"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}<u>*ഉച്ചഭക്ഷണം</u>
 
നൂൺമീൽ കൺവീനർ ആയ സന്തോഷ് സാർ കുട്ടികൾക്ക് പോഷകസമൃദ്ധമായതും, ആരോഗ്യകരവുമായ ഉച്ചഭക്ഷണം നല്കുന്ന കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കാറുണ്ട്. മഹേശ്വരിയമ്മ, ശ്യാമള തുടങ്ങിയവർ വളരെ ശ്രദ്ധയോടെ രുചികരമായ ഭക്ഷണം തയ്യാറാക്കുകയും എല്ലാ അധ്യാപകരും കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുകയും ചെയ്യുന്നു.
 
<nowiki>*</nowiki>ഹായ് കുട്ടിക്കൂട്ടം
 
ഈ കൂട്ടായ്മയുടെ ഉദ്ദേശ്യത്തേയും, ലക്ഷ്യങ്ങളേയും , വെക്കേഷൻ കാലയളവിൽ ലഭിക്കുന്ന വിവിധ വിഭാഗങ്ങളിലുള്ള പരിശീലനങ്ങളേയും, ജൂൺ മാസം മുതൽ കുട്ടികളാൽ സ്കൂളിൽ നടത്താൻ പോകുന്ന പ്രവർത്തനങ്ങളേയും കുറിച്ച് കുട്ടികളിൽ വ്യക്തമായ ധാരണ ഉണ്ടാക്കുകയും, അവർക്ക് ഇഷ്ടമുള്ള വിഭാഗത്തിൽ ( ഭാഷാ കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, അനിമേഷൻ, ഹാർഡ് വെയർ, നെറ്റ് വർക്കിംഗ്&സൈബർ)    പരിശീലനം നേടാൻ തീരുമാനിക്കുകയും ചെയ്തു.  പങ്കെടുത്ത എല്ലാ കുട്ടികളുടേയും ഹാജർ ഓൺലൈൻ വഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക്  1 മണിക്ക് പരിപാടി അവസാനിപ്പിച്ചു.{{Yearframe/Header}}

17:06, 4 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

*ഉച്ചഭക്ഷണം

നൂൺമീൽ കൺവീനർ ആയ സന്തോഷ് സാർ കുട്ടികൾക്ക് പോഷകസമൃദ്ധമായതും, ആരോഗ്യകരവുമായ ഉച്ചഭക്ഷണം നല്കുന്ന കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കാറുണ്ട്. മഹേശ്വരിയമ്മ, ശ്യാമള തുടങ്ങിയവർ വളരെ ശ്രദ്ധയോടെ രുചികരമായ ഭക്ഷണം തയ്യാറാക്കുകയും എല്ലാ അധ്യാപകരും കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുകയും ചെയ്യുന്നു.

*ഹായ് കുട്ടിക്കൂട്ടം

ഈ കൂട്ടായ്മയുടെ ഉദ്ദേശ്യത്തേയും, ലക്ഷ്യങ്ങളേയും , വെക്കേഷൻ കാലയളവിൽ ലഭിക്കുന്ന വിവിധ വിഭാഗങ്ങളിലുള്ള പരിശീലനങ്ങളേയും, ജൂൺ മാസം മുതൽ കുട്ടികളാൽ സ്കൂളിൽ നടത്താൻ പോകുന്ന പ്രവർത്തനങ്ങളേയും കുറിച്ച് കുട്ടികളിൽ വ്യക്തമായ ധാരണ ഉണ്ടാക്കുകയും, അവർക്ക് ഇഷ്ടമുള്ള വിഭാഗത്തിൽ ( ഭാഷാ കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, അനിമേഷൻ, ഹാർഡ് വെയർ, നെറ്റ് വർക്കിംഗ്&സൈബർ) പരിശീലനം നേടാൻ തീരുമാനിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികളുടേയും ഹാജർ ഓൺലൈൻ വഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക് 1 മണിക്ക് പരിപാടി അവസാനിപ്പിച്ചു.

2022-23 വരെ2023-242024-25