"ജി എൽ പി എസ് പാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) |
AGHOSH.N.M (സംവാദം | സംഭാവനകൾ) |
||
വരി 67: | വരി 67: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കല്ലാച്ചി-വിലങ്ങാട് ബസിൽ വിലങ്ങാട് ഇറങ്ങി - പാലൂർ ജീപ്പിൽ കയറി സ്കൂളിനടുത്ത് ഇറങ്ങാം. | |||
{{#multimaps:11.789544706983882,75.75983069152514 |zoom=18}} | {{#multimaps:11.789544706983882,75.75983069152514 |zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
11:17, 4 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് പാലൂർ | |
---|---|
| |
വിലാസം | |
പാലൂർ പാലൂർ പി.ഒ, , 673506 | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 9400551841 |
ഇമെയിൽ | glpspalur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16604 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ABDULLA P |
അവസാനം തിരുത്തിയത് | |
04-02-2024 | AGHOSH.N.M |
................................
ചരിത്രം
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വാണിമേൽ പഞ്ചായത്തിന്റെ മലയോര മേഖലകളായ മാടാഞ്ചേരി , കൂറ്റല്ലൂർ, പന്നിയേരി, പാറക്കാട് ആദിവാസി കോളനികളിലേയും, മലയോര മേഖലകളി ലേക്ക് കുടിയേറി വന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കും അറിവിന്റെ വെളിച്ചം പകരാനായി 1974ൽ ജനകീയ കൂട്ടായ്മയുടെ ഭാഗമായി ഉയർന്നു വന്ന സാംസ്കാരിക സ്ഥാപനമാണ് പാലൂർ ഗവ: എൽപി സ്കൂൾ.42 വിദ്യാർഥികളുമായി 1974 ജൂൺ 19 ന് ആരംഭിച്ച വിദ്യാലയം ഇന്നും പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നു .
== ഭൗതികസൗകര്യങ്ങൾ == മികച്ച ഭൗതികസൗകര്യങ്ങൾ ഉള്ള സ്ഥാപനങ്ങളിലേക്ക് കുട്ടികൾ ആകർഷിതരാവും പരിമിതമായ സൗകര്യങ്ങൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി ഈ സ്ഥാപനത്തെ ശിശു സൗഹൃദമാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. നല്ല അടച്ചുറപ്പ:ള്ള ക്ലാസ് മുറിയും, എല്ലാ ക്ലാസ് മുറിയും ടൈൽ പതിച്ചതുമാണ് . ഉച്ചഭക്ഷണം പാകം ചെയ്യാൻ പുകയില്ലാത്ത അടുപ്പും ഗ്യാസ് കണക്ഷനു മുള്ള ടൈൽ പതിച്ചതുമായ നല്ല പാചകപുരയുണ്ട്. 3 കമ്പ്യൂട്ടരും െപ്രാജക്ടർ സൗകര്യൂവുമുള്ള ഒരു ചെറിയ കമ്പ്യൂട്ടർ ലാബുണ്ട്. കുട്ടികളുടെ അനുപാത ക്രമത്തിൽ ടോയ് ലറ്റ് സൗകര്യമുണ്ട്.
കൂട്ടികൾക്ക് അവരുടെ 'കായിക വിനോദത്തിനായി നല്ല ഒരു ഗ്രൗണ്ടും ഉണ്ട്. ശുദ്ധമായ കുടിവെള്ള o കിട്ടുന്ന കിണറും പൈപ്പ് സൗകര്യമുമുണ്ട് . ഒട്ടുമിക്ക സൗകര്യങ്ങളുണ്ടെങ്കിലും wifi കണക്ഷ'ൻ സ്കൂളിലില്ലാ എന്നത് വളരെ പ്രയാസമുണ്ടാക്കുന്ന ഒരു കാര്യമാണ്. ഇതിന് എന്ത് ചെയ്യണമെന്നറിയാത്ത ഒരു അവസ്ഥയിലാണ് ഞങ്ങൾ.
==പാഠ്യേതര പ്രവർത്തനങ്ങൾ== പഠനപ്രവർത്തനങ്ങളോടൊപ്പം തന്നെ പാേഠ്യതര പ്രവർത്തനങ്ങൾക്കും മികച്ച പ്രാധാന്യം നൽകുന്നു. കലാമേളയിലും ,കായിക ശാസ്ത്രമേളകളിലും മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്.
- സ്കൗട്ട് & ഗൈഡ്സ് ഇല്ല
- സയൻസ് ക്ലബ്ബ് ഉണ്ട്.
- ഐ.ടി. ക്ലബ്ബ് ഇല്ല
- ഫിലിം ക്ലബ്ബ് ഇല്ല.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി. ഉണ്ട്.
- ഗണിത ക്ലബ്ബ്. ഉണ്ട്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്. ഉണ്ട്.
- പരിസ്ഥിതി ക്ലബ്ബ്. ഉണ്ട്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എം.പി.മാധവൻ
- ടി,െക .അഹമ്മദ്
- പുരുഷൻ മാസ്റ്റർ
- പദ്മനാഭൻ നായർ: ടി.
- മുഹമ്മദ്
- േജക്കബ് ജോർജ്
- ബാലൻ, എം
- ഭാസ്ക്കരൻ സി
== നേട്ടങ്ങൾ == ആദിവാസി കോളനികളിലെ യൂ മലയോര മേഖലകളിലേക്ക് കുടിയേറി വന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കും അറിവിന്റെ വെളിച്ചം പകരാനായി എന്നത് ഈ സ്കൂളിന്റെ നേട്ടമാണ്. ഒന്നുമില്ലായ്മയിൽ നിന്നും സ്വന്തമായി കാര്യങ്ങൾ ചെയ്യാനും പല ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരാനും പലർക്കും സഹായകമായത് ഈ വിദ്യാലയമാണ്. അതിന്റെ ഉത്തമോദാഹരണമാണ് നാഷണൽ ജൂഡോയിലെത്തിയ വിജി ത:
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിജി ത (നാഷണൽ ജൂഡോ
വഴികാട്ടി
കല്ലാച്ചി-വിലങ്ങാട് ബസിൽ വിലങ്ങാട് ഇറങ്ങി - പാലൂർ ജീപ്പിൽ കയറി സ്കൂളിനടുത്ത് ഇറങ്ങാം.
{{#multimaps:11.789544706983882,75.75983069152514 |zoom=18}}