"ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Muralibko എന്ന ഉപയോക്താവ് ഗവ. യു. പി. എസ്. ആലംതറ/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

16:27, 5 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

മഹാമാരി

മഹാമാരി

ഉലകത്തെ തകർത്തീടാൻ വന്നു
കൊറോണയെന്ന മഹാമാരി
ഒത്തൊരുമിച്ചു നേരിടാം നമുക്ക്
കൊറോണയാം മഹാവ്യാധിയെ

കൈകൾ നന്നായി കഴുകീടാം
മാസ്കുകൾ ധരിച്ചീടാം
യാത്രകൾ ഒഴിവാക്കീടാം
നിശ്ചിത അകലം പാലിച്ചീടാം

സർക്കാരിന് നിർദേശങ്ങളെ
ഒന്നൊഴിയാതെ പാലിച്ചിടേണം
എങ്കിലോ നേരിടാം കൊറോണയെ
സംരക്ഷിച്ചീടാം ജീവനെ

ഒരുമയോടെ നിന്നീടാം
ഒരുമയോടെ തകർത്തീടാം
കൊറോണയാം മഹാമാരിയെ
വേണം നമുക്ക് ജാഗ്രത, വേണ്ട ഭയം...

 

യദുകൃഷ്ണ
6 ബി ഗവ.യു.പി.എസ്സ്.ആലന്തറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 05/ 02/ 2024 >> രചനാവിഭാഗം - കവിത