"ഗവ.യു പി എസ് വലവൂർ/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<u>രാമപുരം സബ്ജില്ലാതല കായിക മത്സരം</u>'''
== മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരം ==
2022 - 23 അധ്യായന വർഷത്തെ മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരം- പാലാ വിദ്യാഭ്യാസ ജില്ലയിലെ സെക്കൻഡ്  റണ്ണർ അപ്പ് ആയി വലവൂർ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു .<gallery>
പ്രമാണം:31262-seed second .jpeg|Seed Harithavidyalayam 2 nd Runner Up
പ്രമാണം:31262-seed .jpeg|With Award
പ്രമാണം:31262 seed best school.jpg|Mathrubhoomi Seed Best School
</gallery>


രാമപുരം സബ് ജില്ലാതല കായിക മത്സരത്തിൽ ഗവ. യു. പി. എസ്. വലവൂരിലെ കുട്ടികൾ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.<gallery>
== '''<u>രാമപുരം സബ്ജില്ലാതല കായിക മത്സരം</u>''' ==
 
 
രാമപുരം സബ് ജില്ലാതല കായിക മത്സരത്തിൽ ഗവ. യു. പി. എസ്. വലവൂരിലെ കുട്ടികൾ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.ആത്മസമർപ്പണത്തിന്റെയും കഠിനമായ പ്രയത്നത്തിന്റെയും നിർലോഭമായ പിന്തുണയുടെയും ഫലമായി രാമപുരം സബ്ജില്ലാതല മത്സരത്തിൽ വലവൂർ സ്കൂളിലെ കുട്ടികൾ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി .എൽ പി വിഭാഗം  പെൺകുട്ടികളുടെ മത്സരത്തിലെ ചാമ്പ്യൻസും വലവൂർ സ്കൂളിലെ മിടുക്കികൾ തന്നെ.<gallery>
പ്രമാണം:31262 sports.jpg|UP Kiddies Long Jump First Runner Up -Ashik Biju
പ്രമാണം:31262 sports.jpg|UP Kiddies Long Jump First Runner Up -Ashik Biju
പ്രമാണം:31262 sports 1.jpg|Kerala State Finswimming Championship First Runner Up- Goutham Manoj
പ്രമാണം:31262 sports 1.jpg|Kerala State Finswimming Championship First Runner Up- Goutham Manoj
440

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2079686...2079730" എന്ന താളിൽനിന്ന് ശേഖരിച്ചത്