"ഗവ.യു പി എസ് വലവൂർ/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 15: വരി 15:


== '''ശാസ്ത്രോത്സവം 2023 - 24''' ==
== '''ശാസ്ത്രോത്സവം 2023 - 24''' ==
ഒക്ടോബറിൽ നടന്ന ശാസ്ത്രോത്സവത്തിൽ നമ്മുടെ കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി.വളരെ നേരത്തെ തന്നെ അതിനായുള്ള പരിശീലനങ്ങൾ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ നൽകി .പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഗ്രേഡുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ  കുട്ടികൾ കരസ്ഥമാക്കി.<gallery>
ഒക്ടോബറിൽ നടന്ന ശാസ്ത്രോത്സവത്തിൽ നമ്മുടെ കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി.വളരെ നേരത്തെ തന്നെ അതിനായുള്ള പരിശീലനങ്ങൾ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ നൽകി .പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഗ്രേഡുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ  കുട്ടികൾ കരസ്ഥമാക്കി.ഗവൺമെൻറ് സ്കൂളുകളിൽ ഒന്നാം സ്ഥാനം സബ്ജില്ലാതലത്തിൽ കരസ്ഥമാക്കുകയും ചെയ്തു.<gallery>
പ്രമാണം:31262 shaasthramela winners.jpg|ശാസ്ത്രമേളയിലെ താരങ്ങൾ
പ്രമാണം:31262 shaasthramela winners.jpg|ശാസ്ത്രമേളയിലെ താരങ്ങൾ
പ്രമാണം:31262 shasthramela preparations1.jpg|with Panjayath members
പ്രമാണം:31262 shasthramela preparations1.jpg|with Panjayath members

12:02, 2 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

രാമപുരം സബ്ജില്ലാതല കായിക മത്സരം

രാമപുരം സബ് ജില്ലാതല കായിക മത്സരത്തിൽ ഗവ. യു. പി. എസ്. വലവൂരിലെ കുട്ടികൾ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.

ശാസ്ത്രോത്സവം 2023 - 24

ഒക്ടോബറിൽ നടന്ന ശാസ്ത്രോത്സവത്തിൽ നമ്മുടെ കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി.വളരെ നേരത്തെ തന്നെ അതിനായുള്ള പരിശീലനങ്ങൾ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ നൽകി .പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഗ്രേഡുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ  കുട്ടികൾ കരസ്ഥമാക്കി.ഗവൺമെൻറ് സ്കൂളുകളിൽ ഒന്നാം സ്ഥാനം സബ്ജില്ലാതലത്തിൽ കരസ്ഥമാക്കുകയും ചെയ്തു.

കലോത്സവം

2023 24 അധ്യയന വർഷത്തിൽ വലവൂർ സ്കൂളിലെ കുട്ടികൾ കലോത്സവത്തിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.പങ്കെടുത്ത എല്ലാ മത്സരങ്ങളിലും സമ്മാനങ്ങൾ വാരി കൂട്ടുകയും സബ്ജില്ലാതലത്തിൽ 15 ആം സ്ഥാനത്തേക്ക്  ഉയരുകയും ചെയ്തു.