"കെ.എം.എച്ച്.എസ്. കരുളായി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ)
 
(നിലമ്പൂർ ഉപജില്ലാ ശാസ്ത്രമേളയിൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ
== '''സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24''' ==
 
=== <u>ലോക ജനസംഖ്യാ ദിനം</u> ===
ജൂലായ് 11 ലോകജനസംഖ്യാദിനത്തോടന‍ുബന്ധിച്ച് വിദ്യാലയത്തിൽ 35 ഡിവിഷന‍ുകളായി ക്ലാസ‍്തല കൊളാഷ് കൊളാഷ് മത്സരം സംഘടിപ്പിച്ച‍ു.
 
10-D ഒന്നാം സ്ഥാനം കരസ്ഥമാക്കി  9-D രണ്ടാം സ്ഥാനവ‍ും 9-E മ‍ൂന്നാം സ്ഥാനവ‍ും കരസ്ഥമാക്കി
 
=== <u>ഹിരോഷിമ നാഗസാക്കി ദിനം</u> ===
[[പ്രമാണം:യുദ്ധവിരുദ്ധദിനം1.jpg|ഇടത്ത്‌|ലഘുചിത്രം|195x195ബിന്ദു|യുദ്ധവിരുദ്ധദിന റാലി]]
 
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് കുട്ടികളെ കൊണ്ട് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുപ്പിക്കുകയും  യുദ്ധവിരുദ്ധ റാലി സ്കൂളിൽ സംഘടിപ്പിക്കുകയും ചെയ്തു. ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ ഗൗരവം കുട്ടികളിൽ എത്തിക്കുന്നതിനായി ഒരു ഡോക്യുമെന്ററി പ്രസന്റേഷനും സ്കൂളിൽ സംഘടിപ്പിച്ചു.
 
=== <u>ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം</u> ===
ഓഗസ്റ്റ് 15നോട് അനുബന്ധിച്ച് സ്കൂളിൽ മന‍ുഷ്യ ഇന്ത്യ നിർമ്മിച്ച‍ു. അത‍ോടൊപ്പം സ്വാതന്ത്ര്യ ദിന ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു 60 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഓഗസ്റ്റ് 15ന് പതാക ഉയർത്തൽ, ദേശഭക്തിഗാനാലാപനം, ഡാൻസ്, മൈ മിങ്ങ്, കുട്ടികളുടെ പിരമിഡ്, ടാബ്ലോ, ഫ്ലാഷ് മോബ് സന്ദേശങ്ങൾ നൽകൽ തുടങ്ങി വർണ്ണാഭമായ പരിപാടികൾ സംഘടിപ്പിച്ച‍ു.
 
=== <u>ഒക്ടോബർ 2 ഗാന്ധിജയന്തി</u> ===
ഒക്ടോബർ 2 ഗാന്ധിജയന്തിയുടെ അനുബന്ധിച്ച് സ്കൂളിൽ ക്യാമ്പസ് ക്ലീനിങ് സംഘടിപ്പിച്ചു.
 
=== <u>നിലമ്പൂർ ഉപജില്ലാ ശാസ്ത്രമേള</u> ===
നിലമ്പൂർ ഉപജില്ലാ ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ കരുളായി KMHSS  ഓവറോൾ ചാമ്പ്യൻമാരായി.  ലോക്കൽ ഹിസ്റ്ററി, വർക്കിംഗ് മോഡൽ എന്നീ വിഭാഗങ്ങൾ ഉപജില്ലയിൽ നിന്ന‍ും ഫസ്റ്റ് എ ഗ്രേഡ് നേട‍ുകയ‍ും ത‍ുടർന്ന്  തിര‍ൂരിൽ വെച്ച് നടന്ന ജില്ലാ ശാസ്‍ത്ര മേളയിൽ എ ഗ്രേഡ് നേട‍ുകയ‍ും ചെയ്‍ത‍ു.
 
=== സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2022 ===
N. V. ഇബ്രാഹിം  മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ക്വിസ് മത്സരം 2022 First prize Anshida. P 9C

23:39, 6 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24

ലോക ജനസംഖ്യാ ദിനം

ജൂലായ് 11 ലോകജനസംഖ്യാദിനത്തോടന‍ുബന്ധിച്ച് വിദ്യാലയത്തിൽ 35 ഡിവിഷന‍ുകളായി ക്ലാസ‍്തല കൊളാഷ് കൊളാഷ് മത്സരം സംഘടിപ്പിച്ച‍ു.

10-D ഒന്നാം സ്ഥാനം കരസ്ഥമാക്കി 9-D രണ്ടാം സ്ഥാനവ‍ും 9-E മ‍ൂന്നാം സ്ഥാനവ‍ും കരസ്ഥമാക്കി

ഹിരോഷിമ നാഗസാക്കി ദിനം

പ്രമാണം:യുദ്ധവിരുദ്ധദിനം1.jpg
യുദ്ധവിരുദ്ധദിന റാലി

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് കുട്ടികളെ കൊണ്ട് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുപ്പിക്കുകയും  യുദ്ധവിരുദ്ധ റാലി സ്കൂളിൽ സംഘടിപ്പിക്കുകയും ചെയ്തു. ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ ഗൗരവം കുട്ടികളിൽ എത്തിക്കുന്നതിനായി ഒരു ഡോക്യുമെന്ററി പ്രസന്റേഷനും സ്കൂളിൽ സംഘടിപ്പിച്ചു.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 15നോട് അനുബന്ധിച്ച് സ്കൂളിൽ മന‍ുഷ്യ ഇന്ത്യ നിർമ്മിച്ച‍ു. അത‍ോടൊപ്പം സ്വാതന്ത്ര്യ ദിന ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു 60 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഓഗസ്റ്റ് 15ന് പതാക ഉയർത്തൽ, ദേശഭക്തിഗാനാലാപനം, ഡാൻസ്, മൈ മിങ്ങ്, കുട്ടികളുടെ പിരമിഡ്, ടാബ്ലോ, ഫ്ലാഷ് മോബ് സന്ദേശങ്ങൾ നൽകൽ തുടങ്ങി വർണ്ണാഭമായ പരിപാടികൾ സംഘടിപ്പിച്ച‍ു.

ഒക്ടോബർ 2 ഗാന്ധിജയന്തി

ഒക്ടോബർ 2 ഗാന്ധിജയന്തിയുടെ അനുബന്ധിച്ച് സ്കൂളിൽ ക്യാമ്പസ് ക്ലീനിങ് സംഘടിപ്പിച്ചു.

നിലമ്പൂർ ഉപജില്ലാ ശാസ്ത്രമേള

നിലമ്പൂർ ഉപജില്ലാ ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ കരുളായി KMHSS  ഓവറോൾ ചാമ്പ്യൻമാരായി.  ലോക്കൽ ഹിസ്റ്ററി, വർക്കിംഗ് മോഡൽ എന്നീ വിഭാഗങ്ങൾ ഉപജില്ലയിൽ നിന്ന‍ും ഫസ്റ്റ് എ ഗ്രേഡ് നേട‍ുകയ‍ും ത‍ുടർന്ന് തിര‍ൂരിൽ വെച്ച് നടന്ന ജില്ലാ ശാസ്‍ത്ര മേളയിൽ എ ഗ്രേഡ് നേട‍ുകയ‍ും ചെയ്‍ത‍ു.

സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2022