"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/പ്രവൃത്തിപരിചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4: വരി 4:
=== 2023-24  ക്ലബ്ബ് പ്രവർത്തനങ്ങൾ ===
=== 2023-24  ക്ലബ്ബ് പ്രവർത്തനങ്ങൾ ===
[[പ്രമാണം:44046-23mela1.jpeg|thumb|300px|നടുവിൽ]]
[[പ്രമാണം:44046-23mela1.jpeg|thumb|300px|നടുവിൽ]]
ജോൺ റോസ് സാറിൻറെ നേതൃത്വത്തിലാണ് വി പി എസ് മലങ്കരയിൽ പ്രവർത്തി പരിചയ ക്ലബ്ബ് നടന്നു പോകുന്നത്.  മികവ് പുലർത്തുന്നതും കലാമേന്മയുള്ളതുമായ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. കുട്ടികളുടെ അഭിരുചി വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ കുട്ടികൾ കാഴ്ചവയ്ക്കുന്നു. സ്കൂതലത്തിൽ മികവു മികവ് നേടുന്ന കലാകാരന്മാർ സബ് ജില്ലയിലും ജില്ലയിലും ഒക്കെ അവരുടെ കഴിവുകൾ തെളിയിക്കുന്നു.
2023 24 അധ്യയന വർഷത്തിൽ സബ്ജില്ലാ മത്സരത്തിൽ വർക്ക് എക്സ്പീരിയൻസ് ഫെയറിന് ഓവറാൾ സെക്കൻഡ് നേടുവാൻ ഞങ്ങളുടെ സ്കൂളിന് സാധിച്ചു.
സബ്ജില്ലാ മത്സരത്തിൽ ഫസ്റ്റ് നേടിയവർ
ശിവപ്രസാദ് 10ജി
ശ്രീക്കുട്ടി 9 ജി
അക്ഷയ് കൃഷ്ണ 10 എഫ്
അനന്തൻ 10ജി
മിഥുൻ 10 എഫ്
അജിത്ത് ബി ആർ പത്ത് ബി
നിഖിൽ ഒമ്പത് എച്ച്
രണ്ടാം സ്ഥാനം നേടിയവർ
അരുൺ എംപി 10 ഇ
നവനീത് ഒമ്പത് എച്ച്
സാനിയ 10 എ
സാൻ ബോബി പത്ത് എ
സൂര്യനാരായണൻ ഒമ്പത് ബി
അഭിനവ് എട്ട് എ
അഷസ് എസ് സുഭാഷ് എട്ട് എ
ഭഗത് ബി എ 7 സി
ജ്യോത്സന ജെ ജോൺ 7 സി
ആദിനാഥ് എസ് ആർ ഏഴ് ജി
സാലിയ ആറ് എ
വൈഗ ആർ എ
അഞ്ജന ഏഴു ബി
ദക്ഷ അഞ്ച് ഇ
അദ്വൈത ആർ ഏഴ് സി
ഹെവിൻ വി പ്രദീപ് 5 ജി
ആരോമൽ അഞ്ച് ഡി
നവീൻ ആർ സി


=== 22-23 പ്രവർത്തനങ്ങൾ ===
=== 22-23 പ്രവർത്തനങ്ങൾ ===

19:07, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവൃത്തിപരിചയം

ഓരോ അധ്യയന വർഷത്തിന്റെയും തുടക്കത്തിൽ തന്നെ പ്രവ്യത്തി പരിചയത്തിൽ താത്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ക്ലബ്ബ് രൂപീകരിക്കാറുണ്ട്. തുടക്കം മുതൽക്കുതന്നെ ഉപജില്ലാമേളയിൽ പങ്കെടുക്കാനുള്ള പരിശീലനം അവർക്കു നല്കി.വരുന്നു. ഉപജില്ലാമേളയിലും ജില്ലാതലപ്രവ്യത്തി പരിചയമേളയിലും സംസ്ഥാനതല മേളയിലും ചാമ്പ്യൻഷിപ്പ് നേടിവരുന്നു.

2023-24 ക്ലബ്ബ് പ്രവർത്തനങ്ങൾ

ജോൺ റോസ് സാറിൻറെ നേതൃത്വത്തിലാണ് വി പി എസ് മലങ്കരയിൽ പ്രവർത്തി പരിചയ ക്ലബ്ബ് നടന്നു പോകുന്നത്. മികവ് പുലർത്തുന്നതും കലാമേന്മയുള്ളതുമായ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. കുട്ടികളുടെ അഭിരുചി വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ കുട്ടികൾ കാഴ്ചവയ്ക്കുന്നു. സ്കൂതലത്തിൽ മികവു മികവ് നേടുന്ന കലാകാരന്മാർ സബ് ജില്ലയിലും ജില്ലയിലും ഒക്കെ അവരുടെ കഴിവുകൾ തെളിയിക്കുന്നു. 2023 24 അധ്യയന വർഷത്തിൽ സബ്ജില്ലാ മത്സരത്തിൽ വർക്ക് എക്സ്പീരിയൻസ് ഫെയറിന് ഓവറാൾ സെക്കൻഡ് നേടുവാൻ ഞങ്ങളുടെ സ്കൂളിന് സാധിച്ചു. സബ്ജില്ലാ മത്സരത്തിൽ ഫസ്റ്റ് നേടിയവർ ശിവപ്രസാദ് 10ജി ശ്രീക്കുട്ടി 9 ജി അക്ഷയ് കൃഷ്ണ 10 എഫ് അനന്തൻ 10ജി മിഥുൻ 10 എഫ് അജിത്ത് ബി ആർ പത്ത് ബി നിഖിൽ ഒമ്പത് എച്ച് രണ്ടാം സ്ഥാനം നേടിയവർ അരുൺ എംപി 10 ഇ നവനീത് ഒമ്പത് എച്ച് സാനിയ 10 എ സാൻ ബോബി പത്ത് എ സൂര്യനാരായണൻ ഒമ്പത് ബി അഭിനവ് എട്ട് എ അഷസ് എസ് സുഭാഷ് എട്ട് എ ഭഗത് ബി എ 7 സി ജ്യോത്സന ജെ ജോൺ 7 സി ആദിനാഥ് എസ് ആർ ഏഴ് ജി സാലിയ ആറ് എ വൈഗ ആർ എ അഞ്ജന ഏഴു ബി ദക്ഷ അഞ്ച് ഇ അദ്വൈത ആർ ഏഴ് സി ഹെവിൻ വി പ്രദീപ് 5 ജി ആരോമൽ അഞ്ച് ഡി നവീൻ ആർ സി

22-23 പ്രവർത്തനങ്ങൾ

21-22 ലെ പ്രവർത്തനങ്ങൾ

ആനന്ദ്കൃഷ്ണയുടെ കരകൗശലങ്ങൾ