"ഗവ. യു പി എസ് കോലിയക്കോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}'''*എക്കോ ക്ലബ്‌'''<gallery>
{{PSchoolFrame/Pages}}
 
== '''എക്കോ ക്ലബ്‌''' ==
<gallery>
പ്രമാണം:43453-club activity 1.jpg|'''എക്കോ ക്ലബ്‌ പ്രവർത്തനങ്ങൾ'''

പ്രമാണം:43453-club activity 2.jpg|'''വിളവെടുപ്പ്'''

വരി 6: വരി 9:
</gallery>         ലോക പരിസ്ഥിതി ദിനമായ ജൂൺ 5 നു 30 കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് സ്കൂൾ തല ഉദ്ഘാടനം നടന്നു. സ്കൂൾ പരിസരത്ത് പച്ചക്കറി തോട്ടത്തിൽ വെണ്ട,ചീര,മുളക് പടവലം,പയർ തുടങ്ങി കൃഷി നടത്തുകയും ഇവിടെ വിളവെടുപ്പ് നടത്തി സ്കൂൾ ഉച്ചഭക്ഷണത്തിനായി  നൽകുകയും ചെയ്തു

'''<nowiki>*</nowiki>ഇംഗ്ലീഷ് ക്ലബ്‌'''
== '''ഇംഗ്ലീഷ് ക്ലബ്‌''' ==
 
ഓഗസ്റ്റ് മാസം സ്കൂൾതല ഉദ്ഘാടനം നടന്നു. കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് മാഗസിന്റെ പ്രകാശനം അന്ന് നടന്നു

'''*എനർജി ക്ലബ്‌'''
== '''എനർജി ക്ലബ്‌''' ==
 
           ബി ഇ ഇ യുടെ നിർദേശപ്രകാരം ഒക്ടോബർ മാസം 20 കുട്ടികളെ  ഉൾപ്പെടുത്തിക്കൊണ്ട്  സ്കൂൾ തല ഉദ്ഘാടനം നടന്നു.

വരി 18: വരി 19:
ഇ.എം.സി  സന്ദർശനത്തിനായി കുട്ടികളെ കൊണ്ടുപോവുകയും ചെയ്തു

'''* ഗാന്ധിദർശൻ ക്ലബ്'''<gallery>
== '''ഗാന്ധിദർശൻ ക്ലബ്''' ==
<gallery>
പ്രമാണം:43453-club inauguration.jpg|alt=ഗാന്ധി ക്ലബ് ഉദ്ഘാടനം|'''ഗാന്ധി ക്ലബ് ഉദ്ഘാടനം'''

പ്രമാണം:43453-gandi club.jpg|alt=ഗാന്ധിജയന്തി ദിനാചരണം|'''ഗാന്ധിജയന്തി ദിനാചരണം'''

വരി 24: വരി 26:
</gallery>               ഓഗസ്റ്റ് മാസം 35 കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾ തല  ഉദ്ഘാടനം നടത്തി.ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണവും വിതരണവും നടക്കുകയുണ്ടായി.ഗാന്ധിജയന്തി ദിനത്തിൽ സ്കിട്, പ്രസംഗ മത്സരം, ഗാന്ധി സൂക്തങ്ങൾ തുടങ്ങി നിരവധി കാര്യപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

'''മറ്റു ക്ലബ്ബുകൾ'''
== '''മറ്റു ക്ലബ്ബുകൾ''' ==

     '''*ഗണിത ക്ലബ്‌'''
*      ഗണിത ക്ലബ്‌

'''     *ഭാഷ ക്ലബ്‌'''
*      ഭാഷ ക്ലബ്‌

'''     * സാമൂഹ്യശാസ്ത്ര ക്ലബ്‌'''
*      സാമൂഹ്യശാസ്ത്ര ക്ലബ്‌

'''     * സംസ്‌കൃത ക്ലബ്‌'''
*      സംസ്‌കൃത ക്ലബ്‌

'''      *ശുചിത്വ ക്ലബ്‌'''
*      ശുചിത്വ ക്ലബ്‌

16:06, 5 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എക്കോ ക്ലബ്‌

         ലോക പരിസ്ഥിതി ദിനമായ ജൂൺ 5 നു 30 കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് സ്കൂൾ തല ഉദ്ഘാടനം നടന്നു. സ്കൂൾ പരിസരത്ത് പച്ചക്കറി തോട്ടത്തിൽ വെണ്ട,ചീര,മുളക് പടവലം,പയർ തുടങ്ങി കൃഷി നടത്തുകയും ഇവിടെ വിളവെടുപ്പ് നടത്തി സ്കൂൾ ഉച്ചഭക്ഷണത്തിനായി  നൽകുകയും ചെയ്തു

ഇംഗ്ലീഷ് ക്ലബ്‌

ഓഗസ്റ്റ് മാസം സ്കൂൾതല ഉദ്ഘാടനം നടന്നു. കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് മാഗസിന്റെ പ്രകാശനം അന്ന് നടന്നു

എനർജി ക്ലബ്‌

    ബി ഇ ഇ യുടെ നിർദേശപ്രകാരം ഒക്ടോബർ മാസം 20 കുട്ടികളെ  ഉൾപ്പെടുത്തിക്കൊണ്ട്  സ്കൂൾ തല ഉദ്ഘാടനം നടന്നു.

ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽപി വിഭാഗത്തിന് പെൻസിൽ ഡ്രോയിങ് യു പി വിഭാഗത്തിന് പോസ്റ്റർ രചനയുംസംഘടിപ്പിച്ചു.

ഇ.എം.സി  സന്ദർശനത്തിനായി കുട്ടികളെ കൊണ്ടുപോവുകയും ചെയ്തു

ഗാന്ധിദർശൻ ക്ലബ്

               ഓഗസ്റ്റ് മാസം 35 കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾ തല  ഉദ്ഘാടനം നടത്തി.ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണവും വിതരണവും നടക്കുകയുണ്ടായി.ഗാന്ധിജയന്തി ദിനത്തിൽ സ്കിട്, പ്രസംഗ മത്സരം, ഗാന്ധി സൂക്തങ്ങൾ തുടങ്ങി നിരവധി കാര്യപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

മറ്റു ക്ലബ്ബുകൾ

  •      ഗണിത ക്ലബ്‌
  •      ഭാഷ ക്ലബ്‌
  •      സാമൂഹ്യശാസ്ത്ര ക്ലബ്‌
  •      സംസ്‌കൃത ക്ലബ്‌
  •      ശുചിത്വ ക്ലബ്‌