"ഡി.ബി.എച്ച്.എസ്. വാമനപുരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതിനഞ്ച് വയസും അതിനു മുകളിലുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ പൂർത്തീകരിച്ചു .കോവിദഃ പ്രതിരോധത്തിനുള്ള മാസ്കുകൾ, സാന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതിനഞ്ച് വയസും അതിനു മുകളിലുള്ള കുട്ടികളുടെ കോവിഡ്  വാക്‌സിനേഷൻ പൂർത്തീകരിച്ചു .കോവിദഃ പ്രതിരോധത്തിനുള്ള മാസ്കുകൾ, സാനിറ്റിസെർ  എന്നിവ വിതരണം നടത്തി .കുട്ടികൾക്ക് ശുദ്ധജലം  ലഭ്യമാക്കുന്നതിനായി വാട്ടർ പ്യൂരിഫിറുകൾ സ്ഥാപിച്ചു
ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതിനഞ്ച് വയസും അതിനു മുകളിലുള്ള കുട്ടികളുടെ കോവിഡ്  വാക്‌സിനേഷൻ പൂർത്തീകരിച്ചു .കോവിദഃ പ്രതിരോധത്തിനുള്ള മാസ്കുകൾ, സാനിറ്റിസെർ  എന്നിവ വിതരണം നടത്തി .കുട്ടികൾക്ക് ശുദ്ധജലം  ലഭ്യമാക്കുന്നതിനായി വാട്ടർ പ്യൂരിഫിറുകൾ സ്ഥാപിച്ചു.
 
<nowiki>*</nowiki>ഹിന്ദി ക്ലബ്ബ്
 
സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 5 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ നേതൃത്വത്തിൽ '' സാമൂഹ്യപാഠം '' എന്ന പേരിൽ ഒരു ഷോർട് ഫിലിം തയ്യാറാക്കി . അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് വിദ്യാർത്ഥികൾ ഈ ഷോർട് ഫിലിം വിജയകരമായി പൂർത്തിയാക്കിയത്

05:04, 4 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതിനഞ്ച് വയസും അതിനു മുകളിലുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ പൂർത്തീകരിച്ചു .കോവിദഃ പ്രതിരോധത്തിനുള്ള മാസ്കുകൾ, സാനിറ്റിസെർ എന്നിവ വിതരണം നടത്തി .കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി വാട്ടർ പ്യൂരിഫിറുകൾ സ്ഥാപിച്ചു.

*ഹിന്ദി ക്ലബ്ബ്

സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 5 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ നേതൃത്വത്തിൽ സാമൂഹ്യപാഠം എന്ന പേരിൽ ഒരു ഷോർട് ഫിലിം തയ്യാറാക്കി . അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് വിദ്യാർത്ഥികൾ ഈ ഷോർട് ഫിലിം വിജയകരമായി പൂർത്തിയാക്കിയത്