"ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''മനം കവർന്ന് പ്രവേശനോത്സവം....'''
[[പ്രമാണം:42505 varthavinimayam.jpg|നടുവിൽ|ലഘുചിത്രം|'''നാലാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ വാർത്താവിനിമയ ഉപകരണങ്ങളുടെ മാതൃകകൾ.''' ]]
 
[[പ്രമാണം:42505 republic day.jpg.jpg|നടുവിൽ|ലഘുചിത്രം|'''റിപ്പബ്ലിക് ദിനം...''']]
        2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം ബ്ലോക്ക് മെമ്പർ ശ്രീ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ എ ബി കെ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എം.സി ചെയർമാൻ ശ്രീ ശിഹാബ് ചുള്ളിമാനൂർ സ്വാഗതം ആശംസിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈജ ടീച്ചർ നന്ദി അറിയിച്ചു.ചുള്ളിമാനൂർ വാർഡ് മെമ്പർ ഷീബാ ബീവി,മോഹൻദാസ് എഞ്ചിനിയറിംഗ് കോളേജ് ഡയറക്ടർ ശ്രീമതി ആശാലത തമ്പുരാൻ,പി.ടി.എ,എം.പി.ടി.എ,എസ്.എം.സി അംഗങ്ങൾ,രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. മോഹൻദാസ് എഞ്ചിനിയറിംഗ് കോളേജിന്റെ വകയായി കുട്ടികൾക്ക് മധുരം നൽകി .എ ബി സി ഡി  കൂട്ടായ്മ്മ ബാഗും ,പുസ്തകങ്ങൾ ,ക്രയോൺസ് ,പേന ,പെൻസിൽ എന്നിവ അടങ്ങിയ കിറ്റും നൽകി . 
 
അറിവ് തേടിയെത്തിയ കുരുന്നുകളെ കിരീടം അണിയിച്ച് വേദിയിലേക്ക് ആനയിച്ചു.അക്ഷരദീപം തെളിയിച്ചും അക്ഷര വൃക്ഷത്തിൽ അക്ഷരങ്ങൾ പതിപ്പിച്ചും വരവേറ്റു....

23:14, 30 ജനുവരി 2024-നു നിലവിലുള്ള രൂപം

നാലാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ വാർത്താവിനിമയ ഉപകരണങ്ങളുടെ മാതൃകകൾ.
റിപ്പബ്ലിക് ദിനം...