Schoolwiki സംരംഭത്തിൽ നിന്ന്
|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| '''ചെയർമാൻ - Sr. ആശാമോൾ ജോസഫ്'''
| | {{orphan}} |
| | {{Yearframe/Header}} |
|
| |
|
| '''കൺവീനർ''' - '''റിച്ചുമോൻ റെജി'''
| |
|
| |
|
| പ്രെസിഡന്റ് -
| | '''ചെയർമാൻ - Sr. ജീനാമ്മ മാത്യു''' |
|
| |
|
| സെക്രട്ടറി - സിയാ സൂസൻ വർഗ്ഗീസ്
| | '''കൺവീനർ''' - സിൻസ് വർഗ്ഗീസ് |
|
| |
|
| കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് '''വിദ്യാരംഗം കലാസാഹിത്യവേദി'''. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
| | പ്രെസിഡന്റ് - ഭവ്യ വിജേഷ് |
|
| |
|
| വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.
| | സെക്രട്ടറി - ജിൻസ് സോജപ്പൻ |
| | |
| | കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന സിദ്ധികളെ ഉണർത്തുന്നതിനും കലാവാസനകളെ വളർത്തുന്നതിനുമുള്ള വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസ്സ് തലത്തിൽ യോഗം ചേരുന്നു. മാസത്തിൽ ഒരു ദിവസം നിശ്ചിത പരിപാടികളോട് കൂടി സമ്മേളനം നടത്തുന്നു. |
21:01, 4 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
|
ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല. ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല. ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഉപതാൾ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്. ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്. സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.
|
ചെയർമാൻ - Sr. ജീനാമ്മ മാത്യു
കൺവീനർ - സിൻസ് വർഗ്ഗീസ്
പ്രെസിഡന്റ് - ഭവ്യ വിജേഷ്
സെക്രട്ടറി - ജിൻസ് സോജപ്പൻ
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന സിദ്ധികളെ ഉണർത്തുന്നതിനും കലാവാസനകളെ വളർത്തുന്നതിനുമുള്ള വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസ്സ് തലത്തിൽ യോഗം ചേരുന്നു. മാസത്തിൽ ഒരു ദിവസം നിശ്ചിത പരിപാടികളോട് കൂടി സമ്മേളനം നടത്തുന്നു.