"ജി.എച്ച്.എസ്.എസ്.മാതമംഗലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലിറ്റിൽ കൈറ്റ്സ്)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=
|അധ്യയനവർഷം=2018-19
|അധ്യയനവർഷം=2018-19
വരി 9: വരി 11:
|ലീഡർ=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=രാജൻ എ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=രാജശ്രീ എം വി
|ചിത്രം=
|ചിത്രം=13094 LK Cer.jpg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ |‍ഡി‍ജിറ്റൽ മാഗസിൻ -2019]]
 





14:46, 3 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
- ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് [[]]
യൂണിറ്റ് നമ്പർ LK/2018/
ബാച്ച് {{{ബാച്ച്}}}
അംഗങ്ങളുടെ എണ്ണം
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
റവന്യൂ ജില്ല കണ്ണൂർ
ഉപജില്ല പയ്യന്നൂർ
ലീഡർ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 രാജൻ എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 രാജശ്രീ എം വി
03/ 02/ 2024 ന് Mtjayadevan
ഈ താളിൽ അവസാനമായി മാറ്റം വരുത്തി



വർണച്ചിറകുമായ്

        ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.36 അംഗങ്ങളാണ് ഉള്ളത്.11/06/2018ന് പ്രവർത്തനോദ്ഘാടനവും,ഏകദിന പരിശീലനവും നടന്നു.ഐ.ടി @സ്കൂൾ മാസ്റ്റർ പരിശീലകരായ  സി. ജയദേവൻ .ദിനേശൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.വിദ്യാലയത്തിലെ ഗണിതാധ്യാപകരായ പി.ആർ പ്രഭാകരൻ, എം.പി.സ്മിത എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നല്കി വരുന്നു. സ്കൂൽ വിക്കി പ്രവർത്തനങ്ങളിൽ  ലിറ്റിൽ കൈറ്റ് സജീവമായി ഇടപെടുന്നുണ്ട്.
          പുതിയ അദ്ധ്യയന വർഷം ലിറ്റിൽ കൈറ്റ് മാസ്റ്ററായി ശ്രീ എ രാജൻ  മാസ്റ്ററേയും മിസ്ട്രസായി ശ്രീമതി രാജശ്രീ ടീച്ചറേയും തെരഞ്ഞെടുത്തു.2020-23 ബാച്ചിലേക്കുള്ള കുട്ടികളുടെ അഭിരുചി പരീക്ഷ നവമ്പർ 27 ന് സ്കൂൾ ലാബിൽ വെച്ച് നടന്നു.പങ്കെടുത്ത 48 കുട്ടികളും നല്ല നിലവാരം പുലർത്തി.തെരഞ്ഞെടുക്കപ്പെട്ട 40പേരും ട്രാൻസ്ഫറായി വന്ന ഒരാളും ചേർന്ന് 41  പേരാണ് പുതിയ ബാച്ചിലുള്ളത് .അവർക്കുള്ള പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കുട്ടികളിലെ രചനാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ പുറത്തുവരുന്ന ഡിജിറ്റൽ മാഗസിന്റെ പ്രവർത്തനങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. അതോടൊപ്പം കൊറോണ മൂലം കാര്യമായ പരിശീലനം ലഭിക്കാതിരുന്ന ഈ വർഷം പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ചുരുങ്ങിയ സമയം കൊണ്ടാണെങ്കിലും പരിശീലനം നടത്താൻ സാധിച്ചു.