"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2023-24/വായന പക്ഷാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
(വിവരണം)
 
വരി 1: വരി 1:
വായനദിനം നന്നായി തന്നെ നടന്നു
വായനപക്ഷാചരണം നന്നായി തന്നെ നടന്നു. 19/06/2023 മുതൽ19/07/2023 വരെ നീണ്ടു നിന്ന ഒരുമാസത്തെ വായനപക്ഷാചരണമാണ് നടത്തിയത്. ശ്രീ ബക്കർ മേത്തല ആയിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്. ഓരോ ദിവസവും നാടൻപാട്ട്, ആസ്വാദനക്കുറിപ്പ്, പുസ്തകപരിചയം, 100 ആസ്വാദനക്കുറിപ്പുകളുടെ പതിപ്പ്, ക്വിസ് മത്സരം, വിവിധ പുസ്തകങ്ങളുടെ പരിചയം എന്നിങ്ങനെയുള്ള പരിപാടികളാണ് നടത്തിയത്. ജൂൺ 19 മുതൽ "അമ്മമനസ്സ്" എന്ന പേരിൽ അമ്മവായന നടത്തി. ജൂൺ 20ന് 'നൂറ് അക്ഷരപ്പൂക്കൾ വിരിയട്ടെ' എന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ശ്രീ ബക്കർ മേത്തല അവർകൾ നിർവ്വഹിച്ചു. തുടർന്ന് പ്രശ്നോത്തരി, വായനക്കുറിപ്പ് തയ്യാറാക്കൽ, കവിതാപാരായണം, കഥാരചന, വായനാമത്സരം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി.

11:50, 5 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം