതനായ കുഞ്ഞൂട്ടി മാഷ് അവർകളാണ്. ഈ വിദ്യാലയത്തിലെ ആദ്യത്തെ എച്ച്.എം കുഞ്ഞി ബാവ മാസ്റ്ററും ആകുന്നു.ധാരാളം അധ്യാപകർ ഈ വിദ്യാലയത്തിൽ നിന്നും സേവനം ചെയ്യുകയും പി.എസ്.സി മുഖേന സഥലം മാറി പോവുകയും സേവനകാലം പുർത്തിയാക്കി റിട്ടേയറായി പോവുകയും ചെയ്യുകയുണ്ടായി.തുടർന്ന് കുട്ടൻ മാഷ്,നാരായണൻ മാഷ്,പത്മാവതിടീച്ചർ, ഹലീമബീവി ടീച്ചർ,ശ്രീലത ടീച്ചർ തുടങ്ങിയവർ ഈ വാദ്യാലയത്തിലെ സാരഥികളായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.ഇപ്പോൾ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപിക ശ്രീമതി എ.വി.ലിസ്സി ടീച്ചറാണ്.ഇവിടെ 118 കു ട്ടികൾ അധ്യായനം നടത്തുന്നുണ്ട്. |
12:39, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1937 കാലഘട്ടത്തിൽ മദ്രസയായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റ പൂർണമായ നാമേേധയം താജൂൽ ഇഖ്വവാൻ മദ്രസ്സ ലോവർ പ്രൈമറി സ്കൂൾ എന്നാണ്.1941-ൽ ഈ മദ്രസ്സ വീദ്യാലയമായി പ്രവർത്തിച്ചു തുടങ്ങി.എട്ടു ഡിവിഷനായി പ്രവർത്തിച്ചു വന്നു.ഈ വിദ്യാലയത്തിന്റ മാനേജർ പരേതനായ കുഞ്ഞൂട്ടി മാഷ് അവർകളാണ്. ഈ വിദ്യാലയത്തിലെ ആദ്യത്തെ എച്ച്.എം കുഞ്ഞി ബാവ മാസ്റ്ററും ആകുന്നു.ധാരാളം അധ്യാപകർ ഈ വിദ്യാലയത്തിൽ നിന്നും സേവനം ചെയ്യുകയും പി.എസ്.സി മുഖേന സഥലം മാറി പോവുകയും സേവനകാലം പുർത്തിയാക്കി റിട്ടേയറായി പോവുകയും ചെയ്യുകയുണ്ടായി.തുടർന്ന് കുട്ടൻ മാഷ്,നാരായണൻ മാഷ്,പത്മാവതിടീച്ചർ, ഹലീമബീവി ടീച്ചർ,ശ്രീലത ടീച്ചർ തുടങ്ങിയവർ ഈ വാദ്യാലയത്തിലെ സാരഥികളായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.ഇപ്പോൾ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപിക ശ്രീമതി എ.വി.ലിസ്സി ടീച്ചറാണ്.ഇവിടെ 118 കു ട്ടികൾ അധ്യായനം നടത്തുന്നുണ്ട്.